Chapter Title : ഡെലിവറി ബോയ് ഡയറി 7 [സാഹിൽ]
കുറച്ച് നേരം അങ്ങനെ തന്നെ നിന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്മയുടെ പെരുമാറ്റം അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മുമ്പുണ്ടായിരുന്ന അത്ര കടുപ്പമോ എതിർപ്പോ ഇപ്പോൾ കാണുന്നില്ല.
സാഹിലിനെക്കുറിച്ച് പറഞ്ഞപ്പോഴും അമ്മ വലിയ പ്രശ്നമൊന്നും ഉണ്ടാക്കിയിരുന്നില്ല.
അതുകൊണ്ട് തന്നെ അലീനയ്ക്ക് ഇനി വലിയ സംശയങ്ങളൊന്നുമില്ലെന്ന് മരിയക്ക് തോന്നി.
ആ ചിന്ത അവൾക്ക് വലിയൊരു ആശ്വാസം നൽകി.
മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.
അധികം ആലോചിക്കാതെ തന്നെ അവൾ ഫോൺ എടുത്തു.
സാഹിലിന്റെ നമ്പർ കണ്ടതും അവളുടെ ഹൃദയം പതിവിലേക്കാൾ വേഗത്തിൽ മിടിക്കാൻ തുടങ്ങി.
കാൾ connect ആയതും അപ്പുറത്ത് നിന്ന് സഹിലിന്റെ ശബ്ദം കേട്ടു.
“ഹലോ… എന്താ രാവിലെ തന്നെ?”
ഞാൻ ഒന്നും അറിയാത്തത് പോല്ലേ ചോദിച്ചു.
“എടാ… ഒരു news ഉണ്ട്.”
“എന്താ?”
“അമ്മ ഇന്ന് പുറത്തേക്ക് പോയി. വൈകുന്നേരമോ രാത്രിയോ മാത്രമേ വരൂ.”
അവളുടെ excitement എനിക് അവളുടെ ശബ്ദത്തിൽ അറിയാൻ പറ്റി.
“സത്യമാണോ?”
“അതെ. ഇപ്പോഴാണ് പോയത്.”
“ആഹാ... എന്താ plan?”
“എനിക് അറിയില്ല ”
“അറിയില്ലേ... എന്നാ ok ”
അവന്റെ മറുപടി കേട്ട് മരിയയുടെ മുഖം ചുവന്നു.
“വലിയ dialogue ഒന്നും അടിക്കണ്ട.”
“Dialogue അല്ല മാഡം... ഞാൻ എപ്പോഴാ വരേണ്ടത്... അത് പറ ”
“ഇപ്പൊ തന്നെ വാടാ... എന്തിനാ late ആകുന്നെ ”
അത് കേട്ടപ്പോൾ തന്നെ സാഹിലിന്റെ മുഖത്ത് ഒരു വലിയ ചിരി വിരിഞ്ഞു.
അപ്പോഴേക്കും അലീനയുടെ ഫോൺ വന്നു.
മരിയയുമായി നടന്ന conversation-ഉം, രാവിലെ അവൾ പറഞ്ഞ കാര്യങ്ങളുമെല്ലാം സാഹിൽ അലീനയോട് പറഞ്ഞു.
“അപ്പോ എല്ലാം plan പോലെ പോകുന്നുണ്ടല്ലോ,” അലീന ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതെ aunty…”
“ശരി, നീ അവിടെ എത്തിയതിന് ശേഷം ഒരു message അയച്ചാൽ മതി. മരിയ കാണാതെ നോക്കണം.”
“Ok aunty.”
അത്രയും പറഞ്ഞ് സാഹിൽ
💬 Comments
View all comments