Chapter Title : ദേവ കല്യാണി 8 [മന്ദന്‍ രാജ]
വെച്ചു .
" അവള്‍ ആ മുറിയിലുണ്ട് ..ചെല്ല് .....ആദ്യം ചെന്നു അവളെ ഒന്ന് ആശ്വസിപ്പിക്കു ....വിവരങ്ങള്‍ അറിഞ്ഞത് മുതല്‍ കരഞ്ഞു തളര്ന്നിരിപ്പാണ് പാവം '
ദേവന്‍ ഇടറുന്ന കാലുകളോടെ ആ മുറിയിലേക്ക് ചെന്നു .
മുട്ടില്‍ തലയമര്‍ത്തി കൂഞ്ഞികൂടിയിരിക്കുന്ന മഞ്ജുവിനെ ആ മുറിയുടെ മൂലയ്ക്ക് അയാള്‍ കണ്ടു
ദേവനവളുടെ സമീപം മുട്ടിന്മേല്‍ ഇരുന്നു
' മഞ്ജു ...മോളെ "ദേവന്‍ അവളുടെ ചുമലില്‍ കൈ വെച്ചു
മന്ജുവോന്നു ഞെട്ടി
"ആ ..ആ....ആ......." ഒരു പൊട്ടി കരച്ചിലോടെ അവള്‍ ദേവന്റെ കാലില്‍ പിടിച്ചു കരഞ്ഞു
" മോളെ ..കരയാതെ .....ദെ ....ഞാന്‍ വന്നില്ലേ ..നോക്ക് "
പെട്ടന്ന് മഞ്ജു ദേവനെ തള്ളി മാറ്റി
' പൊക്കോ ......പൊക്കോ ...ദേവേട്ടാ ....എന്റെയടുത്തു വരണ്ട ...ഞാന്‍ ചീത്തയാ ...മനസു കൊണ്ടും ശരീരം കൊണ്ടും...ദേവേട്ടന്റെ അടുത്ത് വരാനുള്ള യോഗ്യത പോലും എനിക്കില്ല ...അയ്യോ" തലയില്‍ തല്ലി മഞ്ഞു കരഞ്ഞു പിന്നോട്ട് മലച്ചു
ദേവനവളെ വാരി പുണര്‍ന്നു
' ഛെ!! കരയാതെ മോളെ ......ഞാന്‍ വന്നില്ലേ ........കരയാതെ ... ഏതു പെണ്ണിനാ സഹിക്കനാവുന്നെ സ്വന്തം ഭര്‍ത്താവിനു വേറൊരു പെണ്ണില്‍ കുഞ്ഞുണ്ടെന്നു ....അത് കൊണ്ടല്ലേ നീ പോയത് .."
' എന്നാലും ...ദേവേട്ടാ ....ഞാന്‍ ചീത്തയായില്ലേ...ഇനി ഞാന്‍ വേണ്ട ...കല്യാണി മതി ....ദേവേട്ടനവളാ ചെരുന്നെ ..ഞാന്‍ പൊക്കോളാം ...ദേവേട്ടന്‍ ദൈവോര്‍സ് നോട്ടീസ് അയച്ചോ .'
മഞ്ജു ദേവന്റെ കൈകള്‍ എടുത്തു തന്റെ തലയില്‍ തല്ലി കൊണ്ട് പറഞ്ഞു
' എന്റെ പോന്നു മോളെ ..എന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യല്ലേ ...നീ വേണം ..നീ വേണം എനിക്ക്
💬 Comments
View all comments