0%

Chapter Title : ദേവ കല്യാണി 1

Author : Mandhan Raja Read All Parts 668

അതിനുള്ള വിവരമോ വിവേകമോ ഒന്നുമില്ല . ദേവൻ എന്ന് പറഞ്ഞാൽ അവൾക്കു ജീവനാണ് . ദേവനും അത് പോലെ തന്നെ തിരിച്ചും . പക്ഷെ മഞ്ജുവിന്റെ ചില നേരത്തെ ശാഠ്യങ്ങൾ അയാൾക്ക്‌ പിടിക്കത്തില്ല . ഇപ്പോഴും കൂടെ വേണെമെന്നും ഒക്കെയുള്ള തനി പഴഞ്ചൻ വീട്ടമ്മമാരുടെ കെ കൊതിക്കെറുവ് .

ദേവന് ടൗണിൽ വസ്ത്ര വ്യപാരമാണ് . ആറു നിലകൾ ഉള്ള ' കല്യാണി ടെക്സ്റ്റയിൽസ് " കല്യാണി ദേവന്റെ അമ്മയുടെ പേരാണ് . ദേവൻ സ്‌കൂൾ മുതലേ ദേവൻ കല്യാണി എന്നാണ് അറിയപ്പെടുന്നത് . ഒഫിഷ്യൽ നെയിമും അത് തന്നെ . കല്യാണി ടെക്സ്റ്റയിൽസിന്റെ എതിരെയുള്ള ' വസുന്ധര ടെക്സ്റ്റയിൽസുമായാണ് "കല്യാണിയുടെ ' മത്സരം .. അതിനൊരു കാരണവുമുണ്ട് . വസുന്ധര ടെക്സ്റ്റയിൽസിലെ മാനേജർ ആയിരുന്നു ദേവന്റെ അച്ഛൻ . മുതലാളിയുടെ മകളെ ദേവന്റെ അച്ഛൻ പ്രണയിച്ചു വിവാഹം കഴിച്ചു . അവർ കല്യാണിയേയും ദേവന്റെ അച്ഛനെയും പുറത്താക്കി . ദേവന്റെ അച്ഛൻ കൂട്ടുകാരുടെ സഹായത്താൽ എതിർ വശത്തു ' കല്യാണി " ടെക്സ്റ്റയിൽ എന്നൊരു കൊച്ചു കട തുടങ്ങി . പരിചയ സമ്പത്തും സുഹൃദ് ബന്ധങ്ങളും കൂട്ട് ആയപ്പോൾ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ അതൊരു വലിയ സ്ഥാപനമായി മാറി . ഇപ്പോൾ ദേവന്റെ അച്ഛനും അമ്മയുമില്ല . എന്നാലും വസുന്ധര ടെക്സ്റ്റയിൽസുമായി അവൻ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറായില്ല . വസുന്ധര ടെക്സ്റ്റയിൽസ് ഇപ്പോൾ നടത്തുന്നത് ദേവന്റെ അമ്മാവൻ സോമശേഖരനും മക്കൾ സജീവും രാജീവും ആണ് . കച്ചവടത്തിലെ നേര് ദേവനാണുള്ളത് . കുതന്ത്രത്തിലൂടെയും

💬 Comments

View all comments