0%

Chapter Title : ദേവ കല്യാണി 1

Author : Mandhan Raja Read All Parts 669

പാര വെക്കലിലൂടെയും " വസുന്ധര ' ടെക്സ്റ്റയിൽസ് ഒരു പടി മുന്നിൽ ആണ് ഇപ്പോൾ വസ്ത്ര വ്യാപാര രംഗത്ത് . ദേവന് ടെക്സ്റ്റയിൽസ് കൂടാതെ ടൈൽസ് , ഗ്രാനൈറ്റ് ഹോൾ സെയിലും പിന്നെ ഒരു സ്വർണ കടയിലും രണ്ടു ഫിനാൻസ് സ്ഥാപനങ്ങളിൽ ഷെയറും ഉണ്ട് . അവടവിടെ വാങ്ങിച്ചു കൂട്ടിയ വസ്തു വകകളും

മഞ്ജിമ എന്ന മഞ്ജു പഴയ ഒരു തറവാട്ടിലെ മൂന്നു മക്കളിൽ ഇളയ ആൾ . രണ്ടു സഹോദരന്മാർ , പിന്നെ അച്ഛനും അമ്മയും . ധാരാളം ഭൂസ്വത്തുക്കൾ ഉണ്ട് , സഹോദരന്മാർ വിവാഹിതരായി അടുത്ത് തന്നെ താമസിക്കുന്നു . രണ്ടു പേരും സർക്കാർ ഉദ്യോഗസ്ഥർ . മഞ്ജുവിനും സർക്കാർ ജോലിയുണ്ടായിരുന്നു . വിവാഹം കഴിഞ്ഞു ദേവന്റെ നിർബന്ധത്താൽ അവൾ ജോലി ഉപേക്ഷിച്ചു

അവരുടെ ഏക ദുഃഖം കുട്ടികളില്ല എന്നതാണ് . വിവാഹം കഴിഞ്ഞു മൂന്നാലു വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാതായപ്പോൾ ദേവൻ പറഞ്ഞതാണ് ഒരു ഡോക്റ്ററെ കാണാമെന്നു , പക്ഷെ അതിനു മഞ്ജു പറഞ്ഞത്

" എന്റെയാണ് കുഴപ്പമെങ്കിൽ ദേവേട്ടൻ എന്നെ ഉപേക്ഷിക്കുമോ എന്നാണ് ?"

ആ ചോദ്യത്തിന് മുന്നിൽ വികാരാധീനനായ ദേവൻ അതിനു തുനിഞ്ഞില്ല . മഞ്ജുവിന്റെ സ്നേഹ ധാരാളതവും കുറുമ്പും കുശുമ്പും ഒക്കെയായി ദേവന്റെ ജീവിതം പുളിയും മധുരവും നിറഞ്ഞ നെല്ലിക്ക പോലെ അനഗ്നെ നടക്കുന്നു

" എടി മഞ്ജു ...കാപ്പിയെടുത്തേടി " ദേവൻ ജുബ്ബയുടെ കൈ ചുരുട്ടി കൊണ്ട് ടിവി ഓൺ ചെയ്തു . രാവിലെ കാപ്പി കുടിക്കാൻ നേരത്തു എന്നുമുള്ള ശീലമാണ് വാർത്ത കാണൽ

' മഞ്ജുവെ

💬 Comments

View all comments