Chapter Title : ദേവ കല്യാണി 6
സോമശേഖരൻ ദേവനെ കണ്ടു പടിക്കു എന്ന് പറയുന്നത് രാജീവിനില്ലെങ്കിലും ,സജീവന് നേരിയ അലോസരം ഉണ്ടാക്കിയിരുന്നു . കാരണം കൂടുതലും ബിസിനസ് സംബന്ധമായ യാത്രകൾ നടത്തിയിരുന്നത് സജീവ് ആയിരുന്നു .
" സജീവ് സാർ ഒന്ന് കൊണ്ടും വിഷമിക്കണ്ട ..ഈ ഓർഡർ "വസുന്ധരയ്ക്ക് തന്നെ കിട്ടിയിരിക്കും "
മഞ്ജുവാണത് പറഞ്ഞത്
" ഗുഡ് ....മിടുക്കി ....എന്നാലിനി ഫുഡ് കഴിഞ്ഞിട്ട് ഒരു അവലോകനം ആകാം ......അത് കഴിഞ്ഞു എല്ലാവർക്കും പിരിയാം " ശേഖരൻ പറഞ്ഞു
മഞ്ജു ഇപ്പോൾ "വസുന്ധരയിലെ " എല്ലാ ബിസിനസ് മേഖലകളിലും കൈവെച്ചു തുടങ്ങി . അവൾ ശാരിയെ റെഡിമെയ്ഡ് സെക്ഷൻ തുടങ്ങി അതിലേക്കു മാറ്റി . അവൾക്കു അതിന്റെ ഒരു വിഹിതം സെയിൽസ് ശതമാനവും നിശ്ചയിച്ചു . ഡ്രെസ് എടുക്കാൻ വരുന്നവർക്ക് ഇഷ്ടമായില്ലെങ്കിൽ ഒരു മണിക്കൂർ കൊണ്ട് ചുരിദാർ , ഷർട്ട് എന്നിവ തയ്ച്ചു കൊടുക്കും ...പെട്ടന്നാണ് ആ യൂണിറ്റ് ജനപ്രീതി പിടിച്ചു പറ്റിയത്
ആഹാരമൊക്കെ കഴിഞ്ഞു എല്ലാവരും അടുത്ത മാസത്തേക്കുള്ള അവലോകനത്തിനിരുന്നു . റെഡ് വൈനും വിസ്കിയും അതിനോടൊപ്പം നുരഞ്ഞു പൊങ്ങി
" ഓക്കേ ...അപ്പോൾ കഴിഞ്ഞ സ്ഥിതിക്ക് എല്ലാവർക്കും പിരിയാം ...ഒരു കാര്യം ...മഞ്ജു എന്നത് പോലെ ശാരിയും തന്റെ ചുമതലയുള്ള റെഡിമെയ്ഡിൽ നല്ല പെർഫോമൻസ് ആണ് കാഴ്ച വെച്ചിരിക്കുന്നത് ...എന്നത്തേയും പോലെ നിങ്ങള്ക്ക് ആഘോഷിക്കാം ...ഇന്ന് നിങ്ങൾ പെണ്ണുങ്ങൾക്ക് പങ്കാളിയെ തിരഞ്ഞെടുക്കാം "
ശേഖരൻ പറഞ്ഞ നിർത്തിയപ്പോൾ ശാരി മഞ്ജുവിനെ നോക്കി . ഇപ്പോൾ മുതലാളിമാരുടെ പെറ്റ് അവളാണല്ലോ ...അവൾ തിരഞ്ഞെടുത്ത ശേഷം മതി തനിക്കെന്ന രീതിയിൽ .
മഞ്ജു തന്റെ
💬 Comments
View all comments