0%

Chapter Title : ദേവാദി 2 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 209

ടീച്ചർ ഒന്ന് പുഞ്ചിരിച്ചു........ അങ്ങനെ ടീച്ചർ മുന്നേയും ഞാൻ പിന്നിലുമായി നടന്നു...... ഇത്തവണയും ടീച്ചർ തന്നെ സംസാരത്തിന് തുടക്കമിട്ടു..... " എക്സാം ഒക്കെ എങ്ങനെ ഉണ്ടാർന്നു.... എളുപ്പമായിരുന്നോ...... " " ഉവ്വ് ടീച്ചർ നല്ല എളുപ്പം ആയിരുന്നു..... " " താൻ നന്നായി പഠിക്കും അല്ലെ.......? " ഞാനൊന്ന് ചിരിച്ചു..... " അത്യാവശ്യം...... " " എന്താ ആമ്പിഷൻ...... " " അങ്ങനൊന്നും ഇല്ല... പുറത്ത് പോയ കൊള്ളാം ന്ന് ഉണ്ട്...

ഇത് കഴിഞ്ഞ് നോക്കണം..... " " ഹ്മ്മ്...... " പിന്നീട് സംസാരം ഒന്നും ഉണ്ടായില്ല.......ഓഫീസ് റൂമെത്തി പേപ്പർ വെച്ച് തിരിഞ്ഞപ്പോഴേക്കും ടീച്ചർ വിളിച്ചു..... " ദേവ്...... " " ന്തോ..... " " വണ്ടിയിൽ ആണോ പോകുന്നെ......." " അതെ ടീച്ചർ..... " " കൂടെ ആരേലും ഉണ്ടോ.... " " ഇല്ല ടീച്ചർ എന്തേ.... " " എന്നെ ബസ്റ്റാന്റ് വരെ കൊണ്ടാക്കാമോ......ഇന്ന് നാട്ടിൽ പോകണം.....

ഇവിടെ നിന്നാൽ ബസ് കിട്ടാൻ താമസിക്കും... നാട്ടിൽ പോകേണ്ട ബസ് മിസ്സാവും.... അതോണ്ടാ... സൊ... ക്യാൻ യു....? " ശെരിക്കും ടീച്ചർ ചോയ്ച്ചത് എന്നെ കുറച്ചൊന്നു അത്ഭുതപെടുത്തി.... എന്നാലും പുറമെ ഞാനത് കാണിച്ചില്ല.... " എന്തിനാ ടീച്ചർ ഇത്രേം വല്യ കഥ.... കൊണ്ടാക്കുമോ എന്ന് ചോദിച്ച മാത്രം പോരെ..... ഞാൻ ചെയ്യുമല്ലോ...... " " തനിക്ക് ബുദ്ധിമുട്ടാവോ ന്ന് ആലോചിച്ചിട്ട..... " " എന്തോന്നാ ടീച്ചർ.....

എനിക്കൊരു കമ്പനി ആകുമല്ലോ..... പിന്നെ ഞാൻ ന്തിനാ ആവിശ്യം ഇല്ലാത്തത് വിചാരിക്കണേ..... " ടീച്ചർ ചിരിച്ചു.... " അയ്യോ

💬 Comments

View all comments