Chapter Title : ദേവാദി 2 ❤? [അർജുൻ അർച്ചന]
ഞാൻ പറഞ്ഞത് തിരിച്ചെടുത്തു......പത്ത് മിനിറ്റ് ഞാൻ ദേ വരുന്നു..... " " ഓക്കേ... ഞാൻ ഗേറ്റിന് ഫ്രണ്ടിൽ നിക്കാം ടീച്ചർ...... " പത്ത് മിനിറ്റ് തികച്ചില്ല ടീച്ചർ എന്റെ അടുത്തേക്ക് വന്നു..... " പോകാം..... " " ഓക്കേ...... ഞാൻ ന്റെ വണ്ടിയുടെ അടുക്കലേക്ക് പോയി....ടീച്ചറും എന്റെയൊപ്പം വന്നു.....
ഞങ്ങൾ വണ്ടിയുടെ അടുത്തെത്തി....... എന്റെ വണ്ടി കണ്ട് ടീച്ചർ ഞെട്ടിയെന്ന് തോന്നുന്നു.... " ദേവ്... " ചെറിയൊരു ഭയത്തോടെ ടീച്ചർ വിളിച്ചു...... " എടൊ ഇതിലാണോ പോകണേ ...... " " അതെ എന്തെ ടീച്ചർ..... " " ഏയ് ചെറുതായിട്ട് ഒരു പേടി...... " " 2 കൊല്ലമായി ടീച്ചറെ ഇതുവരെ ഒരു ആക്‌സിഡന്റ് പോലും ഉണ്ടായിട്ടില്ല....പേടിക്കണ്ട.... " " ഹ്മ്മ് ശെരി ശെരി...... " ഞാൻ എന്റെ റോയൽ എൻഫീൽഡ് ഹിമാലയന്റെ മേലെ ഞെളിഞ്ഞു ഇരുന്നു.......
ബൈ ദി ബൈ..... വളരെ ഫ്രീഡം തന്ന് വളർത്തിയത് കൊണ്ടും.... ഒറ്റ സന്തതി ആയതുകൊണ്ടും ഇങ്ങനെ ഒക്കെ പല ഗുണങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്... വണ്ടി സ്റ്റാർട്ട് ആക്കി......ടീച്ചറും കയറി... ഞങ്ങൾ നേരെ സ്റ്റാൻഡിലേക്ക് വെച്ചു പിടിച്ചു.... ടീച്ചർ ഉള്ളതുകൊണ്ട് വളരെ സ്ലോയിലാണ് ഞാൻ പോകുന്നെ........... " ദേവ്...... " " എന്തോ ടീച്ചർ...... " " എനിക്ക് ബുള്ളറ്റ് യാത്ര വളരെ അധികം ഇഷ്ടമാണ്..... പക്ഷെ ഇതാദ്യത്തെ തവണ ആണെന്ന് മാത്രം...... " അതും പറഞ്ഞു ടീച്ചർ പൊട്ടിചിരിച്ചു........ " അതെന്താ ടീച്ചർ ഹബ്ബിയോട് ബുള്ളറ്റ് എടുക്കാൻ പറഞ്ഞൂടായിരുന്നോ..... " " വാട്ട്..... "
അഹ് ചോദ്യം
💬 Comments
View all comments