0%

Chapter Title : ദേവാദി 2 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 211

കേട്ടിട്ടാണോ ടീച്ചർ പൊട്ടിച്ചിരിച്ചു..... " എടാ ഞാൻ ഇപ്പോഴും അൺമാരീഡ് ആണ്........ " എനിക്കതൊരു പുതിയ അറിവായിരുന്നു..... " സോറി ടീച്ചർ ഞാൻ വിചാരിച്ചു മാരേജ് കഴിഞ്ഞു കാണും ന്ന്......... " " അല്ല... തനിക്ക് വല്ല അഫെയർ ഉണ്ടോ...... " " സിംഗിൾ പസംഗ ആണ് ടീച്ചർ...... " " വളരെ നന്നായി.... അല്ല അപ്പൊ താനെന്താ എപ്പോഴും അലോചിച്ചുകൊണ്ടിരിക്കണേ.......... " " അതൊരു കഥയാണ് ടീച്ചർ ഇനിയൊരു ദിവസം പറയാം......

ഇപ്പോ തീരെ താല്പര്യം ഇല്ല.... " " ഓക്കേ....." അങ്ങനെ ഒന്നും രണ്ടും ഒക്കെ പറഞ്ഞു ഞങ്ങൾ സ്റ്റാൻഡിലെത്തി.......വണ്ടി ഒരു സൈഡിലേക്ക് ചേർത്ത് നിർത്തി......... ടീച്ചർ വണ്ടിയിൽ നിന്നും ഇറങ്ങി....... " ന്നാ ഓക്കേ ടീച്ചർ...... പോട്ടേ...." " ടോ നിക്കേടോ...... വാ ഒരു ചായ കുടിച്ചിട്ട് പോകാം.... എന്റെ ബസ് വരാൻ ഇനിയും പത്തിരുപത് മിനിറ്റ് ബാക്കിയുണ്ട്..... ഒന്നുല്ലേലും എന്നെ ഇവിടെ വരെ സേഫ് ആയിട്ട് എത്തിച്ച ആളല്ലേ....... " ഞാൻ പുഞ്ചിരിയോടെ അത് സ്വീകരിച്ചു..... ചായ അല്ലെ ന്തിന് വെറുതെ ഒരു ഓഫർ കളയണെ ന്ന് വിചാരിച്ചു..... അങ്ങനെ വണ്ടിയൊക്കെ സൈഡ് ആക്കി...

സ്റ്റാൻഡിനകത്ത് തന്നെയുള്ള ഒരു കട കണ്ട്പിടിച്ചു ഞാൻ തന്നെ രണ്ട് ചായക്ക് ഓർഡർ നൽകി എന്റെ സീറ്റിൽ ഇരുന്നു ടീച്ചർ ന്റെ തൊട്ടടുത്തും....... " ടീച്ചറെ എവിടാ ടീച്ചറിന്റെ നാട്...... " " ആഹ് അതൊക്കെ പറയാം ആദ്യം നിന്റെ ഈ ടീച്ചർ വിളി ഒന്ന് നിർത്തുന്നോ നിന്നെ ഞാൻ പഠിപ്പിക്കുന്നില്ലല്ലോ ഒരേ കോളേജ് ആണെന്നല്ലേ

💬 Comments

View all comments