Chapter Title : ദേവാദി 2 ❤? [അർജുൻ അർച്ചന]
ഉള്ളൂ..." എനിക്ക് ചിരി വന്നു...... ആദ്യമായിട്ടാണ് ഒരു ടീച്ചർ എന്നോടിങ്ങനെ പറയുന്നത്..... " അല്ല അതിപ്പോ പഠിപ്പിച്ചില്ലേലും ടീച്ചർ ടീച്ചർ തന്നെയല്ലേ......
മാത്രമല്ല ഇപ്പോൾ മാറ്റി വിളിച്ചാലും അത് തന്നെ ഞാൻ വന്ന് കോളേജിൽ വിളിക്കും.... ന്തിനാണ് വെറുതെ..... " " അത് അപ്പൊ നോക്കിക്കോ.... ഇപ്പൊ വേറെന്തേലും വിളിക്ക്..... " " ന്നാ ചേച്ചീന്ന് വിളിക്കട്ടെ..... " " അയ്യേ അതൊന്നും ശരിയാകില്ല ..... നീ ദേവ് അല്ലെ അപ്പൊ ഞാൻ ആദി.....അത് മതി അതാണ് നല്ലത്...... " " അതൊക്ക ഓക്കേ.... ഇതിന് മുന്നേ ആരേലും കൊണ്ട്.. ഐ മീൻ ഈ സ്റ്റുഡന്റസിനെ കൊണ്ട് ഇതുപോലെ തിരുത്തി വിളിച്ചിട്ടുണ്ടോ...... " " അതില്ല.... അതിനു അവസരം കിട്ടണ്ടേ ടോ.....
ഞാനിപ്പോ ഈ പ്രൊഫഷൻ കേറീട്ടു തന്നെ രണ്ട് വർഷം ആയതല്ലേ ഉള്ളു... ഇപ്പൊ തന്നെ ഒരു കൂട്ട് ഉള്ള സ്റ്റുഡന്റ് എന്ന് പറയാൻ താനേ ഉള്ളൂ...... " " തുടക്കം ഏതായാലും നന്നായി ടീച്ചറെ സോറി...ആദി.... " " ദാറ്റ് സ് എ ഗുഡ് ഒൺ " " അല്ല ആദിക്ക് എത്ര വയസ്സുണ്ട്...... " " 27 ഓൺ ഗോയിങ്...... " " കൊള്ളാലോ..... ഞാൻ 19 ഓൺ ഗോയിങ്......" ടീച്ചർ ചിരിച്ചു....... ഒപ്പം ഞാനും....... " അല്ല ആദി ആദിടെ സ്റ്റുഡസിന്റെയോ കോളീഗിന്റെയോ ഹെല്പ് ചോയിച്ച കിട്ടുമായിരുന്നു..... വൈ മീ...... " " നല്ല ചോദ്യം ആണ്....
കിട്ടും ഉറപ്പായും കിട്ടുമായിരുന്നു.... പക്ഷെ അവിടപ്പോ നീയല്ലേ ഉണ്ടായുള്ളൂ.... ചോയ്ച്ചു വരുമ്പോ ചിലപ്പോ
💬 Comments
View all comments