Chapter Title : ദേവാദി 2 ❤? [അർജുൻ അർച്ചന]
അത് മാറ്റാൻ ഞാൻ വാട്സ്ആപ്പ് തുറന്നതും എന്നെ സന്തോഷിപ്ലിക്കാനായി ആദിയുടെ രണ്ട് മെസ്സേജ് ഉണ്ടായിരുന്നു..... " പോയോ...... " അത് ഞാൻ റിപ്ലൈ അയചുടനെ വന്ന മെസ്സേജ്...... "
തനിതുവരെ വീടെത്തിയില്ലേ..... " അത് കുറച്ച് മുന്നേ അയച്ചിരിക്കുന്നത്....... " ദേ ഞാനിപ്പോ എത്തിയെ ഉള്ളു " എന്ന് ഞാൻ റിപ്ലൈ അയച്ചു...... ആദിയുടെ മറുപടിക്ക് വേണ്ടി ഞാൻ കാത്തിരുന്നു....... തുടരും............
💬 Comments
View all comments