0%

Chapter Title : ദേവാദി 3 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 123

ദേവാദി 3

Devadi Part 3 | Author : Arnjun Archana

[ Previous Part ]

ആദിയുടെ മറുപടിക്ക് വേണ്ടി ഞാൻ കാത്തിരുന്നു.......

" മ്മ് ഇത്രേം നേരം കാണാണ്ട് ആയിട്ട് ഒരു ടെൻഷൻ തോന്നി അതോണ്ടാ...... "

ഞാൻ ചിരിക്കുന്ന ഒരു ഇമോജി അയച്ചിട്ട് ചാറ്റ് ബാക്ക് അടിച്ചപ്പോൾ നശിച്ച ( നല്ല ) നേരത്തിന് എന്റെ കൈ തട്ടി ആദിക്ക് വീഡിയോ കാൾ പോയി......
ഞെട്ടി അത് കട്ട്‌ ആക്കാൻ പോയപ്പോ അങ്ങേതലയ്ക്കൽ ഫോൺ എടുക്കപ്പെട്ടു......

ആദി ഹെഡ്സെറ്റ് ഒക്കെ വച്ച് ബസ്സിന്റെ സൈഡ് സീറ്റിൽ ഇരിപ്പാണ്....

" എന്തെ...... "

" ഏയ്‌ ചാറ്റ് ബാക്ക് എടുത്തപ്പോ കൈ തട്ടിയതാ........ "

" ആണോ "

" അഹ്...... "

"എന്നാ വെക്കട്ടെ....... "

" ഓക്കേ..... "

" ശെരിക്കും ഇപ്പൊ പോകണോ...... ബോർ അടിക്കുന്നു...... "

ഞാൻ ഉടൻ തന്നെ വോയിസ്‌ കാൾ വിളിച്ചു......

" ആദി അടുത്തൊക്കെ ആൾകാർ ഇരിപ്പില്ലേ വീഡിയോ കാൾ അത്ര നല്ലതല്ല എത്ര കണ്ണുകള നമുക്ക് ചുറ്റിലും...... "

അവളുടെ ചിരി ന്റെ കാതിൽ പതിച്ചു.......

" അത് ശെരിയാ..... സ്വന്തം കാര്യം നോക്കിയില്ലേലും മറ്റുള്ളവരെ വാച്ച് ചെയ്യുന്നത് ഒരു കഴിവ് തന്നെ ..... "

" അതൊക്കെ ഓക്കേ..... ഇപ്പോൾ എവിടെ എത്തി....... "

" കൊല്ലം കഴിഞ്ഞു..... "

" അപ്പൊ ഒരു ഒന്നര മണിക്കൂർ കൂടി കഴിഞ്ഞ കൊച്ചി...... ല്ലേ..... "

" അല്ല നിനക്കവിടെ ഒക്കെ അറിയോ.... ഇത്ര കൃത്യമായിട്ട് ടൈമിംഗ് ഒക്കെ പറയുന്നു..... വന്നിട്ടുണ്ടോ ഇവിടെ...... "

" പിന്നെ എന്റെ കുറച്ച് ബന്ധുക്കൾ അവിടെ ആലുവ ഉണ്ട്..... വളരെ അടുത്ത റിലേഷൻ...... ഒരു രണ്ടു മൂന്ന് വർഷം മുന്നേ ഞാനവിടെ വന്നിട്ട് പോയി... അങ്ങനെ അറിയാം....."

" ശേ എന്നിട്ട് നീയത് പറഞ്ഞില്ലാലോ..... "

" അപ്പോഴേക്കും നമ്മൾ വേറെ മാറ്ററിലോട്ട് പോയി.... അതാകും..... "

" ആലുവ എവിടെ........ "

" ഒരു ഫേമസ് പാലം ഉണ്ടല്ലോ...... അതിനു മുന്നേ ഒരു വഴി ലെഫ്റ്റിലോട്ട് പോയാൽ ഒരു 1 കിലോമീറ്റർ പോകുമ്പോൾ റൈറ്റ് സൈഡ് ഉള്ള വീടാണ്....... "

"നീ പറഞ്ഞത് വെച്ച് നോക്കുമ്പോ അവിടൊക്കെ തന്നെയാണ് ന്റെ വീടും........ "

" വെയിറ്റ് നമുക്ക്

💬 Comments

View all comments