0%

Chapter Title : ദേവാദി 3 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 195

വെക്കേഷൻ കഴിഞ്ഞ് ഒന്നിച്ചു പോവാമല്ലോ...... "

ആദിയുടെ അമ്മയാണ്..... എന്റെ അപ്പച്ചി..... പുള്ളിക്കാരിയായിട്ട് ഞാൻ അന്ന് നല്ല കമ്പനി ആയിരുന്നു... എന്നോട് ഒരു പ്രതേക ഇഷ്ടമുണ്ട് കക്ഷിക്ക്......

" നോക്കാം അപ്പച്ചി..... "

" നോക്കിയ പോരാ നീ വരണം....... വന്നേ പറ്റൂ.... വീണയോട് ഞാൻ പറഞ്ഞോളാം...... നാളെ തന്നെ പോര്....... കേട്ടോ....., "

" ആഹ് ശെരി ശെരി........... "

" ഹലോ..... "

ആദിയാണ്......

" ന്താണ് പോരുന്നുണ്ടോ....... "

" ആലോചന ഇല്ലാതില്ല...... "

" ന്നാ പോരെ എനിക്കൊരു കമ്പനി ആവും...... "

" ഞാൻ ചുമ്മാ പറഞ്ഞേയ..... "

" വാടോ.... താൻ ഒരുപാട് ട്രിപ്പ്‌ ഒക്കെ പോകുന്ന ആളല്ലേ.... വരാൻ ന്താ മടി.... ഇവിടെ നല്ല സ്ഥലങ്ങൾ ഉണ്ട്.... ഞാനും ശെരിക്ക് കണ്ടിട്ടില്ല.... തന്റെ കൂടെ ആകുമ്പോ കറങ്ങുകയും ചെയ്യാം പേടിക്കേം വേണ്ടല്ലോ......ഒരുമിച്ച് തിരിച്ചു വരുകയും ചെയ്യാം"

" ഞാൻ നോക്കട്ടെ ആദി...... ശ്രമിക്കാം...... "

" ആഹ്.... ഓക്കേ...... "

" വല്ലതും കഴിച്ചോ..... "

" ഇല്ല ഇനി വേണം കഴിക്കാൻ.... "

" ശെരി ന്നാ ഞാനും പോണൂ.... വിശക്കുന്നുണ്ട്..... "

" ഓക്കെ അപ്പോ ഗുഡ് നൈറ്റ്‌...... "

" ഓക്കെ റൈറ്റ്..... "

ഞാൻ ഫോൺ കട്ട്‌ ചെയ്തു.... സത്യത്തിൽ ഞാൻ കുറച്ച് കൺഫ്യൂഷനിൽ ആയിരുന്നു.....ആദിയുടെ വീട്ടിൽ പോകണോ വേണ്ടയോ എന്നുള്ളത്.... കൺഫ്യൂസ്ഡ് ആയി പ്രാന്തായപ്പോ അതെപ്പറ്റി അമ്മയോട് ചോദിക്കാം എന്നുവെച്ചു.......

ഫോൺ ചാർജ് ചെയ്യാൻ വെച്ച് ഞാൻ നേരെ അടുക്കളയിലേക്ക്

💬 Comments

View all comments