0%

Chapter Title : ദേവാദി 3 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 196

പോയി.....

" അമ്മാ "

" എന്താ മോളെ...... "

" ആലുവ വരെ പോയാലോ...... ".

" മാളൂന്റെ അടുത്താണോ...... "

" ആ....... "

" പൊയ്ക്കോ എന്നിട്ട് ഒന്നിച്ചു തിരിച്ചു വരാൻ ആയിരിക്കും.... "

" എക്സാറ്റ്‌ലി..... "

" ഹ്മ്മ് ശെരി ശെരി.... എപ്പഴാ പോവുക....... "

" തീരുമാനിച്ചില്ല പറയാം...... "

" നീ ബൈക്കിൽ അല്ലെ പോവുക...... "

" പിന്നല്ലാതെ...... "

" സൂക്ഷിച്ചു പോകണം..... "

" ഓക്കേ മമ്മി...... "

എന്റെ വീട്ടിൽ ഇങ്ങനെ ആണ്.... എന്നെ ഒന്നിനും വിലക്കിയതായി എനിക്ക് അറിവില്ല.... അവരുടെ പരിധിക്ക് അപ്പുറം ഞാൻ പ്രവർത്തിച്ചിട്ടുമില്ല...... അതുകൊണ്ട് തന്നെ തികഞ്ഞ യാത്രപ്രേമി ആയ ഞാൻ ഇതിനോടകം ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്...... ഇനി നിങ്ങൾക് പ്രതേകിച്ച്‌ ക്ലാരിറ്റി വേണ്ടല്ലോ ല്ലേ.......

എപ്പോ പോകണം എന്നുള്ളതിനെ കുറിച് ഞാൻ ആലോചിച്ചു..... അധികം വൈകിക്കണ്ട എന്നാ പിന്നെ നാളെ രാവിലെ പോയികളയാം എന്ന് ഞാൻ തീരുമാനിച്ചു......... ഒരു ചേഞ്ച്‌ എനിക്ക് അത്യാവശ്യം ആണെന്ന് തോന്നിയതിനാലാവണം.......

ഓടി പോയി അമ്മയോട് നാളെ രാവിലെ ഏഴുമണിക്ക് ഞാൻ പുറപ്പെടുമെന്ന് അറിയിച്ചു...... എന്റെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത് ആദിക്കൊരു ഗുഡ് നൈറ്റ്‌ കൊടുത്ത് ഞാൻ കിടന്നു.... ഞാൻ ചെല്ലുന്ന കാര്യം സർപ്രൈസ് ആയിരിക്കണം എന്ന് നേരത്തെ തീരുമാനിച്ചു.... ഞാൻ അവിടെ എത്തിയിട്ട് അപ്പച്ചിയോട് പറഞ്ഞ മതി എന്ന് അമ്മയോട് പ്രതേകം പറഞ്ഞിട്ടുണ്ടായിരുന്നു......

അങ്ങനെ പിറ്റേന്ന് രാവിലെ ആറ് മണിക്ക് തന്നെ എഴുനേറ്റ് കാര്യങ്ങളൊക്കെ ചെയ്ത് ഏഴു മണിക്ക്

💬 Comments

View all comments