0%

Chapter Title : ദേവാദി 6 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 174

അവിടെ ബാക്കി രണ്ടു പേർ ഉറങ്ങി കഴിഞ്ഞിരുന്നു......
അവളുടെ ഓരോ കാര്യങ്ങൾക്ക് കൂട്ട് നില്കുന്നത് എനിക്ക് കുറച്ച് ത്രില്ലിംഗ് ആയി തോന്നി.... അതുകൊണ്ട് തന്നെ ഞാൻ അവളോട് ഗേറ്റ് തുറക്കാൻ പറഞ്ഞു......

വണ്ടി അവിടെ വെച്ച് സ്റ്റാർട്ട്‌ ആക്കാതെ പുറത്തേക്ക് തള്ളിക്കൊണ്ട് പോയി പുറത്ത് വെച്ചു ഞാൻ സ്റ്റാർട്ട്‌ ചെയ്തു.... പുറകെ അവളും കയറി......

ഒരു കാര്യവും പറയാതെ ഒന്നും മിണ്ടാതെ കൊച്ചിയുടെ രാത്രി സൗന്ദര്യവും ആസ്വദിച്ചു അങ്ങനെ പോകാൻ നല്ല ഒരു ഫീൽ തന്നെ ആയിരുന്നു..... ഒരു നിമിഷം ബാക്കിൽ ഇരിക്കുന്ന മുതൽ എന്റെ കാമുകി ആയിരുന്നെങ്കിൽ എന്ന് വരെ ഞാൻ ചിന്തിച്ചുപോയി...... ?

അങ്ങനെ യാത്ര തുടങ്ങി പത്ത് മിനിട്ടോളം പിന്നിട്ടിരിക്കുന്നു എന്നാൽ ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല.......

എനിക്കാണേൽ അപ്പൊ ഒരു കട്ടൻ ചായ കുടിക്കാൻ തോന്നി.....
സമയം പതിനൊന്നു മണിയായിരുന്നു .......

"ആദീ....."

"മ്മ്"

"കട്ടൻ ചായ കുടിക്കുന്നോ......"

"ആഹ്......."

അങ്ങനെ കറങ്ങി കറങ്ങി ഞാനൊരു കട കണ്ടെത്തി.....ബൈക്ക് ഒതുക്കി വെച്ച് അവളെ ശ്രദ്ധിക്കാതെ ഞാൻ പോയി രണ്ട് മിന്റ് ടീ പറഞ്ഞു .....
രാത്രി ആണെങ്കിലും അവിടെ ആളുകൾ അത്യാവശ്യം ഉണ്ടായിരുന്നു... ഒടുവിൽ രണ്ട് കപ്പുകളിൽ ചായയുമായി ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി.....

ഒരു കപ്പ്‌ അവൾക്ക് നേരെ നീട്ടി ഞാൻ ബൈക്കിൽ ചാരി ഇരുന്നു..... അവളും എന്നോട് ചേർന്നു എന്റെ തോളിൽ തല ചായ്ച്ചു ചായ കുടിക്കാൻ തുടങ്ങി.....

"ദേവ്....."

"മ്മ്...."

"നീ ഋതുവിനെ മിസ്സ്‌ ചെയ്യുന്നുണ്ടോ....."

"ഇല്ലാലോ....."

"അതെന്താ...."

"ആവോ.... ആർക്കറിയാം....."

"ആദീ...."

"മ്മ്"

"താനത് ഇതുവരെ വീട്ടില്ലല്ലേ ... ."

"ഏത്"

"മറ്റേ ചേച്ചി....."

"ഇപ്പോ തോന്നുന്നില്ല......"

"എന്ത്....."

"ഏയ്‌ ഒന്നുമില്ല.... പോയി പൈസ കൊടുത്തിട്ട് വാ...."

അവളപ്പൊ അങ്ങനെ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസിലായിരുന്നില്ല.....( അത് മനസിലായത് ഒരുപാട് വൈകി ആണെന്ന് മാത്രം.....)

അങ്ങനെ കട്ടൻ ചായ ഒക്കെ കുടിച് പിന്നേം രണ്ട് റൗണ്ട് കറങ്ങിയതിന് ശേഷം ഞാൻ നേരെ വീട്ടിലോട്ടുള്ള വഴിയേ വെച്ചു പിടിച്ചു.....

പന്ത്രണ്ടര സമയത്തിന് ഞങ്ങൾ വീടെത്തി പുറത്തിറങ്ങിയ പോലെ അകത്തു കയറി......
ക്ഷീണം കാരണം ഞാൻ അവളുടെ മുറിയിൽ തന്നെ കിടന്നു .........

പിന്നെയുള്ള എട്ട് ദിവസം ഇതാന്ന് പറഞ്ഞു കടന്നു പോയി..... ഞങ്ങളുടെ സ്ഥലം ചുറ്റി കാണലും എല്ലാം മുറപോലെ നടന്നു പോന്നു.....
ഋതു അതിന് ശേഷം യാതൊന്നും അയച്ചില്ല എങ്കിൽ

💬 Comments

View all comments