0%

Chapter Title : ദേവാദി 7 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 116

ഞാൻ ഇപ്പോഴാ അറിയുന്നേ എന്റെ പൊന്നിനെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു... എന്നോട് പൊറുക്കെടാ..... "

ഇത്രയും ആയപ്പോഴേക്കും അവളൊരുമാതിരി ഭ്രാന്തമായി അലറാൻ തുടങ്ങിയിരുന്നു.... ഒപ്പം എന്നെ മുറുക്കി കെട്ടിപിടിക്കയും ചെയ്തു ........

അവളുടെ രണ്ടു കൈകളും എന്റെ കഴുത്തിൽ ചുറ്റി ഭ്രാന്തമായി എന്നെ മുറുകെ പുണർന്നു കൊണ്ടവൾ പറഞ്ഞതുതന്നെ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു....

ഒരു ഘട്ടത്തിൽ ഞാൻ ശ്വാസംകിട്ടാതെ മരിച്ചു പോകുമെന്നുവരെ തോന്നിപോയി.. അത്രയ്ക്കും ഭീകരമായിരുന്നു അവളുടെ പിടിത്തം.....

ഈ ബഹളമൊക്കെ കേട്ടു ആദി ഓടി ഹാളിൽ വന്നപ്പോൾ കണ്ട കാഴ്ച ഇതാണ്..... പക്ഷെ ഋതു അപ്പോഴേക്കും കുഴഞ്ഞു എന്റെ കൈയിലേക്ക് വീണിരിന്നു.....

ആദിയോട് കുറച്ചു വെള്ളമെടുക്കാൻ മാത്രം പറഞ്ഞുകൊണ്ട് ഋതുവിനെയും താങ്ങി ഞാൻ എന്റെയും ആദിയുടെയും മുറിയിലേക്ക് നടന്നു.....ഋതുവിനെ അവിടെ കിടത്തുമ്പോഴേക്കും ആദി വെള്ളവുമായി എത്തിയിരുന്നു......

അവളുടെ കൈയിൽ നിന്ന് വെള്ളം വാങ്ങി ഋതുവിന്റെ മുഖത്തേക്ക് തളിച്ചു.... വളരെ ആയാസപ്പെട്ടവൾ കണ്ണുകൾ തുറന്ന് ആദ്യം എന്റെയും പിന്നെ ആദിയുടെ മുഖത്തേക്കും നോക്കി......

ഞാൻ അവളെ നോക്കി ഹൃദ്യമായി ചിരിച്ചു....

എന്നെ നോക്കി അവളുടെ ചുണ്ടുകൾ മന്ത്രിച്ചു......

" ദേവാ...... "

എനിക്കപ്പോ ഞങ്ങൾ പഴയ ദേവും ഋതുവുമായിരുന്നു........

അവൾക്കൊരു മുള്ളു കൊണ്ടാൽ പോലും നോവുന്ന അവൾക്ക് പനി വന്നാൽ ഉറങ്ങാതെ കണ്ണും നട്ട് ഇരിക്കുന്ന അവളുടെ ആ പഴയ ദേവ്.......

അവളുടെ കൈ കോർത്തു കൊണ്ട് ഞാൻ പറഞ്ഞു......

" ഒന്നും ഓർക്കേണ്ട ഞാനുണ്ട്...... കിടന്നോ എല്ലാം ശരിയാകും......"

അവൾക്ക് നല്ല ക്ഷീണം ഉള്ളതുകൊണ്ടായിരിക്കണം അവൾ വേഗം ഉറങ്ങി പോയി.... എന്റെ ബെഡ്ഷീറ്റ് കൊണ്ട് തന്നെ അവളെ നന്നായി പുതപ്പിച്ചു.....എനിക്കെന്തോ വല്ലാത്ത നിധി കിട്ടിയ സന്തോഷമായിരുന്നു.... നിധി തന്നെയാണല്ലോ അല്ലെ....... വളരെ സന്തോഷത്തോടെ ഉറങ്ങി കിടക്കുന്ന ഋതുവിനെ വിട്ട് ഞാൻ ഉണർന്നിരിക്കുന്ന ആദിയുടെ അടുക്കലേക്ക് പോയി.... പാവത്തിനെ ഹെല്പ് ചെയ്യണമല്ലോ.....

" ടീച്ചറേ...... "

മറുപടിയില്ല......

" ടീച്ചറേയ്...... "

ഒന്നൂകൂടെ ഉച്ചത്തിൽ വിളിച്ചുകൊണ്ടു ഞാൻ അടുക്കളയിലേക്ക് പ്രവേശിച്ചു.....

അവളെ ചുറ്റി പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു......

"എന്താണ് മാഡം ഇതുവരെ ഇല്ലാത്ത ഒരു ഗൗരവവും നോട്ടവും ഒക്കെ....."

"നിനക്കവളെ തിരിച്ചു കിട്ടിയല്ലേ....."?

" എന്ന് തോന്നുന്നുണ്ട്...."

വളരെ സന്തോഷതോടുകൂടി ഞാൻ പറഞ്ഞു.....

" മ്മ്"

" ന്തേ..... ആരിന്റ് യു ഹാപ്പി ഫോർ മീ മാഡം..... "??

" പിന്നില്ലാതെ....... "

" പക്ഷെ അവളുടെ സ്വരം ഇടറിയത് എനിക്ക് മനസിലായില്ല....

💬 Comments

View all comments