0%

Chapter Title : ദേവാൻഷ് 1 [മഹി]

Author : Kambikathakal Read All Parts 282

ദേവാൻഷ് 1

Devansh Part 1 | Author : Mahi


സെൻട്രൽ govt കോളേജ് ട്രിവാൻഡ്രം
```````````````````````````````````````````´``````

Bsc biology രണ്ടാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ്സ്‌ മുറിയിലേക്ക് ക്ലാസ്സിന്റെ ചുമതലയുള്ള ശോഭ ടീച്ചർ കടന്നുവന്നതും ചിതറി നിന്ന കുട്ടികൾ അവരുടെ സ്ഥാനങ്ങളിൽ ഇരുന്നു....

"First period maths അല്ലല്ലോ...."
ഏറ്റവും പിന്നിലെ ബെഞ്ചിൽ ഇരുന്ന ദക്ഷായണി സംശയത്തോടെ അടുത്തിരിക്കുന്ന അഭിരാമിയെ നോക്കി....

"തള്ള എന്തെങ്കിലും കാണിക്കട്ടെ...."
അഭിരാമി താല്പര്യം ഇല്ലാതെ പറഞ്ഞു...

"Dear students..... നമുക്ക് ഒരു അഥിതി ഉണ്ട്....ഒരു ട്രാൻസ്ഫർ സ്റ്റുഡന്റ്..... ഡാ അകത്തേക്ക് വാ....."

മിസ്സ്‌ വാതിൽക്കലേക്ക് നോക്കി പറഞ്ഞതും ആരെന്നു കാണാനുള്ള ആകാംഷയോടെ കുട്ടികളെല്ലാം വരുന്നവനെ ഉറ്റുനോക്കി....

പ്രഭാതസൂര്യന്റെ കിരണങ്ങൾക്കൊപ്പം ഒരുവന്റെ ഷൂസ് അണിഞ്ഞ കാലുകൾ ക്ലാസ്സ്‌റൂമിനുള്ളിലേക്ക് പ്രവേശിച്ചു ....വെളുത്ത് നല്ല ഉയരവും ഭംഗിയുമുള്ള ഒരുവൻ....ആങ്കിൾ ഫിറ്റ്‌ കാർഗോ പാന്റ്സും ഫുൾ സ്ലീവ് ടീഷർട്ടും ആണ് വേഷം....മുള്ളറ്റ് സ്റ്റൈലിൽ വെട്ടിയൊതുക്കിയ നീളൻ മുടിയിഴകൾ

"ആരാ അന്ത പയ്യൻ...."
അഭിരാമി വിടർന്ന കണ്ണുകളോടെ അവനെ നോക്കി ആരോടന്നില്ലാതെ ചോദിച്ചു.... അത്ര മനോഹരം ആയിരുന്നു ആ പ്രവേശനം....ദക്ഷായണി വലിയ താല്പര്യം ഇല്ലാത്തതുപോലെ ഇരുന്നു....

"ഇയാൾ Self introduce ചെയ്തിട്ട് പോയി ഇരുന്നോ...."
ശോഭ അവനെ തന്റെ അടുത്തേക്ക് വിളിച്ചു നിർത്തി പറഞ്ഞു....വന്നവൻ ക്ലാസ്സ്‌ മുറിയിലാകെ കണ്ണോടിച്ചു.... ഓരോ മുഖങ്ങളെയും ഉള്ളിൽ പതിച്ചു....

അത്യാവശ്യം വിസ്തീർന്നമുള്ളൊരു ക്ലാസ്സ്‌ റൂം.... ഓരോ വശത്തും എട്ടിലധികം ബെഞ്ചും ഡെസ്കും വീതം ക്രമീകരിച്ചിട്ടുണ്ട്.... മുൻ നിരയിലെ ബെഞ്ചുകൾ അവഗണിച്ചു പിൻ സീറ്റുകളിൽ ഇരിക്കുന്ന കുട്ടികൾ......കൺകോണിൽ എവിടെയോ ദക്ഷായണിയുടെ രൂപവും അവന്റെ

💬 Comments

View all comments