0%

Chapter Title : ദേവാൻഷ് 2 [മഹി]

Author : Kambikathakal Read All Parts 775

പുറകെ നടന്ന ഒരുവനോടുള്ള സഹതാപത്തിന്റെ പുറത്തുണ്ടായ ഒരിഷ്ടം....

"ദച്ചു.... നീയിങ്ങനെ ദേഷ്യത്തിന്റെ പുറത്ത് ഓരോന്ന് വിളിച്ച് പറയല്ലേ...."

അഭിരാമി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു....

"പിന്നെ അവൻ പറഞ്ഞത് നീ കേട്ടില്ലേ...അവൻ പറയുന്നതൊക്കെ ഞാൻ അനുസരിക്കണമെന്ന്.... ഇന്നലെ എത്രനേരം ഞാനവിടെ കാത്തു നിന്നെന്ന് അറിയോ നിനക്ക്."

ദക്ഷയും വിട്ടുകൊടുത്തില്ല

"ശരിയാ.... ഇവളിന്നലെ നിന്നെയും കാത്ത് അവിടെ നിന്നതായിരുന്നല്ലോ.... നീ എപ്പോഴാ വന്നത്...."

അഭിരാമി ചോദിച്ചതും ഇന്ദ്രൻ തല ചൊറിഞ്ഞു....

"അവന്റെ നിപ്പ് കണ്ടാൽ അറിയില്ലേ.... എന്തെങ്കിലും വലിച്ചുകയറ്റി ഇന്നലെ ബോധം പോയിക്കാണും..."

ദേവാൻഷ് ചിരിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു.... മനു ഭയന്ന് സ്വയം തന്റെ വായ പൊത്തി...ആൽവിൻ പതിയെ  വലിഞ്ഞു....

പല്ലുകൾ കൂട്ടി കടിച്ചുപിടിച്ചുകൊണ്ട് കൊല്ലാനുള്ള ദേഷ്യത്തോടെ ഇന്ദ്രൻ ദേവാൻഷിന്റെ നേരെ തല ചരിച്ചു.... ദക്ഷയും അഭിരാമിയും ഇന്ദ്രന്റെ സൈഡിലൂടെ അൻഷിനെ നോക്കി....

"നീ ഏതാടാ മൈരേ...."

ഇന്ദ്രൻ അൻഷിന്റെ നേരെ തിരിഞ്ഞു....

"ഏഹ്... ഞാൻ ആരെന്നോ... ഞാൻ നിന്റെ തന്ത...."

ദേവാൻഷ് വീണ്ടും ചിരിച്ചു.... മനു തലക്ക് കൈകൊടുത്തു ആൽവിനെ നോക്കി... ഇവന് പ്രാന്താണോ

"ഡാ...."

ഇന്ദ്രൻ ദേഷ്യത്തോടെ കാലുയർത്തി ദേവാൻഷിന്റെ നെഞ്ചിലേക്ക് ചവിട്ടാൻ ആഞ്ഞതും പൊടുന്നനെ അൻഷ്  അവനിൽ നിന്നും ഒഴിഞ്ഞുമാറി ഡെസ്കിൽ കൈകുത്തി മനുവിന്റെ മേലെക്കൂടെ അപ്പുറത്തേക്ക് ചാടി...ഇന്ദ്രൻ കലിയോടെ മനുവിന്റെ പുറത്ത് ചവിട്ടി ദേവാൻഷിന്റെ നേരെ കുതിച്ചു....

"എല്ലാം എന്റെ തലയിൽ ആണല്ലോ ഈശ്വരാ..."

പുറം തടവിക്കൊണ്ട് മനു വലിയ ശരീരവുമായി ചാടി എഴുന്നേറ്റു ആൽവിന്റെ അടുത്തേക്ക് ഓടി...

"ഇവനിത് എന്തിന്റെ കുത്തികഴപ്പാ...."

ഇന്ദ്രന്റെ കൈയിൽ നിന്നും ഒഴിഞ്ഞുമാറി ഡെസ്കിന് മേലെക്കൂടെ ഓടുന്ന അൻഷിനെ

💬 Comments

View all comments