0%

Chapter Title : ദേവാൻഷ് 2 [മഹി]

Author : Kambikathakal Read All Parts 780

തൊടുത്തു വച്ചിരുന്ന വെളുത്ത പൊടിയുടെ പാക്കറ്റ് എടുത്ത് പ്രിൻസിയുടെ നേരെ നീട്ടി....

"എന്താ ഇത്...."

അയാളത് കൈയിൽ വാങ്ങിച്ചുകൊണ്ട് സ്വയം ചോദിച്ചു

"ഡ്രഗ്സ്.... "

ദേവാൻഷിന്റെ ചൊടികളിൽ ചെറിയൊരു പുഞ്ചിരി മിന്നിമാഞ്ഞു....അടിയുടെ ഇടയിൽ മിന്നായംപോലെ കണ്ടിരുന്നു അത്...

"ഇവൻ ഇതൊക്കെ യൂസ് ചെയ്യോ...."

ഞെട്ടി തരിച്ച അഭിരാമി ദക്ഷയെ നോക്കി... അവളൊന്നും മിണ്ടാതെ നിന്നു... ഒരുവൻ തന്റെ മുന്നിലിരുന്ന് ഷൂ ലേസ് കെട്ടുന്ന രംഗങ്ങൾ ആയിരുന്നു ദക്ഷായണിയുടെ മനസ്സിൽ..... ഇന്നലെ കണ്ടൊരു ആൺകുട്ടി..,...പുരുഷ അഹങ്കാരങ്ങൾ ഏതുമില്ലാതെ ഇന്ന് തന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു ചെരുപ്പിന്റെ വള്ളികെട്ടി തരുന്നു.... എന്തിന്.....

ജീവിതത്തിൽ ആദ്യമായി അന്ന് ദക്ഷായണിയുടെ ഹൃദയത്തിൽ മഞ്ഞുപെയ്തു

തുടരും......

💬 Comments

View all comments