0%

Chapter Title : ദേവാൻഷ് 4 [മഹി]

Author : Kambikathakal Read All Parts 543

കണ്ടോ...."

"ഹാളിൽ ഉണ്ടാവും.... Arts ഡേക്കുള്ള പ്രാക്ടീസ് നടക്കുവാ അവിടെ..."

"ഹാൾ എവിടെ...കാണിച്ചു താ...."

"അവിടെ... അവിടെ പ്രോഗ്രാമിന് ഉള്ളോർക്കേ പോകാൻ പറ്റുള്ളൂ...."

അനന്യ പറഞ്ഞതും അൻഷ് അവളെ ദേഷ്യത്തിൽ നോക്കി....

"ഞാൻ... ഞാൻ വഴി കാണിച്ച് തരാം...."ഭയന്നുപോയ അനന്യ വേഗം മുന്നേ നടന്നു....ജീൻസ് അണിഞ്ഞിരുന്ന അവളുടെ പിൻ വശത്ത് അൻഷിന്റെ കണ്ണുകൾ പതിഞ്ഞു....അവൻ നടന്ന് അവൾക്കൊപ്പം എത്തി, ഇടതുകൈ നിവർത്തി ഉള്ളം കൈകൊണ്ട് അനന്യയുടെ പിന്നിലൊന്ന് കൈ അമർത്തി... അനന്യ അവനെ വെട്ടിതുറിച്ചു നോക്കിയതും അൻഷ് കണ്ണിറുക്കി....

"എന്താടി.... ഇഷ്ടപെട്ടില്ലേ...."

"ഇഷ്ടായി...."അവൾ മുഖം കുനിച്ചു....ഹാളിന്റെ മുന്നിൽ എത്തിയതും അനന്യ അവന്റെ നമ്പർ വാങ്ങി ശേഷം ബൈ പറഞ്ഞു പോയി... അനന്യയുടെ പിൻ പോക്കറ്റിൽ നിന്നും സമർത്ഥമായ് എടുത്ത ചെറിയ പൊതി ഹൂഡിയുടെ പോക്കറ്റിൽ ഇട്ടുകൊണ്ട് ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവനാ ഹാളിന്റെ ഡോറിൽ കാലുകൊണ്ട് രണ്ടു തട്ട് തട്ടി...

"എന്താടാ...."
സീനിയർ ആണെന്ന് തോന്നിക്കുന്ന ഒരുത്തൻ വാതിൽ തുറന്നു ചോദിച്ചു....

"അകത്ത് ദക്ഷായണി ഉണ്ടോ ...."

"നീ പ്രോഗ്രാമിന് ഉള്ളതാണോ....."അവൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി അൻഷിന്റെ മുന്നിൽ നിന്നു...

"അകത്ത് ബയോളജിയിലെ ദക്ഷായണി ഉണ്ടോ?" ദേവാൻഷ് ഒന്നുകൂടെ വ്യക്തമായി ചോദിച്ചു...
.
.
.

ഹാളിനകത്ത് ഏറ്റവും പിന്നിലായി ഒരു കസേരയിൽ ദക്ഷ ഇരിക്കുകയായിരുന്നു.... കാലിന്മേൽ കാൽ കയറ്റിവച്ച്, കൈയിലൊരു പെപ്സിയുടെ ബോട്ടിലുമായി കുട്ടികളുടെ പ്രാക്റ്റീസും നോക്കി അവളിരുന്നു....

Arts ഡേക്ക് ഇനി ഒരാഴ്ച്ച തികച്ചില്ല.....വലിയ പ്രോഗ്രാമായാണ് സെൻട്രൽ ട്രവാൻഡ്റം കോളേജിലെ arts ഡേ നടക്കുന്നത്... ഏതെങ്കിലും സിനിമ താരങ്ങളുടെ സാന്നിധ്യത്തിൽ ഉയർന്ന രാഷ്ട്രീയ

💬 Comments

View all comments