0%

Chapter Title : ദേവാൻഷ് 4 [മഹി]

Author : Kambikathakal Read All Parts 542

അൻഷ് കലിതുള്ളി നിൽക്കുന്ന അഭിരാമിയെ നോക്കി....

"നീ പെണ്ണുങ്ങളെ കേറി പിടിക്കും അല്ലേടാ...."

"ഞാനോ..."
അൻഷ് അന്തം വിട്ടു....

"അല്ല ഞാനാടാ...."
അഭിരാമി വീണ്ടും അവന്റെനേരെ കൈവീശാൻ തുനിഞ്ഞതും ദക്ഷായണി ഓടിവന്ന് അവളെ പിടിച്ചു.....

"വിട്രി എന്നെ...."
അൻഷിന്റെ മുഖം കാണെ അഭിരാമി അവളുടെ പിടിയിൽ നിന്ന് കുതറി... ദക്ഷയുടെ അടുത്ത ചവിട്ട് പ്രതീക്ഷിച്ച അൻഷ് ഇതെന്തുകൂത്തെന്ന് അറിയാതെ ആൽവിനെ പിടിച്ച് ഫ്രണ്ടിൽ നിർത്തി

"അഭിരാമി ഒന്നടങ്ങ്...."
ദക്ഷ അവളെ പിടിച്ചു വലിച്ചുകൊണ്ട് സീറ്റിൽ ഇരുത്തി...

"അഭി... ഞാൻ... ഞാനൊരു സ്വപ്നം കണ്ടതാ..... അവനെന്നെ കേറി പിടിച്ചതായിട്ട്...."
മറ്റാരും കേൾക്കാതെ ദക്ഷ അടക്കം പറഞ്ഞു

"അയ്യേ...."

മുന്നിൽ നിൽക്കുന്ന മൂവരെയും കണ്ട് അഭിരാമി വിളറി...

"എന്താടി നിനക്ക്?"..
അൻഷ് അവളുടെ ചെവിയിൽ പിടിച്ച് തിരിച്ചു...

"ഔ വിട് വിട്.... ഇവളൊരു സ്വപ്നം കണ്ടതാ... നീ കേറിപ്പിടിച്ചെന്ന്....ഞാനറിയാതെ...."
വേദനകൊണ്ട് അഭിരാമി അലറി.... അയ്യേ.... അൻഷ് അവളുടെ ചെവിയിൽ നിന്ന് കൈയെടുത്തു ഒരടി പിന്നിലേക്ക് മാറിനിന്നു...ദക്ഷ തലയിൽ കൈവച്ചു ചമ്മലോടെ അൻഷിനെ നോക്കി....അവൻ ചിരിയോടെ കൈകെട്ടി നിൽക്കുകയാണ്....ആരെയും അഭിമുഖീകരിക്കാൻ കഴിയാതെ ദക്ഷയുടെ മുഖം ചുവന്നു, അവളെഴുന്നേറ്റ് ക്ലാസ്സിൽ നിന്നിറങ്ങിപോയി...

"....എടാ ഭീകരാ....നീ പിടിച്ച് പിടിച്ച് സ്വപ്നത്തിലും തുടങ്ങിയോ...."

ആൽവിൻ ചുണ്ടത്ത് വിരൽ വച്ചു ചോദിച്ചതും അൻഷ് അവന്റെ അടിവയറ്റിൽ കുത്തിപിടിച്ചു
.
.
.
.
ക്ലാസ്സ്‌ തുടങ്ങിയിട്ടും ദക്ഷ ക്ലാസ്സിൽ കയറയില്ലെന്ന് കണ്ട അൻഷ് ആദ്യത്തെ hour കഴിഞ്ഞതും ക്ലാസ്സിലെന്ന് ചാടി....വരാന്തയിലൂടെ നടക്കുന്ന സമയം അനന്യ അവന്റെ മുന്നിൽ പെട്ടു....
"ഡീ....."

"ഏഹ് എന്താ...."അവളൊന്ന് പരുങ്ങി....

"ഐണു....അല്ല ദക്ഷായണിയെ

💬 Comments

View all comments