0%

Chapter Title : ദേവാൻഷ് 6 [മഹി]

Author : Kambikathakal Read All Parts 487

ചുരുങ്ങും....അടിവയറിൽ ഉണ്ടാകുന്ന ക്രാമ്പിന്റെ വേദനയാണ് നടുവിലും കാലിലും ഒക്കെ പടരുന്നത്....നന്നായിട്ട് മസ്സാജ് ചെയ്ത് ബ്ലഡ്‌ ഫ്ലോ കൂട്ടിയാൽ വേദന പകുതി കുറയും... ."

അവനിങ്ങനെ സംസാരിക്കുകയാണ്.....ദക്ഷ അവന്റെ അധരങ്ങളിലേക്ക് കണ്ണുകൾ ഉറപ്പിച്ചു....അതിങ്ങനെ അടുത്തും അകന്നും, എന്തൊരു ഭംഗിയാണ്....

ക്ലാസ്സിലേക്ക് വന്ന പെൺകുട്ടികളും ആൺകുട്ടികളും ദക്ഷയുടെ പാദങ്ങൾ തടവുന്ന അൻഷിനെ കണ്ട് വാ തുറന്നു....എന്തൊക്കെയോ അടക്കി പറഞ്ഞു ചിരിച്ചു....
.
.
.
.
.
ആരെയും കാത്തു നിൽക്കാതെ ദിവസങ്ങൾ മുന്നോട്ട് നീങ്ങി.....
കാലത്തെ അൻഷിന്റെ വീട്ടിലേക്കുള്ള ദക്ഷയുടെ വരവ് പതിവായി.... വൈകുന്നേരം അവൾ തന്നെ അവനെ വീട്ടിലാക്കും.....കോളേജിനു പിന്നിലെ ചെമ്പകമരത്തിന്റെയൊപ്പം ദേവദക്ഷായണി പ്രണയവും പൂവിട്ടുതുടങ്ങി....

തുടരും....

💬 Comments

View all comments