0%

Chapter Title : ദേവാസുരം [ഏകൻ]

Author : VaSco Read All Parts 1.6K

മാത്രം അല്ല എല്ലാത്തിനെയും കൊല്ലും എന്ന് എല്ലാം ഭീഷണി പെടുത്തി കൊണ്ടുവരേണ്ടി വരും. എന്നാലേ അതിനെ കിട്ടു. "

"അങ്ങനെ ഉള്ളതൊന്നും എനിക്ക് വേണ്ട. പിന്നെ ഇതെല്ലാം പ്രശ്നം ആകും.. വേറെ വല്ലതും ഉണ്ടോ ? ഒന്നോ രണ്ടോ ഓടിയതായാലും കുഴപ്പം ഇല്ല. നാളെ പ്രശ്നം ഒന്നും ഉണ്ടാകരുത്. "

"അത് റെഡിയാക്കാം. തല്ക്കാലം കുറച്ചു അഡ്വാൻസ് താ. ഒരു അയ്യായിരം. "

"ശരി ഇവിടെ നിൽക്ക് ഞാൻ കൊണ്ടുവരാം. "

.സംസാരം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി . ഞാൻ കൈകൊണ്ട് അമ്പത് ഒക്കെ എന്ന് കാണിച്ചു. അയാൾ വരാം എന്ന് കാണിച്ചു.

അയാൾ എന്റെ റൂമിൽ വന്നു. എന്നോട് ചോദിച്ചു

"എന്താ സാറെ.? സാറ് എന്തോ കൈകൊണ്ട് കാണിക്കുന്നത് കണ്ടല്ലോ? എന്താണ് ?

" അതവിടെ നിക്കട്ടെ.. ഏതാ പെണ്ണ്. ? കിട്ടുമോ? "

"കിട്ടിയാൽ.. എത്ര തരും.?"

"എത്ര വേണം അമ്പതോ? കണ്ടിട്ട് ഒക്കെ ആണെങ്കിൽ അതിൽ കൂടുതൽ തരും."

"കണ്ടാൽ സാറിന് ഒക്കെ ആകും. അവൾ ഒരു ഒന്നൊന്നര പീസ് ആണ്. പക്ഷെ അവളെ കിട്ടാൻ കുറച്ചു ബലം പ്രയോഗിക്കേണ്ടിവരും. അത് ഞാൻ ശരിയാക്കാം. "

"എന്നാൽ റെഡി. ഈ കച്ചോടം ഉറപ്പിക്കാം അല്ലേ. ? അങ്ങനെ ആണെങ്കിൽ ബ്രാണ്ടി വേണോ വിസ്കി വേണോ.? ..

"സാറിന്റെ ഇഷ്ട്ടം പോലെ?

"എന്നാൽ ബ്രാണ്ടി പറയാം. " ഞാൻ ഫോൺ എടുത്തു ഒരു കുപ്പി ബ്രാണ്ടിക്ക് വിളിച്ചു പറഞ്ഞു..

കാൽ മണിക്കൂറിനുള്ളിൽ ബ്രാണ്ടി എത്തി.

'ഇതാര് സദനോ? സദനിപ്പോൾ ഈ പണിയും ചെയ്യുന്നുണ്ടോ?

💬 Comments

View all comments