Chapter Title : ദേവനന്ദ 2 [വില്ലി]
പിടിച്ചു തരണം . അച്ഛൻ വരുന്ന വരെ എങ്കിലും എന്നെ വീട്ടിൽ താമസിപ്പിക്കാൻ അനുവതിക്കണം. അച്ഛൻ വന്നൽ പിന്നെ ഞാൻ നന്ദുവേട്ടനെ ശല്യം ചെയ്യൂല. നന്ദുവേട്ടന്റെ കണ്മുന്നിൽ പോലും പെടാതെ ഞാൻ എന്റെ അച്ഛനും എങ്ങോട്ടെങ്കിലും പോയിക്കോളാം... കൈ വിടല്ലേ നന്ദുവേട്ട. പ്ലീസ്........ "
അവളുടെ കണ്ണുനീരെന്റെ കാല് നനച്ചു.. എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി.. ഇത്രയും വിഷമം മനസിലൊതുക്കിയ ആ പെണ്ണിനെ എങ്ങനെ ഞാൻ കൈ വിടും ?
ഒടുവിൽ ഞാൻ അവൾക്കു വാക്ക് കൊടുത്തു അവൾക്ക് അവളുടെ അച്ഛനെ കണ്ടെത്തി കൊടുക്കാം എന്ന്...
കണ്ണ് നീരൊഴുകിയ മുഖത്തു അവൾ അപ്പോൾ വരുത്തിയ ആ പ്രതീക്ഷയുടെ പുഞ്ചിരിക്ക് അഴക് ഏറെ ആയിരുന്നു.....
തുടരട്ടെ....?
ഈ കഥ എല്ലാവര്ക്കും ഇഷ്‌ടമാകും എന്ന് ഞാൻ കരുതുന്നില്ല. ഇതെന്താ ഇങ്ങനെ എന്ന് തോന്നുന്നുണ്ട് എങ്കിൽ എനിക്ക് ഒരുത്തരമേ ഒള്ളൂ. ഈ കഥ ഇങ്ങനെ അല്ലാതെ എഴുതാൻ എനിക്ക് കഴിയില്ല.
💬 Comments
View all comments