Chapter Title : ദേവനന്ദ 3 [വില്ലി]
വച്ചിട്ട് വന്നത് ?
ഒന്നും മനസിലാകുന്നില്ല.. ഓരോന്ന് ഓർത്തു എപ്പോളോ ഞാൻ ഉറങ്ങി പോയി....
രാവിലെ ദേവു ആണ് എന്നെ വിളിച്ചെഴുന്നേല്പിച്ചത്... കുളിച്ചൊരുങ്ങി പുഞ്ചിരി തൂകുന്ന ഐശ്വര്യമൂറുന്ന മുഖം... ആഹാ കണി കൊള്ളാം ....
" സമയമായി പോവണ്ടേ? "
ദേവുവിന്റെ ചോദ്യം കേട്ട് ഞൻ ക്ലോസ്‌കിലെക് നോക്കി... പിന്നെ എഴുന്നേറ്റോരോട്ടം ആയിരുന്നു.. പെട്ടന്ന് തന്നെ റെഡി ആയി പുറത്തേക്കിറങ്ങുമ്പോൾ ദേവു റെഡി ആയി ബൈക്കിനടുത് നിൽപ്പുണ്ടായിരുന്നു... നീല കളർ ചുരിദാർ അവൾക് നന്നായി ചേരുന്നുണ്ടായിരുന്നു...
" പോകാം ? "
ഞാൻ ചെന്നതേ അവൾ ബൈക്കിനടുത്തേക്ക് ചേർന്ന് നിന്ന് ചോദിച്ചു ... പതിവിലും പ്രസരിപ്പ് ഞാൻ അവളിൽ കണ്ടു.. രാവിലെ തന്നെ തെറി കേൾക്കാൻ പോകുന്നതാണ്.. പിന്നെ എന്തിനാണ് ഈ പെണ്ണിനിത്ര ആവേശം??
എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഞാൻ നമ്മുടെ കാർ ചൂണ്ടി കാട്ടി പറഞ്ഞു. .
"നമ്മൾ ബൈക്കിനല്ല കാറിനാണ് പോകുന്നത്. "
അപ്പോളാണ് എന്റെ കയ്യിൽ ഉണ്ടായിരുന്ന ക്രിക്കറ്റ് കിറ്റ് അവൾ ശ്രധിച്ചത്.
ഒന്നും മിണ്ടാതെ അവൾ കാറിനടുത്തേക് വന്നു കാറിൽ കേറി..
" എഡോ ഞാൻ അവസാനം ആയി ചോതിക്കാ... രാവിലെ തന്നെ പോയി ആ തള്ളയുടെ വായിലുള്ളത് കേൾക്കണോ ? പോയിട്ട് തനിക്കു അത്യാവശ്യമാണോ ? "
" പോണം നന്ദുവേട്ട "
പിന്നെ ഒന്നും മിണ്ടിയില്ല വണ്ടി നേരെ പോയി നിന്നത് അവളുടെ വീടിന മുന്നിലാണ്.. വീടിനടുത്തേക്കു എത്തുന്നതിന് തൊട്ടു മുൻപ് അയാൾ... ആ രാഘവൻ ഞങളുടെ കാറിനെ ക്രോസ്സ് ചെയ്തു പോയത് ഞാൻ കണ്ടു. അവളുടെ വീട്ടിൽ നിന്നുള്ള വരവായിരിക്കണം... അയ്യാൾ എന്നെയോ പുറത്തേക്കു ഒരു വശത്തേക്കു നോക്കി ഇരുന്നെന്തോ ആലോചിക്കയായിരുന്ന ദേവുവോ തമ്മിൽ ആരെയും കണ്ടില്ല..
വീടിനു മുന്നിൽ വണ്ടി നിർത്തിയതേ തള്ള തെറി തുടങ്ങിയത് ആണ് . അവൾ ഒന്നും കേൾക്കാത്ത പോലെ അകത്തേക്ക് കയറി പോയി.. ഞാൻ പുറത്തു തന്നെ നിന്നു..
" ഡാ നാറി.. നാണമില്ലെടാ നിനക്കു. പിന്നെയും ഈ പടി കേറി വരാൻ... "
" അത്രയും കെട്ടാതെ ഞാൻ
💬 Comments
View all comments