0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2054
ഉണ്ടായിരുന്ന പോലെ ഒരു ഫീൽ എന്നൊക്കെ പറയില്ലേ അതുപോലെ... നന്ദുവേട്ടനെ ഏറ്റവും അധികം കാണാൻ കിട്ടുന്നത് ആ ക്രിക്കറ്റ് ഗ്രൗണ്ടിൽ
വച്ചാണ്... എനിക്ക് ക്രിക്കറ്റ് ഒന്നും അറിയില്ല നന്ദുവേട്ട.  എങ്കിലും എന്നും വരും..  അവിടെ ഏതെങ്കിലും ഒരു മൂലയിൽ ഇരിക്കും...  നന്ദുവേട്ടന് ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന കാര്യം എന്താണെന്നറിയുവോ?  എനിക്കറിയാം..  ക്രിക്കറ്റ് തന്നെ ആണ്..  എല്ലാം മറക്കും.  ഒളിഞ്ഞും മറഞ്ഞും ആണെങ്കിലും പോകെ പോകെ പിരിയാൻ പറ്റാത്തത്ര അടുപ്പം തോന്നി എനിക്ക്.  ഇത്ര നാളുകൾക്കിടയിൽ നന്ദുവേട്ടനൊരു പെണ്ണിനോട് ശെരിക്കും ഒന്ന് സംസാരിക്കുന്നത്  പോലും ഞാൻ കണ്ടിട്ടില്ല.  എന്നെ പോലെ ഒരു പെണ്ണിന് അതു തന്നെ ദാരാളം അല്ലെ...  .. എന്നും കാണും...  നന്ദുവേട്ടന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും എന്നും ഒളിഞ്ഞു നിന്നു പങ്കാളിയാവും.......  എന്റെ ആഗ്രഹങ്ങളിലും സ്വപനങ്ങളിലും എല്ലാം നന്ദുവേട്ടനുണ്ടായിരുന്നു... എന്തിനു ഞാൻ സ്വപ്നം കാണുന്നത് വരെ എന്റെ നന്ദുവേട്ടന് വേണ്ടി ആയിരുന്നു. സ്നേഹിക്കാൻ വലിയ കാരണങ്ങൾ ഒന്നും നികത്താൻ എനിക്കും അറിയില്ല നന്ദുവേട്ട.... നന്ദുവേട്ടനെ കാണുമ്പോൾ തോന്നുന്ന എന്തോ ഒന്ന്....  നിങ്ങളെന്റെ എല്ലാം എന്ന് മനസ്സിൽ തോന്നിപ്പിക്കുന്ന ഒന്ന് അതെന്താണെന്നു എനിക്ക് അറിയില്ല.  അതു ആകാം എന്നെ എന്റെ നന്ദുവേട്ടനിൽ ഇങ്ങനെ എത്തിച്ചത്.... " ആ വാക്കുകളിൽ ദേവു എന്ന ഒരു സാധാ പെൺകുട്ടിയിൽ നിന്നും അവൾ വ്യത്യസ്ത ആവുകയായിരുന്നു.  ആർക്കും കൊടുക്കാതെ കാത്തുവച്ച ആ സ്നേഹത്തിന്റെ മുഴുവൻ ഉടമയും ഇന്ന് ഞാൻ ആകുന്നു.  നിഷ്കളങ്കമായ അവളുടെ മനസ്സ് പോലെ തന്നെ അവളുടെ സ്നേഹവും സത്യമായിരുന്നു. പവിത്രം ആയിരുന്നു. അവൾ എനിക്കായി കണ്ട സ്വപ്‌നങ്ങൾ അത്രയും ഇനി അവൾക്കായി ജീവിച്ചു  നിറവേറ്റുക എന്നതാണ് എന്റെ ആഗ്രഹം എന്ന് ഞാൻ തീരുമാനിച്ച നിമിഷം ആയിരുന്നു അതു. എന്റെ ദേവുവിനെ ഇനി ആർക്കും വിട്ടുകൊടുക്കില്ല  ..  വിധിക്കു പോലും....... *****====******====******==== ഉറക്കത്തിൽ പോലും ദേവുവിന്റെ സാനിധ്യവും ഉറക്കമില്ലാത്ത രാത്രികളിൽ അവളുടെ ഓർമകുളും മാത്രം ആഗ്രഹിച്ച അന്നത്തെ എന്റെ ഉറക്കം കെടുത്തിയത് അവരായിരുന്നു....ദേവുവിന്റെ ചെറിയമ്മ. ജാനകി. !  അവരുടെ കണ്ണുകളിൽ ഞാൻ കണ്ട ആ വെപ്രാളം.. .  അതിനു ശേഷം എന്റെ പെരുമാറ്റം

💬 Comments

View all comments