Chapter Title : ദേവനന്ദ 8 [വില്ലി]
ചോദിച്ചു..
" ദേവു..... "
" മ്മം... "
" ദേവൂട്ടി..... "
" എന്തുവാ...... "
", എനിക്കൊരു ഉമ്മ തരുവോ..... "
" അയ്യോ..... "
അരുതാത്തതെന്തോ കേട്ട മട്ടിൽ അവൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി .
" അതൊന്നും പറ്റില്ലാട്ടോ .. നന്ദുവേട്ട.... എനിക്ക് പേടിയാ .... "
" എന്തിനാ പേടി....ഇനി അതിനും ഏടത്തീടെ സമ്മതം വേണോ... "
" എനിക്ക് ഇതൊന്നും ശീലമില്ല നന്ദുവേട്ട..... പ്ലീസ് ..... "
", പിന്നെ എനിക്ക് ഇത് തന്നെ ആയിരുന്നല്ലോ അല്ലെ പണി? "
" കളിക്കണ്ട് പോയെ നന്ദുവേട്ട.... എനിക്ക് വയ്യാട്ടോ..... "
ചെറിയ പരിഭവത്തോടെ അതു പറഞ്ഞവൾ ചുണ്ടു മലർത്തി.. അവളുടെ മുഖം അത്രയും സന്ധ്യക്കു കാണപ്പെടുന്ന ആകാശം പോലെ ചുവന്നു തുടുത്തിരുന്നു. നാണം കൊണ്ട്. !
അനുവാദം ചോദിക്കാനോ പറയനോ ഉണ്ടായിരുന്നില്ല.... അവളുടെ ഇടുപ്പിൽ കൈ അമർത്തി അവളെ ഞാൻ എന്നിലേക്ക് ചേർത്തു വലിച്ചു.... ആദ്യമായി അവളിൽ വിഗാരത്തിന്റേതായ ഒരു ഭാവം മിന്നി മറഞ്ഞത് ഞാൻ കണ്ടു... അവളുടെ മുഖത്തേക്ക് എന്റെ മുഖം അടുക്കും തോറും അവൾ ഈർഷ്യയോടെ മുഖം മാറ്റുന്നുണ്ടായിരുന്നു.....
പെട്ടന്നവളെന്റെ മുഖം പിടിച്ചു ഒരു വശത്തേക്ക് ചെരിച്ചു കവിളിൽ അവളുടെ ചുണ്ടുകൾ ചേർത്തു.....
..... എല്ലാം ഒറ്റ സെക്കന്റിൽ കഴിഞ്ഞു. അവളുടെ ആദ്യ ചുംബനം എനിക്കൊന്നു ആസ്വദിക്കാൻ പോലും കഴിഞ്ഞില്ല.....
" പോരെ... ഇനി പോട്ടേ...... "
എന്നെ തള്ളി മാറ്റി വേഗത്തിൽ അവൾ പുറത്തേക്കു നടന്നു... പക്ഷെ അതവളുടെ വെറും പാഴ് ശ്രമം മാത്രം ആയിരുന്നു. ഞൊടിയിടയിൽ അവളെ ഞാൻ ഭിത്തിയിലേക്കു ചേർത്തു നിർത്തി..
" ഇനി എന്താ നന്ദുവേട്ട.. ഞാൻ തന്നല്ലോ.. മാറിക്കെ... ചേച്ചി അന്ന്വേക്ഷിക്കുട്ടോ..... "
എന്നെ തള്ളി നീക്കാൻ അവൾ ഒരു വിഫല ശ്രമം നടത്തി.
" കഷ്ടം ഉണ്ടുട്ടോ നന്ദുട്ട.... ചോതിച്ച സാധനം ഞാൻ തന്നല്ലോ.... "
മുഖത്തൊരു പുഞ്ചിരി മാത്രം വരുത്തി ഞാൻ അവളുടെ അരികിലേക്ക് ചേർന്ന് നിന്നു... അവളുടെ അരികിലേക്ക് ഞാൻ ചേർന്ന് വരുന്നതിനനുസരിച്ചു അവളുടെ
💬 Comments
View all comments