← Back to ദേവനന്ദ 8 [വില്ലി]

Comments

ദേവനന്ദ 8 [വില്ലി] · approved reader discussion

Rkd • 02-12-2020 10:15

Vayikkan kurachu vaikki poyi bro... Super ayittund... Enni nxt part undo

Sovin • 28-06-2020 13:22

Kathirikkan bro appazha varra

Mojo • 28-06-2020 13:01

Submit cheyititum vanillalo bro
Eni varumo pls reply..

Albi • 28-06-2020 09:27

ബ്രോ....
ദേവനന്ദ കൊണ്ട് എഴുത്തു നിർത്തല്ലും.
തുടർന്നും എഴുതുക..
താങ്കളുടെ നല്ല സൃഷ്ടികൾക്ക് ആയ് കാത്തിരിക്കുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Appu • 28-06-2020 00:21

Submit cheytho
Replay plz

Villy • 28-06-2020 00:24

Submit ചെയ്തിട്ടുണ്ട് bro.

ശശി • 28-06-2020 04:28

വന്നിട്ടില്ലലോ

സിദ്ധു • 28-06-2020 07:00

എപ്പോ വരും

Sonu • 27-06-2020 21:02

Appazha site ill varra

Rahul PV ? • 27-06-2020 15:37

ഒന്നര മാസമായി കാത്തിരിക്കുന്നു ഉടൻ വരുമെന്ന് അറിഞ്ഞതിൽ സന്തോഷം ഇടയ്ക്ക് ഇടയ്ക്ക് ഞാൻ വന്നു വായിക്കാറുണ്ട് കാരണങ്ങൾ രണ്ടാണ് ഒന്ന് കഥ അസ്തിക്ക് പിടിച്ചത് കൊണ്ട് രണ്ട് വായിച്ച കഥ മറന്നു പോകാതെ ഇരിക്കാൻ എങ്കിൽ അല്ലേ അടുത്ത ഭാഗം വരുമ്പോൾ ഓർമയിൽ ഉണ്ടാവൂ ഇപ്പൊ എല്ലാം ഓർക്കുന്നുണ്ട് ഇനി അടുത്ത ഭാഗം എത്രയും പെട്ടെന്ന് എത്തിയാൽ മതി എന്നേ ഉള്ളൂ തീരുന്നത് നന്നായി കാരണം ഇനിയൊരു ഭാഗം കൂടി ഉണ്ടായാൽ ടെൻഷൻ അടിച്ച് ഞാൻ ചാകും എങ്കിലേ ഒന്നുകൂടി ആദ്യം മുതൽ വായിച്ചിട്ട് വരാം

adhideveadhi • 27-06-2020 10:39

Bro bakki ennu varaum

Manu • 27-06-2020 10:20

ഇനിയും കാതിരിക്കണമല്ലോ...
സബ്മിറ്റ് ചെയ്യുമ്പോൾ ഒന്ന് പറയണേ...

Rockstar • 26-06-2020 22:45

ക്ലൈമാക്സ് ശോകം ആക്കല്ലും
നല്ല ഒരു happy ending വേണം കേട്ടോ..
ദേവുവും അനന്ദുവും ഒരുമിച്ച് ജീവിക്കട്ടെ..
അതല്ലേ അതിന്റെ ഒരിത്...❤️❤️❤️❤️❤️

Villy • 27-06-2020 00:19

നാളെ submit ചെയ്യും... ?

അച്ചു • 27-06-2020 22:30

സന്തോഷം

Rockstar • 26-06-2020 22:35

എന്തായി
എഴുതി കഴിഞ്ഞോ...
നാളെ തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു..
കുറെ ആയ് കാത്തിരിക്കുന്നു..
ഇനിയും പറ്റിക്കല്ലെ ബ്രോ..

Anjali • 26-06-2020 20:31

നാളെ ആണ് അവസാന ദിവസം..വില്ലി ... എഴുതി കഴിഞ്ഞോ
വായിക്കാൻ കൊതിയായഡോ..
കുറെ നാൾ ആയില്ലേ കാത്തിരിക്കാൻ തുടങ്ങിയിട്ട്...

❤️❤️

Abhi • 26-06-2020 00:45

ഇനി 2 ദിവസം ബാക്കി ഇല്ല.
ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ്.
പെട്ടന്ന് വരും എന്ന പ്രതീക്ഷയോടെ..
വില്ലി...മറന്നില്ലാലോ.അല്ലേ

Rockstar • 25-06-2020 21:13

Villy
Kadha complete aayo
Ee week theeran 2 days baki..
Replay tha...
Ee thavana pattikkilla ennu viswasikkunu

അച്ചു • 25-06-2020 13:29

കാത്തിരുന്നു കാത്തിരുന്നു.....

ദേവാനന്ദയെ മറക്കാനായി സുഹൃത്തേ....

സ്വൽപ്പം പരിഭവത്തോടെ

അച്ചു

Black panther • 24-06-2020 13:50

Adutha part evde bro

Dk • 26-06-2020 22:24

Brw nammade heroine de ammavane verudhe vittal enik urakam varilla valla paniyum kodukane....

Snehapeervam..
DK

Rockstar • 24-06-2020 13:00

ഇൗ ആഴ്‍ച്ച എന്നല്ലേ പറഞ്ഞത്... 3 ദിവസം കൂടി ബാക്കി ഒണ്ട്.
കാത്തിരിക്കാം..

Dk • 24-06-2020 12:48

???

Jihan varkala • 22-06-2020 22:11

Ennu varum ?????????????

Appu • 21-06-2020 22:44

പിന്നെ ഒരു കാര്യം പ്രതേകം പറഞ്ഞേക്കാം...ദേവനന്ദ അടുത്ത പാർട്ട് കൊണ്ട് അവസാനിചാലും വേറെ കഥകളും ആയ് വരുക.
എഴുത്ത് നിർത്തരുത്..
തുടരുക...
തനിക്ക് ഇവിടെ കിട്ടുന്ന സപ്പോർട്ട് വേറെ ഒന്നുംകൊണ്ടല്ല. ടാലന്റ് ഉള്ളത്‌കൊണ്ടാ.
ഹൃദയസ്പർശിയായ കഥകൾ ഇനിയും തൻറെ തൂലികയിൽ ബാക്കി കാണും..
ഞങ്ങൾക്കായി എഴുതുക....

വില്ലി ആരാധകൻ...♥️♥️♥️♥️

Dk • 21-06-2020 21:44

Brw nale vijay annante bday ku jolly aayirunnu vaayikam ennu karudhi......
Scn illa brw calm aayirunnu ezhudh brw no urgent.. illel kadha speedl odunna pole thonni povum.....

Mojo • 21-06-2020 20:55

Machaneaa Allavarum katta waiting ani
Anani aduta part varunathi

Keshu • 21-06-2020 11:45

എന്നു വരും??

Villy • 21-06-2020 13:14

ഈ ആഴ്ച

Vshnu • 21-06-2020 14:48

?

Rahul • 22-06-2020 13:55

Vallathum pettannu engaanum nadakkumo bro... Kure aayi paranju pattikkunnu

നിഷ്കളങ്കൻ • 23-06-2020 20:31

?

Abhinav • 24-06-2020 02:09

I'm waiting?❤️

Rockstar • 20-06-2020 18:31

തിരക്ക് എല്ലാം കഴിഞ്ഞോ...
എഴുതി തുടങ്ങിയോ...
എപ്പോൾ തരും...

വെയിറ്റിംഗ്.....

Manu • 20-06-2020 18:25

ഇൗ മാസം തന്നെ തരണേ......
വെയിറ്റിംഗ്..

അച്ചു • 20-06-2020 14:51

Waiting.........

Still waiting.........

Anjali • 20-06-2020 08:41

എല്ലാ പട്ടും 3 തവണ വായിച്ചു...
ഇനി അടുത്ത പാർട്ടിന് വേണ്ടി വെയിറ്റിംഗ് ആണ്....
പെട്ടെന്ന് തരുവോ....

Anju • 19-06-2020 21:19

Villy story poli annu orru raksha ella pettanu adutha bhakam edavo

Soldier • 19-06-2020 10:58

അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്നറിഞ്ഞതിൽ വളരെ സന്തോഷം. ഈ കഥ തീരുകയാണെന്നു  കേൾക്കുമ്പോൾ ഒരു ചെറിയ വിഷമം ഉണ്ട്. എങ്കിലും ഒരു കഥാകാരന്റെ സ്വാതന്ത്രത്തിൽ കൈകടത്തുന്നില്ല. സമയം കിട്ടുന്ന മുറക്ക് ഇതുപോലെയുള്ള നല്ല പ്രണയകഥകളുമായി ബ്രോ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

Rockstar • 19-06-2020 01:55

പെട്ടെന്ന് വേണം

Sha • 19-06-2020 01:03

വില്ലി ബാക്കിഭാഗങ്ങൾക്കായി കാത്തിരിക്കുന്നു തിരക്കുകൾ കഴിഞ്ഞോ..?

Dk • 19-06-2020 00:17

Brw ente frnds nu brw de story copy paste cheydh ayach koduthu..... Ipo avalumar enne adutha part nu vendi thooki kollan polum ready aayi nikkua ??. Brw save meeee ???

Villy • 19-06-2020 00:47

Bro.  ഒരല്പം തിരക്കിട്ട പണിയിലാണ്..  രണ്ടു ദിവസം കൊണ്ടത് തീർത്തിട്ട് വേണം...  ദേവനന്ദ ഒരു കരക്കെത്തിക്കാൻ..... 

കൂട്ടുകാരോട് അല്പം കൂടി ക്ഷമിക്കാൻ പറയു....

VKV • 20-06-2020 20:01

Pattikkalle

Dk • 21-06-2020 08:57

????

അച്ചു • 18-06-2020 22:19

വില്ലി ബ്രോ

ന്താണ് നമ്മുടെ കഥയുടെ സ്റ്റാറ്റസ്????

എഴുതി തീരാറായോ???

കാത്തിരിപ്പ് നീണ്ടു പോവണല്ലോ??? ?

അച്ചു

Villy • 19-06-2020 00:49

അച്ചു ബ്രോ.  ഒരുപാട് താമസിച്ചു എന്നറിയാം..  എങ്കിൽ പിന്നെ മുഴുവനായും തീർക്കാം എന്നാണ് വിചാരിക്കുന്നത്...   

മനസ്സിൽ ഉള്ളതെല്ലാം പകുതിയിൽ അധികം.എഴുതി തീർത്തു....  ഇനി അല്പം കൂടി....

അച്ചു • 19-06-2020 10:32

അടുത്ത ഭാഗത്തോടെ കഥ തീരുമോ????

അരുത് തീർക്കരുത് എന്നു ആഗ്രഹിക്കുന്നു

ന്തായാലും കാത്തിരുന്നു!!! ഇനിയും കാത്തിരിക്കും നീ വിശദായി തന്നെ എഴുതിക്കോ❤️

With love
അച്ചു❤️

മാർക്കോപോളോ • 18-06-2020 14:34

കാര്യം കട്ട വെയിറ്റിംഗാണ് പക്ഷെ കമന്റ് ഇടുന്നതുപോലെ എളുപ്പം അല്ലാ എഴുതുന്നത് എന്ന് അറിയാം അതുകൊണ്ട് സമയം എടുത്താണങ്കിലും ഇട്ടാൽ മതി പിന്നെ ഇടക്ക് update ചെയാതാൽ നന്നായിരുന്നു കാരണം publish ചെയ്തിട്ട് ഇത്ര നാളായിട്ടും ഇവിടെ വന്നു നോക്കുന്നവർ ഒരുപാട് ഉണ്ട് update നായി

അർജുനൻ • 18-06-2020 14:14

പൊന്നു സുഹൃത്തേ ഇത് എപ്പോഴാ ഒന്ന് എത്തുക

തൃശ്ശൂർക്കാരൻ • 18-06-2020 12:28

Waiting  bro

Arun • 17-06-2020 21:05

Villy oru Masam kazhinju.. Eni eppazha... Onnu ayakku bro... Aakamsha thangan pattanillatta

Manu • 17-06-2020 11:33

വില്ലി,
ഇൗ വീക് തന്നെ കാണുവോ അടുത്ത part..

രാജാവിന്റെ മകൻ • 16-06-2020 23:26

Nxt parts katta waiting ???

Villy • 17-06-2020 11:12

പെട്ടന്ന് വരും bro

സിദ്ധു • 17-06-2020 12:33

ബ്രോ ഇത് പറയാൻ തുടങ്ങിയിട്ട് നാള് കുറച്ചായി katta waiting ബ്രോ

Shibin • 17-06-2020 14:25

ഇത് കേൾക്കാൻ തുടങ്ങിട്ട് കുറെ ആയല്ലോ ബ്രോ ഈ അടുത്ത saturday ക്ക് ഉള്ളിൽ വരുമോ 20 ജൂൺ നു ഉള്ളിൽ

Ramshu • 16-06-2020 21:54

Villy bro adutha part onn pettan id one month aayi kathirikkunnu?

Jarviz • 16-06-2020 21:29

Ponnu bro onum vegam aduthath tharamooo
Eniy wait cheyan vayyaaa

Villy • 17-06-2020 11:08

Bro എഴുതിക്കൊണ്ടിരിക്കയാണ്....  ഉടനെ എത്തും...

Sparkling_spy • 16-06-2020 12:14

Arohiyum ദേവനന്ദ ഉം reallove എന്നാ ഗ്രൂപ്പിൽ arunsudha ennoral ezhuthi ittittundu... വര്ണതുലികയിലേത് അവൻ റിമോവ് ചെയ്തെന്നു തോനുന്നു...

Villy • 17-06-2020 11:11

ഞാനും കണ്ടിരുന്നു bro..  നന്ദി.

Sparkling_spy • 17-06-2020 11:25

Next പാർട്ടിനായി കാത്തിരിക്കുന്നു bro...

അച്ചു • 15-06-2020 23:39

ഒരാളുടെ സൃഷ്ടി പകർത്തി അതിൽ തന്റെ കൈയൊപ്പ് ചേർത്തുന്ന അവനെയൊക്കെ?
ആഞ്ജനേയാ?......

വില്ലി ബ്രോ ഞങ്ങൾ കാത്തിരിക്കുകയാണ് അടുത്ത ഭാഗത്തിനായ്....

അച്ചു

Villy • 17-06-2020 11:10

ഉടനെ തന്നെ ഉണ്ടാകും അടുത്ത ഭാഗം. Bro.  ഈ ഭാഗം എഴുതി പൂർത്തിയാക്കുക എന്നതിപ്പോൾ എന്റെ ഒരു ആവേശം ആയി മാറിയിരിക്കുന്നു.

അച്ചു • 17-06-2020 15:51

അതറിഞ്ഞതിൽ സന്തോഷം!!!! ന്തായാലും ഇനി അതികം വൈകില്ലലോ?

Vishnu • 18-06-2020 12:25

Villy Bro…
അടുത്ത പാർട്ട് എപ്പോൾ വരും…???
Still waiting...

Abhi • 15-06-2020 20:18

അവൻ FB ഗ്രൂപ്പിൽ നിന്നും പോസ്റ്റ് ചെയ്ത രണ്ട് പാർട്ടും റിമൂവ് ചെയ്‌തെന്ന് തോന്നുന്നു ബ്രോ, ഞാൻ നോക്കിയിട്ടും ഇപ്പൊൾ കാണുന്നില്ല

Abhi • 15-06-2020 12:24

വില്ലി ബ്രോ ഒരു സംശയം Arun Sudha എന്ന പേരിൽ FBയിൽ ദേവനന്ദ പോസ്റ്റ് ചെയ്യുന്നത് നിങ്ങൾ തന്നെയാണോ

Villy • 15-06-2020 12:38

No !

Villy • 15-06-2020 13:28

ഞാൻ ഈ ഭാഗം ഇവിടെ മാത്രമേ post ചെയ്തിട്ടുള്ളു bro.  മറ്റൊരിടത്തും ഞാൻ ഇത് post ചെയ്തിട്ടില്ല.

Abhi • 15-06-2020 14:10

ഒരു തെറ്റിദ്ധാരണ ഒഴിവായി ബ്രോ, ഈ Arun Sudha എന്ന നാറിയെ ഒക്കെ എന്ത് ചെയ്യാനാ

Villy • 15-06-2020 17:34

Abhi ബ്രോ..  എന്താണ് ശെരിക്കും സംഭവിക്കുന്നത്. Plz..

Abhi • 15-06-2020 18:54

വില്ലി ബ്രോ ദേവനന്ദ വർണ്ണത്തൂലിക ( Varnnathoolika ) എന്നൊരു FB ഗ്രൂപ്പിൽ Arun Sudha എന്നയാൾ പോസ്റ്റ് ചെയ്യുന്നുണ്ട്, കഥ കോപ്പിയടിച്ചു പോസ്റ്റ്‌ ചെയ്യുന്നതും പോരാഞ്ഞിട്ട് വില്ലി, പ്രണയരാജ, മാജിക് മാലു, മാലാഖമാരുടെ കാമുകൻ എന്നീ പേരുകളിൽ കഥകൾ എഴുതുന്നത് അവനാണെന്നാണ് പറയുന്നത്

Villy • 15-06-2020 19:23

Abhi.  Bro ഞാൻ ഒന്ന് തപ്പി നോക്കിയിട്ടും ആ ഗ്രൂപ്പിൽ എനിക്ക് അങ്ങനെ ഒന്ന് കാണാൻ പറ്റിയിട്ടില്ല. 

എങ്കിലും ദേവനന്ദ Real love എന്നൊരു ഗ്രൂപ്പിൽ കാണുക ഉണ്ടായി.  ഈ പറഞ്ഞ arun sudha യുടെ പേരിൽ. കൂടെ അഹോരിയും )

എന്താണെങ്കിലും നന്ദി ഉണ്ട് bro. ഇങ്ങനെയൊരു കാര്യം ശ്രദ്ധയിൽ പെടുത്തിയതിൽ

Aadhi • 13-06-2020 19:33

E month varumo next part ndenkill surprise ayit tta mathi ?
Upload cheythitt pinnem kathirrikkan vayya ?.site ill vannitt parranja mathi

From a die hard fan ?

Villy • 15-06-2020 17:22

ബ്രോ.  ഉടനെ വരും

King cobra • 13-06-2020 18:04

കൂയ്.... എന്തേലും വിവരുണ്ടോ

അച്ചു • 13-06-2020 14:55

Status please.........

Villy • 13-06-2020 19:36

എഴുതി ഒരു വഴിക്ക് ആക്കിയിട്ടുണ്ട്..  ഇനി കുറച്ചു കൂടി

അച്ചു • 13-06-2020 20:19

Thanks for your replay brother!!!!

കാത്തിരിക്കുന്നു ദേവാനന്ദയുടെ വരവിനയായ്...

ഈ ഭാഗത്തോടുകൂടി അവസാനിക്കില്ലെന്ന പ്രതീക്ഷയോടെ
അച്ചു❤️

Anjali • 13-06-2020 20:44

??????

Sharath pattambi • 14-06-2020 12:35

കഴിഞ്ഞ ഒരു മാസം ആയി കട്ട വെയ്റ്റിംഗ് ആണ്....
സ്റ്റാറ്റസ് അറിയിച്ചതിൽ സന്തോഷം പെട്ടന്ന് വരും എന്ന പ്രതീക്ഷയിൽ ശരത് പട്ടാമ്പി....

വിഷ്ണു • 14-06-2020 13:40

Villi ഇതിപ്പോ കുറച്ചധികം ആയി..ഇനീം തമാസിക്കരുത്..പെട്ടെന്ന് താ...??

Harvey • 12-06-2020 19:14

Villi ആളെ ഒരു മാതിരി മറ്റേത് ആകരുത്...... എത്രയായി wait ചെയുന്നു.... വേഗം താടോ ഇഷ്ടം കൊണ്ടല്ലേ കാത്തിരുന്നു.... ഫ്ലോ അങ്ങ് പോകും മുമ്പ് താ കൂട്ടുകാരാ

Vishnu • 12-06-2020 17:13

Hai bro...
Next part...
Still waiting...