← Back to ദേവനന്ദ 8 [വില്ലി]

Comments

ദേവനന്ദ 8 [വില്ലി] · approved reader discussion

Hanesh • 2020-05-19 01:19

Bro.... Next part ready ayyo....?

sagar • 2020-05-19 01:12

bro onnum parayan vakukal ella otta eripil motham vayichu vallatha feel ayi namikunu ningade kayil ulla bhavaneye best wishes

Mk makku • 2020-05-18 17:55

ബാക്കി വായിക്കാൻ വെയിറ്റ് ചെയ്യണോ അതോ അവസാനിപ്പിക്കാമോ..

Shazz • 2020-05-18 14:08

വില്ലി പെട്ടന്ന് തരണേ

π$€ • 2020-05-18 05:08

Nxt part vegam thado...

ചെകുത്താൻ ലാസർ • 2020-05-18 01:06

ഇനി അടുത്ത ഭാഗം അടുത്ത മാസം ആണോ ബ്രോ . പെട്ടെന്ന് പെട്ടെന്ന് തനെ എഴുതാൻ nok ബ്രോ. സ്റ്റോറി പോളി ആണ്.പേജും കൂടുതൽ ആകി തന്നെ ezhuthitund. ഇത് പോലെ തനെ അടുത്ത ഭാഗം പെട്ടെന്ന് പ്രതീക്ഷിക്കുന്നു .

അച്ചു • 2020-05-16 16:54

വില്ലി ബ്രോ/സിസ്, ഭാര്യ-ഭർതൃ വർണന എന്നതിലുപരി ഒരു കാമുകി-കാമുക ബന്ധമായാണ് ഈ ഭാഗം എന്നിൽ തോനിപ്പിച്ചത്.എന്തായാലും അതിമഹോഹരം. വൈകി വന്ന വസന്തം(ഈ ഭാഗം) അതിന്റെ തീവ്രത നഷ്ട്ട പെടുത്താതെ തന്നെ എന്റെ ഉള്ളിൽ പെയ്തിറങ്ങി കഥ എഴുതുന്നതിന്റെ സ്റ്റാറ്റസ് പങ്കു വായിച്ചാൽ വായനക്കാർക് ഒരു തൃപ്തി എന്നതിലുപരി എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം വർധിക്കും(ഹർഷേട്ടനെ പോലെ) താരതമ്യ പെടുത്തുന്നു എന്ന് തോന്നരുത്, എന്റെ അഭിപ്രായം പറഞ്ഞന്നേ ഉള്ളോ, അതിനുള്ള സ്വാതന്ത്ര്യം ദേവനാതനയുടെ വായനക്കാർക് ഉണ്ടെന്നു വിശ്വസിക്കുന്നു. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്..... സസ്നേഹം അച്ചു❤️

Tony Stark • 2020-05-16 18:59

???

അച്ചു • 2020-05-16 16:51

വില്ലി ബ്രോ/സിസ്, ഭാര്യ-ഭർതൃ വർണന എന്നതിലുപരി ഒരു കാമുകി-കാമുക ബന്ധമായാണ് ഈ ഭാഗം എന്നിൽ തോനിപ്പിച്ചത്.എന്തായാലും അതിമഹോഹരം. വൈകി വന്ന വസന്തം(ഈ ഭാഗം) അതിന്റെ തീവ്രത നഷ്ട്ട പെടുത്താതെ തന്നെ എന്റെ ഉള്ളിൽ പെയ്തിറങ്ങി കഥ എഴുതുന്നതിന്റെ സ്റ്റാറ്റസ് പങ്കു വായിച്ചാൽ വായനക്കാർക് ഒരു തൃപ്തി എന്നതിലുപരി എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം വർധിക്കും(ഹരീഷേട്ടനെ പോലെ) താരതമ്യ പെടുത്തുന്നു എന്ന് തോന്നരുത്, എന്റെ അഭിപ്രായം പറഞ്ഞന്നേ ഉള്ളോ, അതിനുള്ള സ്വാതന്ത്ര്യം ദേവനാതനയുടെ വായനക്കാർക് ഉണ്ടെന്നു വിശ്വസിക്കുന്നു. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്..... സസ്നേഹം അച്ചു❤️

Tony Stark • 2020-05-16 15:59

എഴുതി തുടങ്ങിയോ ബ്രോ?

Rags • 2020-05-15 22:16

Adutha bagathinayi waiting.vegam idane

Arjjunzz • 2020-05-15 17:16

Ee kadhakku njan adict ayi ee kadha thudarnu konde irikuka pls

Shibin • 2020-05-15 17:03

വില്ലി അടുത്ത ഭാഗം പെട്ടന്ന് വരുമോ

അഭിനവ്‌ • 2020-05-15 15:03

അതിമനോഹരമായ ഒരു ഭാഗം.വായിച്ചു തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

Hyder Marakkar • 2020-05-15 10:04

Valare mikacha oru bhagam❤️

Riya • 2020-05-15 06:11

കഥയുടെ മികവ് വായനക്കാരുടെ മനസിഗാവസ്ഥ പോലിരിക്കും ഉൾക്കൊള്ളുന്നത് ഒന്ന് ഉറപ്പിച്ചു പറയാൻ പറ്റും ഇതുവരെവയ്ച്ച ഓരോ ഭാഗവും വായനക്കാരുടെ മനസ്സിൽ യിതിനൊരു ചിത്രം രൂപം കൊള്ളിച്ചു ആസ്വദിക്കാൻ പോണതുതന്നായിരുന്നു ഇനിയും അതു എല്ലാ കഥയിലും നിലനിൽക്കട്ടെ ബാക്കി ഉടനെ ഇടാൻ ശ്രെമിക്കണേ

Marquis • 2020-05-15 03:32

I am waiting vagim vaa

Hanesh • 2020-05-14 23:56

Bro... I am waiting next part........?

ലോലൻ • 2020-05-14 21:45

ബ്രോ കാര്യം കമ്പി സ്റ്റോറി വയ്ക്കാൻ വേണ്ടിയാണ് ഈ സൈറ്റിൽ വന്നതെങ്കിലും... ഈ സ്റ്റോറി വായിച്ചപ്പോൾ പിന്നീടങ്ങോട്ട് ഈ സ്റ്റോറിയുടെ കടുത്ത ആരാധകൻ ആയി മാറി ബ്രോ ചെറിയ ഒരു റിക്വസ്റ്റ് ഉണ്ട് ഈ സ്റ്റോറി മറ്റുള്ള ഗ്രൂപ്പുകളിലും മറ്റ് ഫ്രണ്ട്സിനും ഫോർവേഡ് ചെയ്യുന്നുണ്ട്അതുകൊണ്ടുതന്നെ ഈ പാർട്ടിയിൽ വന്ന ലൈംഗിക ചുവയുള്ള ഭാഗം പോലുള്ളവ പരമാവധി ഒഴിവാക്കുവാൻ ശ്രമിക്കുമല്ലോ കഥ അതിഗംഭീരം ആയിട്ടുണ്ട്..

Villy • 2020-05-15 18:20

Bro. അടുത്ത ഭാഗത്തു അല്പം കമ്പി ഉള്കൊള്ളിക്കുന്നുണ്ട് bro.... മുൻകൂട്ടി പറയുകയാണ്... അതു ഒഴുവാക്കി അയക്കാൻ ശ്രമിക്കു... ഈ കഥക്കു അല്പം സ്വല്പം കമ്പി ആവശ്യമായി വരും. വായിച്ചതിനു ശേഷം മാത്രം അയക്കാൻ ശ്രമിക്കും എന്ന് കരുതുന്നു.... നന്ദി ??

Supporters • 2020-05-16 14:59

ബ്രോ ഈ കഥയിൽ സെക്സിന്റെ ആവശ്യമില്ല... അവരുടെ പരസ്പരം സ്നേഹം തന്നെയാണ് നല്ലത്... പ്ലീസ് പറ്റുമെങ്കിൽ ഒഴിവാക്കാൻ നോക്കൂ ??. അടുത്ത പാർട്ട് വേഗം തന്നെ തരണം..

Tony Stark • 2020-05-16 15:13

കമ്പി എന്ന് പറയുമ്പോൾ അത് മോശം ആയി കാണേണ്ട കാര്യമില്ല. നല്ല പ്രണയ ബന്ധത്തിൽ സെക്‌സിന് നല്ല പ്രാധാന്യം ഉണ്ട്. കമ്പിക്ക് വേണ്ടി മനഃപൂർവം സന്ദർഭങ്ങൾ ഉണ്ടാക്കുമ്പോഴാണ് അത് മുഴച്ച് നിൽക്കുന്നത്. Ne-Na യുടെ കഥകൾ ഒക്കെ വായിക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി. കമ്പി ഉണ്ട് എന്നാലും അത് വളരെ കുറച്ച് അതും അത്യാവശ്യത്തിന് മാത്രം, കഥയുടെ ആവശ്യകത അനുസരിച്ച്. പൊതുവെ കമ്പി ഇല്ലാതെ പോകുന്ന കഥയിൽ അത് ഉൾപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന അനുഭൂതി, അത് കാമം മാത്രമല്ല. പ്രണയത്തിന്റെ വേറൊരു തലത്തിലേക്ക് നമ്മൾ എത്തുകയാണ്. പ്രണയത്തിന് ഒരു പൂർണ്ണത കൈ വരികയാണ്. രതിശലഭങ്ങളും കണ്ണന്റെ അനുപമയും ഒക്കെ കമ്പി വായിക്കുമ്പോഴും പ്രണയം തന്നെയാണ് തോന്നുന്നത്. പക്ഷെ അതിന്റെ തന്നെ വേറെ ഒരു വൈകാരിക തലത്തിൽ. Sex നെ Love Making എന്നും പറയുമല്ലോ.

Sharath pattambi • 2020-05-18 01:16

Bro super story aanu. Oru preshnam maathre ollu. Oru part kazhinj adutha part veraan vendi Kure wait cheyyanam.. Pettann next part verum enna pratheekshayod koodii. Sharath Pattambi

Barney • 2020-05-20 04:40

@Villy ???

വിഷ്ണു മാടമ്പള്ളി • 2020-05-20 23:27

Villi bro അത് ഞാനും ചോദിക്കാൻ ഇരുന്നതാണ് ഈ കഥ വായിച്ചു ഈ പാർട്ട്‌ വരെ ഒരു തരി പോലും കമ്പി ഞാൻ കണ്ടിട്ടില്ല, അതുകൊണ്ട് തന്നെ ആശ്ചര്യം ഉളവാക്കുന്ന ഒന്നാണ് അത് ങേ..! ഇതെന്ത് മറിമായം. എന്നാണ് ആദ്യം തോന്നിയത് എങ്കിലും അത് അവിടെ അനുയോജ്യമായ ഒന്നായിരുന്നു എന്ന് പിന്നെ തോന്നി Tony stark bro പറഞ്ഞത്തിനോട് ഞാൻ തീർത്തും യോചിക്കുന്നു കഥയുടെ സന്ദര്ഭത്തിനനുസരിച്ചു അല്പം കമ്പി ആവശ്യമാണ്‌ നല്ല പ്രണയബന്ധത്തിൽ സെക്സിനു വളരെ പ്രാധാന്യം ഉണ്ട് (കോപ്പി കോപ്പി ?) പ്രണയത്തിൽ സാഗർ കോട്ടപ്പുറം, ne-na, jo, kannan, നന്ദൻ, villi ഇവരൊക്കെ തന്നെയാണ് എന്റെയും ഇഷ്ട എഴുത്തുകാർ Harshan ന്റെ അപാരിചിതൻ ഇതുവരെ വായിക്കാൻ ഒത്തില്ല അതുകൊണ്ടാണ് ഉൾപ്പെടുത്താത്തത് (നല്ല കഥയാണെന്ന് കേട്ടു) Villi bro, next part ന് കട്ട waiting ആണേ......

Rudran • 2020-05-14 17:58

Hi Villi Kadha nannayitund. Oro bhagangal vayichathu 2 divasam kondanu.athil ninnu onnu manasilayi oro bhagangangalum ezhuthan thamasikunnu ennu. Adutha bhagangal ezhuthumbol kurachu kooduthal pagukal ulpeduthiyal kollamayirunnu.

Barney • 2020-05-14 13:16

ദേവൂട്ടിയെ ഇനി മുതൽ ആ വീട്ടിലെ അംഗം ആയിട്ട് തന്നെ കാണണം. അമ്മയും ഏടത്തിയും ഒക്കെ നന്ദുവിനെ കളിയാക്കുന്ന പോലെ അവന്റെ കാര്യം പറഞ്ഞ് ദേവുവിനെയും കളിയാക്കണം. ഒന്നുമില്ലേലും മിണ്ടാപ്പൂച്ച ആയി നടന്നിട്ട് ഇത്രേം ഒക്കെ ഒപ്പിച്ചവൾ അല്ലേ. അവനെ വായി നോക്കാൻ വേണ്ടി ക്രിക്കറ്റ് കാണാൻ വന്നിരുന്ന കഥയൊക്കെ വീട്ടുകാരും അറിയട്ടെ. ഇതൊക്കെ പറഞ്ഞ് കളിയാക്കാൻ പോലും ആരുമില്ലെങ്കിൽ പിന്നെ എന്ത് ജീവിതം. പിന്നെ അന്നത്തെ ഹോട്ടലിൽ ഉണ്ടായ സംഭവം ഇപ്പോഴും രഹസ്യം ആണ്.

Aju • 2020-05-14 09:42

എല്ലാം ഭാഗവും ഒറ്റ ഇരുപ്പിന് അങ് വായിച്ചു തീർത്തു...❤️ എന്തോ വല്ലാത്തൊരു അനുഭൂതി... അടുത്ത ഭാഗങ്ങൾ വേഗം എഴുത്തു...?

Knight rider • 2020-05-21 12:49

വില്ലി Malayalamkambhikathakal.xyz എന്ന സൈറ്റിലെ സ്ഥിരം വായനക്കാരൻ ആണ് ഞാൻ. കുറച്ച് ആഴ്ചകളായി സൈറ്റ് ബ്ലോക്ക് ആയി കിടക്കുകയാണ്. അതുകൊണ്ട് തന്നെ "കണ്ണൻ്റെഅനുപമ"& "അനുപല്ലവി" എന്നി കഥകൾ മുഴുവൻ ആയി വായിക്കാൻ സാധിച്ചില്ല. ആ കഥ ഈ സൈറ്റിൽ ഇടണമെന്ന് അറിയിക്കുന്നു. അതോടൊപ്പം തന്നെ ഉഗ്രനായി പോകുന്ന ഈ കഥയുടെ ബാക്കിഭാഗവും

MR. കിംഗ് ലയർ • 2020-05-14 01:30

വീണ്ടും ഒരു അതിമനോഹരമായ ഭാഗം കൂടി. ആശംസകൾ സഹോ. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ

Ammuzz • 2020-05-13 23:26

ബ്രോ... കഥ സൂപ്പർ ആയിട്ടുണ്ട്. കഥയിൽ പേജ് കൂടുതൽ ഉണ്ടല്ലോ എന്ന് കണ്ടപ്പോൾ സന്തോഷം തോന്നി, പക്ഷെ അത് വായിച്ചു തീർന്നത് അറിഞ്ഞില്ല, ദേവുവിന്റെയും നന്ദുവിന്റേയും പ്രണയം അത് ഒരിക്കലും അവസാനിക്കാതെ തുടരട്ടെ. ബ്രോ, അടുത്ത പാർട്ട്‌ അധികം വൈകിക്കാതെ ഇടാൻ ശ്രെമിക്കണം.

Kuttusan • 2020-05-13 18:33

Villy bro എനിക്ക് അദ്യം ഒരു പരാതിയെ പറയാനുള്ളൂ ഇത്ര wait ചെയ്തു ഈ ഭഗതിനുവേണ്ടി . എന്തു പറന്നാ ഞാൻ നിങ്ങളെ എന്റെ സന്തോഷം പ്രകടിപ്പിക്കേണ്ടത് . എനിക്ക് ഇപ്പൊ ഇതേ തരാൻ പറ്റൂ ഉമ്മ ഉമ്മ ?Kuttusan

ameer • 2020-05-13 16:04

അടിപൊളി സൂപ്പർ പൊളി ഇതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ അതും എന്താ പറയേണ്ടത് എന്ന് അറിയില്ല ഞാൻ ഇന്നലെ ആയിരുന്നു കഥ വായിച്ചു തുടങ്ങിയത് എല്ലാ പാർട്ടും വായിച്ചു കഴിഞ്ഞിട്ട് കമന്റ് ചെയ്യാം എന്ന് കരുതി ഇതിന്റെ ഫ്ലോയിൽ പെറ്റിട്ട്‌ എന്റെ പെണ്ണിനെ പോലും വിളിക്കാൻ പറ്റിയില്ല അത്രക്കും നന്നായിട്ടുണ്ട് ഇതിന്റെ ഫ്ലോയിൽ അങ്ങ്‌ ഇരുന്നു പോയി അടുത്ത പാർട്ടിന് വേണ്ടി ????? ???????

Barney • 2020-05-13 13:46

ബ്രോ വളരെ നന്നായിട്ടുണ്ട്. ഇത്രേം പേജൊക്കെ എഴുതാമെങ്കിൽ കുറച്ച് ടൈം എടുത്തോളൂ. പിന്നെയൊരു suggestion ഉണ്ട്. പുതിയ പാർട്ട്‌ ഇട്ടില്ലെങ്കിലും കമന്റുകൾക്ക് ഒക്കെ reply കൊടുത്ത് കൂടെ ബ്രോ ഇടയ്ക്ക് വല്ല writer's ബ്ലോക്ക് വന്നാലും കമന്റുകളിലെ suggestion ഒക്കെ കണ്ട് എന്തെങ്കിലും പുതിയ ഐഡിയ കിട്ടും. എഴുത്തിനും ഉപകാരം ആകും.

Villy • 2020-05-13 14:40

എല്ലാ കമെന്റുകളും കാണുന്നുണ്ട്. Bro. റിപ്ലൈ തരാൻ time കിട്ടുന്നില്ല എന്നതാണ് സത്യം.. രണ്ടു day ആയി നല്ല തിരക്കാണ്. എല്ലാം ഒന്ന് ഒതുങ്ങി free ആകാൻ കത്തിരിക്കയാണ്...... ??????

നീൽ • 2020-05-13 12:16

Villi bro..asadhyam bro..enna ezhuthaa Enna oru feela..thirakkilanennariyam enkilum orupad thamasipikathe adutha bagam tharanee..kathirikunnu..tym kittumbol kureshe ezhuthiya mathi..nammal wait cheytholam..adutha bhagathode devananda theeruvo? Thankalude oru comment kandathayi orkkunnu ini rand bagame ullunn angane entho. Anyway eagerly waiting for next part.. All the best!

Abhi • 2020-05-13 04:21

നന്നായിട്ടുണ്ട് bro വായിച്ചു കഴിഞ്ഞത് കൂടി അറിഞ്ഞില്ല. ഇനിയും ഉണ്ടെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി

വിനു • 2020-05-13 02:11

എന്നും കയറി നോക്കാറുണ്ട് ദേവനന്ദ പുതിയ പാർട്ട് വന്നിട്ടുണ്ടോ എന്നു. കൂടുതൽ പേജ് കണ്ടപ്പോൾ കുറെയേറെ വായിക്കാമെന്നു കരുതി, പക്ഷേ വായിച്ചു തുടങ്ങിയപ്പോൾ എന്നതെയുംപോലെ ഇന്നും തീർന്നത് അറിഞ്ഞില്ല... എന്തൊരു ഫീലിംഗ് ആണെന്നറിയോ... ഇനി അടുത്ത ഭാഗതിനായി ഇതുപോലെ കാത്തിരിക്കുന്നു. ❤️❤️❤️

Akss • 2020-05-13 01:57

ഒരു അപേക്ഷയെ ഉള്ളു എത്രയും പെട്ടെന്ന് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യണം കാത്തിരിക്കാൻ വയ്യ

ഗൗതം • 2020-05-13 01:49

പ്രണയവും തുളുമ്പിയ ഭാഗം.

നന്ദൂ • 2020-05-13 01:27

ആദ്യ പാർട്ട് തെട്ട് വായിക്കുന്ന ഒരാൾ ആണ് ഞാൻ എപോഴും നോക്കും വളരെ താമസിച്ചാണ് എല്ലാ പാർട്ടും തുടരുന്നത് ....... കഥയുടെ feel ഒന്നു കൊണ്ട് മാത്രം ആണ് തുടരുന്നതും ദേവനന്ദ എന്ന കഥ മനസിൽ അത്രക്കു മുറിവ് ഉണ്ടാക്കിയിട്ടുണ്ട് എല്ലാ ഭാഗങ്ങൾ പോലെ വളരെ മനോഹരം ആയിരുന്നു ഇത്തവണയും ദേവു മനസിൽ ഒരു നീറ്റൽ ആയിരുന്നു. ഇപ്പോൾ എല്ലാം മാറി ചെറിയ ഒരു Twist തേന്നുന്നത് ഇന്ന് നന്ദന്റെ അമ്മ പറഞ്ഞ വാക്കുകൾ ആണ് എന്തായാലും അടുത്ത പാർട്ട് വരാൻ ഞാൻ കാത്തിരിക്കും

Boss • 2020-05-13 01:23

Adipoli bro feel good story

Jk • 2020-05-13 01:03

വളരെയധികം ആഗ്രഹത്തോടെ കാത്തിരിക്കുന്ന storie ആണ് ഇത്‌ അതികം കാത്തിരിക്കാൻ വയ്യ next പാർട്ട്‌ കഴിയുന്നതും വേഗത്തിൽ എഴുതണം plsss

Berlin • 2020-05-13 00:55

Ejjathi feel mwone❤️ Ishtayi valare adhikam Adutha partin vendi wait chyyunnu

Abijith • 2020-05-13 00:39

ഇജ്ജാതി ഫീൽ... ??? പെട്ടന്ന് അടുത്ത പാർട്ട്‌ കൂടി ഇടണേ ബ്രോ ..

ചണ്ഡാളൻ • 2020-05-13 00:21

വിഷ്‌ണു അത് പൊളിയാണ്

Vishnu • 2020-05-13 00:14

Machane polichu.... Next Part.... Fast....

Abhimanyu • 2020-05-12 23:58

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Anasoooya • 2020-05-12 23:33

Valare adhikam nannayitt und Pakshe ini vaikippikkathe adutha bhagam ethikkum ennu vijarikkunnu❣️❣️❣️

അപ്പൂട്ടൻ • 2020-05-12 23:30

ലേറ്റായി വന്നെങ്കിലും ലേറ്റസ്റ്റായി വന്നു ദേവനന്ദ യുമായി ഞങ്ങളുടെ പ്രിയപ്പെട്ട വില്ലി എന്ന വിഷ്ണു. അടിപൊളി എന്ന് പറഞ്ഞാൽ അത് ഒരു അധികപ്പറ്റ് ആകും ഇത് അതിനുമപ്പുറം. അങ്ങനെ എന്തെങ്കിലും ഒരു വാക്ക് കണ്ടുപിടിച്ചിട്ടുണ്ട് എങ്കിൽ അത് തന്നെ പറയേണ്ടിവരും. പ്രണയലീലകൾ കൊണ്ട് ആറാടുകയായിരുന്നു ഈ എപ്പിസോഡ്. വർണ്ണിക്കുവാൻ വാക്കുകളില്ല. അടുത്ത ഭാഗത്തിനായി ഇനി എത്ര നാൾ കാത്തിരിക്കണം. അതാണ് സഹിക്കാൻ പറ്റാത്തത്. ഇനിയെങ്കിലും ലേറ്റ് ആക്കാതെ നോക്കണേ. അങ്ങേയ്ക്ക് ഒരായിരം ആശംസകളോടെ അപ്പൂട്ടൻ...

വൈശാഖ് • 2020-05-12 23:26

സഹോദരാ ഒരു നല്ല കഥ സമ്മാനിച്ചതിന് നന്ദി, ഇനി ഇതിന്റെ അടുത്ത ഭാഗം വരുന്നത് വരെ കാത്തിരിക്യണം എന്ന് ഓർക്കുമ്പോൾ ആണ് വിഷമം. പിന്നെ കാത്തിരിപ്പിനും ഒരു സുഖം ഉണ്ടാലോ....... അടുത്ത ഭാഗം വേഗം തന്നെ എഴുതുക. ഈശ്വരൻ അനുഗ്രഹിക്കയട്ടെ...

SUBIT • 2020-05-12 23:19

Story its very good please continue.......

Dani • 2020-05-12 23:14

മനോഹരം.. ആരും ആഗ്രഹിച്ചു പോവും ദേവുവിനെ പോലെ ഒരാളുടെ സ്നേഹം അനുഭവിക്കാൻ... വളരെ മനോഹരമായി ദേവനന്ദമാരെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച താങ്കൾക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല... കാത്തിരിപ്പിന്റെ ആ ഒരു pain അത് ഒരു സുഖം തന്നെയാണ്.. പക്ഷെ വല്ലാതെ വേദനിപ്പിക്കാതെ ഉടനെ തന്നെ അടുത്ത ഭാഗവും പ്രസിദ്ധീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു... Dani.

അപ്പു • 2020-05-12 23:12

മരണ മാസ്സ് എന്ത് പറയണം എന്ന് അറിയില്ല love u macha

Mojoo • 2020-05-12 22:53

Adutathi eni anani broo Waiting for that...

Babu • 2020-05-12 22:50

ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. എല്ലാ ഭാഗങ്ങളും ഹൃദയ സ്പർശി തന്നെ. വലിയ ഇടവേളകൾ ഉണ്ടാകരുത് എന്ന് അപേക്ഷ.

AbhiVoyager • 2020-05-12 22:44

Ee bagavum adipoli ayi bro... Adutha bhagam upload cheyan orupad kalathamasam varutharuth enna apeksha mathrame ollu.. With lots of love: Abhi

?സോൾമേറ്റ്? • 2020-05-12 22:34

ഈ കഥയെ കുറിച് ഇന്നലെ ഓർത്തതാ, എന്തായാലും വന്നല്ലോ, അടിപൊളി ആണ് വില്ലി ബ്രോ, പലരും പലതും പറയും അതൊക്കെ അതിലെ വിട് എന്നിട്ട് നമുക്കൊക്കെ വേണ്ടി അടുത്ത ഭാഗം പെട്ടെന്ന് എഴുതു, പിന്നെ രവികൃഷ്ണ താങ്കൾക് ഇത് പോലെ ഒരു 59 page കഥ എഴുതാൻ സാധിക്കുമോ? ആദ്യം സ്വയം മനസിലാക്കിയിട്ട് വിമർശിക്കാൻ ഇറങ്ങു, അപ്പൊ ശരി bro

അസുരൻ • 2020-05-12 22:02

വില്ലി.... ഇൗ ഭാഗവും അതിമനോഹരം.....അടിപൊളി ആയിട്ടുണ്ട്... പിന്നെ vimarshakanod പോവാൻ പറ മുത്തെ...... ഇജ്ജ് എഴുതി പൊളിക്ക്‌.....എന്നെ പോലെ കുറെ പേര് ഉണ്ട്..... മചൻെറ കഥ കാത്തു നിക്കുനവർ..... anyway... go ahead..... ????