← Back to ദേവനന്ദ 8 [വില്ലി]

Comments

ദേവനന്ദ 8 [വില്ലി] · approved reader discussion

Nithin • 12-05-2020 21:40

Negetive comments idunavarude sredhayku, especially ravi krishna
Vayikan thalparyam illenghil vayikathirukuya.
Ee websitil kadha vayikan varunavar ellarum kadi ilaki varunavar alla. Ishtampole porn sites available aanu athIl kayari kuthu kaanu thaanggale pole ullavar.
Alathe veruthe vimarshikan nikaruthu.
Njn innu otta divasam kondu muyuvan partum vayichu theertha aalanu.
Ithrayum manoharamayi eyuthan kayivulavare anumodhikanam enonum parayunila enghilum vimarshikaruthu.
Ithil comment aayathu kondu thankallu kollam alathe ennepole ezhuthine snehikuvarude kanmunnil vechu immathiri prokkitharam paranjal adichu kannu polikum.

Villi bro go ahead
Katta support

As • 12-05-2020 21:27

എവിടായിരുന്നു ബ്രോ.....പ്രതീക്ഷിക്കാത്ത നേരത്ത് ആണ് വന്നെ....

രാവണൻ • 12-05-2020 20:49

Bro ഈ ഭാഗവും പൊളിച്ചു nxt part ന് waiting

Nikhil • 12-05-2020 19:56

Powlich
ഈ ഭാഗവും അടിപൊളി
കഥ ആസ്വദിച്ചു വായിച്ചു
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Hanesh • 12-05-2020 19:54

വായിച്ചു തീർന്നത് അറിഞ്ഞില്ല ബ്രോ? നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എപ്പോ പോ.....?

Muje • 12-05-2020 19:44

Dhayavu cheyth last raghavane konnu nandu jailil pokallennu ulla apekshaye enikkullu

മുത്തൂട്ടി ## • 12-05-2020 18:41

പൊളിച്ചു  മച്ചാനെ ???
Waiting for Next part

SULTHAN • 12-05-2020 18:17

Ith thudaranam chumma poli aayittund

രവി കൃഷ്ണൻ • 12-05-2020 18:12

ഇത് മനോരമയ്‌ക്കോ മംഗളത്തിനോ അയച്ചു കൊടുക്കുക. ഇവിടെ വരുന്നത് കമ്പികഥ വായിക്കാനാണു. ഇതുപോലുള്ള പൈങ്കിളി കഥ വായിക്കാനല്ല

SULTHAN • 12-05-2020 18:03

Thanikk ishtappettillel poyi vere katha vallom vayikkado

വിഷ്ണു • 12-05-2020 18:58

ഇത് part 8 ആണ് ബ്രോ...ഇതുവരെ ആയിട്ട് ഇതിൽ കമ്പി ഇല്ലെന്ന് ഇപ്പൊൾ ആണോ മനസ്സിലായത്?

anu • 12-05-2020 19:36

Da ravikutta nee aa tag kandille pranayam ennu ennittu enth thenga indaakkan  aahnedo ith vayikkunnath ninak kambi vayikkan ishtampole stories ind athukond mon poi ath vayich irik.ithupolethe kore stories ithil und athinu ishtampole viewersum ind so ninak ishtappettillenkil nee vayikkanda

Elson • 12-05-2020 19:51

നിങ്ങള് വായിക്കണ്ട ചെങ്ങാതി.ഇഷ്ടമുള്ളവർ വായിച്ച് കൊള്ളട്ടെ.നിങ്ങള് ഇതിന്റെ ടാഗ് നോക്കിയോ.എന്നിട്ട് അഭിപ്രായം പറയൂ

blackpearl • 12-05-2020 20:17

tag noku bro ithe oru supermarket aanu

Unknown kid • 16-07-2022 11:15

Supermarket..?

King • 12-05-2020 20:24

നിങ്ങൾ കഥ ഫുൾ വായിച്ചോ.

Rajeev • 12-05-2020 21:25

നീയൊക്കെ എന്തൊരു ഊളളയാടോ?...തനിക്ക് വേണ്ടെങ്കിൽ വായിക്കേണ്ട... എല്ലാരും നിന്നെ പോലെ കമ്പി മാത്രം വായിക്കാനല്ല ഇതിൽ കയറുന്നത്...എന്നെപോലെ എല്ലാത്തരം കഥകളും വായിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരുപാടു വായനക്കാർ ഉണ്ട്.

പിന്നെ Title "kambikkuttan " ആയതൊണ്ട് കമ്പികഥകൾ മാത്രമേ പറ്റുള്ളൊന്നുമില്ല.

യദുൽ • 12-05-2020 21:42

ഡാ രവി നിന്നെ പോലെ കമ്പി മാത്രം വിചാരിച്ചു വരുന്ന ഊളകളോട് പറയാൻ ഒന്നേ ഒന്ന് പോയ് പണി നോക്കെടാ നീ യൊക്കെ

Nithin • 12-05-2020 21:45

Alla pinne
Avane munnil kittiyirune adichu pallu kayikamayrunu bro

akhil(ഉണ്ണിച്ചൻ) • 12-05-2020 22:14

രവിയോളി രവി കൃഷ്ണ പ്രേതെകിച്ചു പറയാൻ ഒന്നുല്ല

Arun • 12-05-2020 22:51

Vimarsanam aagam... But ithu poley nalla reethiyil pranayam varnikkunnavanodu venda.... Bhai poyi tag matti pidikku...

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 12-05-2020 23:16

എന്നാൽ നായകൻ നായികയെ ബലാത്സംഗം ചെയ്യട്ടെ....

കലിയുഗ പുത്രൻ കാലി • 12-05-2020 18:09

സൂപ്പർ

Shami • 12-05-2020 17:59

Ee kadha vayikkumbhol thanne vallatha orru feel annu bro... adipoli writing waiting for next part...vegam post cheyanne.....

raj • 12-05-2020 17:58

nalla oru bhagam.devunte cheriyamma ,avarku oru apakadam udane sambhavikumo enunoru thonnal.eni oru neenda kathiripu adutha bagathinu vendi.

Azazel (Apollyon) • 12-05-2020 17:55

എന്റെ വിളിക്കുട്ട, എന്താ ഫീൽ വായിക്കുമ്പോ. വളരെ ഇഷ്ടമായി കാത്തിരിപ്പിനൊടുവിൽ നല്ലൊരു ഭാഗം തന്നെ സമ്മാനിച്ചല്ലോ?

Afsal • 12-05-2020 17:51

❤❤❤❤❤❤❤❤❤

Purushu • 12-05-2020 17:35

Villy bro thangalude kadha ellavarkkum ishtamanu enikkum pakshe ishtamallathathu waiting aan. Adutha part vegam edan nokkanam njn ee page kayarunnath thanne dhevanandha (villy)  vanno enn nokkiyanu.
Pradheekasha vattikkaruth vegam thanne next part idanam. Page kurayathe thanne next part idan nokkanam plz?
Loved your stories ?
Purushu?

Princeofdarkness • 12-05-2020 17:34

ഒരു കഥ വായിച്ചിട്ടും എന്റെ കണ്ണ് നിറഞ്ഞിട്ടില്ല .പക്ഷെ ഇത് .എനിക് തേപ്പ് കിട്ടിയപ്പോൾ ഞാൻ ഇനി പ്രേമിക്കില്ല എന്ന് വിചാരിച്ചതാ,ബട്ട് ഇങ്ങനെ ഒരു പെണ്ണിനെ എനിക്ക് കിട്ടിയാൽ പോന്നു പോലെ നോക്കും .നന്ദു നോട് എനിക് ഭയകര ദ്ദേക്ഷ്യം ആയിരുന്നു .അവളോട് പ്രേമം പരായത്തിത്തിന്.എനിക് ഒത്തിരി ഒത്തിരി ഇഷ്ടം ആയി . എന്റെ ഫ്രണ്ട് ആണ് ഇത് വായിക്കാൻ പറഞ്ഞത് .അവനോട് ഒത്തിരി നന്ദി .villi നിന്നോടും ഒരു വലിയ നന്ദി .ഇത് പോലെ ഒരു കഥ സമ്മാനിച്ചത്തിന് .നെക്സ്റ്റ് പാർട്ട് വേഗം വേണം .കാത്തിരിക്കാൻ വയ്യട.

NoToRiOuS • 12-05-2020 17:08

ആദ്യം നോക്കിയപ്പോ 59 പേജ് ഉള്ളത് കൊണ്ട്‌ വല്ലാതെ സന്തോഷിച്ചു. വായിച്ചു നോക്കിയപ്പോൾ പെട്ടെന്ന് തീർന്നു പോയപോലെ. വളരെ നിരാശ തോന്നി വായിച്ചു കഴിഞ്ഞപ്പോൾ,വേറൊന്നും കൊണ്ടല്ല അടുത്ത ഭാഗത്തിനായി ഇനി കുറച്ച് കാത്തിരിക്കണമല്ലോ എന്നോര്‍ത്താണ്. അത്രക്ക് നന്നായിട്ടുണ്ട് ഈ ഭാഗം.

Fire blade • 12-05-2020 16:51

നിറഞ്ഞ പേജ് പോലെ വായിച്ച് കഴിഞ്ഞപ്പോൾ മനസും നിറഞ്ഞു സഹോ..ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഭാഗങ്ങൾ ആണ് ഇതെല്ലാം ..നന്ദുവിനെ പോലെ ദേവുവിനെ അടുത്തറിയാനുള്ള ഭാഗ്യം നമുക്കും കിട്ടി

ഞാൻ ഗന്ധർവ്വൻ ❤️?? • 12-05-2020 16:29

ഹോ ഒരു നല്ല സിനിമ കണ്ടു കഴിഞ്ഞ ഫീൽ ❤️❤️❤️❤️❤️❤️

കണ്ണൂക്കാരൻ • 12-05-2020 16:22

ഈ പാർട്ട്‌ ആണ് ഏറ്റവും മികച്ചതെന്ന് തോന്നുന്നു, വളരെ നന്നായിട്ടുണ്ട് ഇത്രയും late ആക്കാതെ അടുത്ത പാർട്ട്‌ കിട്ടിയാൽ സന്തോഷം

Munshi • 12-05-2020 15:30

??????????????? super

നാടോടി • 12-05-2020 15:21

നാണന്നയിട്ടുണ്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല

Blackpearl • 12-05-2020 15:09

ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്
(അടുത്ത ഭാഗം പെട്ടന് പോരട്ടെ ഇത് ഒരു റിക്വസ്റ്റ് ആയി എടുക്കേണ്ട, ഭീഷണി ആണ് )

വേട്ടക്കാരൻ • 12-05-2020 15:08

വില്ലി ബ്രോ,കാത്തിരുന്നാലെന്താ വന്നപ്പോൾ
അതിനുതക്കവണ്ണം ഉള്ളതും കൊണ്ടല്ലേ വന്നത്
സൂപ്പർ,മനസ്സിൽ തലോലിക്കാൻ മനോഹരമായ
ഒരുപാർട്ടും കൂടി.മറ്റൊന്നും പറയാനില്ല....

Sunny • 12-05-2020 15:08

അടിപൊളി,  എത്രയും പേജ് വായിച്ചു തീർന്നതേ അറിഞ്ഞില്ല... so interesting....  waiting for next part...

SAJEESH SEKHAR • 12-05-2020 14:58

Uff poli ????Waiting for next part

Soldier • 12-05-2020 14:54

കുറച്ചു നാൾ കാത്തിരുന്നാലെന്താ കൈ നിറയെ പേജുകളുമായാണല്ലോ Villy bro വന്നത്. ഒരു പാടു സന്തോഷം. പ്രണയത്തിന്റെ മാന്ത്രികത വായനക്കാരന്റെ ഓരോ അണുവിലും പടർത്തുന്ന എഴുത്തും ശൈലിയും കൊണ്ട് bro ഞങ്ങളെ ഈ കഥയുടെ അടിമകളാക്കി മാറ്റി. ഇനി അടുത്ത ഭാഗവും നോക്കിയുള്ള കാത്തിരിപ്പാണ്, ഒരുപാടു പ്രതീക്ഷയോടെ......

Rajeev • 12-05-2020 21:36

അടിപൊളിയാടോ. ഇനിയിപ്പോ ഇതിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

കഴിയുമെങ്കിൽ പെട്ടന്നുതന്നെ അടുത്ത ഭാഗവുമായി വരണം

Villy • 15-05-2020 10:33

Rajeev. 
നന്ദി ഉണ്ട് ആശാനേ...  അഭിപ്രായത്തിനു.....  ഇനി ഉള്ള ഭാഗങ്ങൾ വേഗത്തിൽ ആക്കാൻ ശ്രമിക്കാം

Priya • 12-05-2020 14:51

നന്നായിട്ടുണ്ട്. Waiting for next part

Villy • 15-05-2020 10:30

നന്ദി priya???

Haridas • 12-05-2020 14:43

Dear Vishnu, ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്. ദേവൂനെ നന്ദു കൈവിടില്ല. പിന്നെ അമ്മയും ഏടത്തിയും ഉണ്ടല്ലോ. ചെറിയമ്മയും ദേവുവും കണ്ടുമുട്ടിയതും നന്നായിട്ടുണ്ട്. പക്ഷെ രാഘവൻ അവനെ വെറുതെ വിടരുത്. Waiting for next part
Regards.

MJ • 12-05-2020 16:01

വിഷ്ണു ... പ്രതീക്ഷിക്കാത്ത സമയത്ത് വന്നതും.... പൊളിയാണ് .. എന്ത് രസാണന്ന് അറിയോ.... അടുത്ത പാർട്ടിൽ എന്തോ സങ്കടം വരുന്നത് പോലെ തോന്നുന്നു-. കാത്തിരിക്കുന്നു..

Villy • 15-05-2020 10:28

Mj... ?

നിങ്ങളുടെ അഭിപ്രായങ്ങൾ വായിക്കാൻ താമസം എടുത്തു.  മാപ്പ്...

എല്ലാം വായിച്ചു മനസ്സ് നിറഞ്ഞു....

പിന്നെ...  എത്ര സങ്കടം ഉണ്ടെങ്കിലും എല്ലാറ്റിനും അവസാനം ദൈവം നമുക്കായി സന്തോഷം ബാക്കി വക്കും bro...  എല്ലാം നല്ലതിനല്ലേ ....

Villy • 15-05-2020 10:30

Haridas.

ഇനിയുള്ള പാർട്ടുകൾ ആണ് ഉടനെത്തും..
ദേവുവിനെ നെഞ്ചിലെറ്റിയതിനും അഭിപ്രായങ്ങൾ തന്നു ഈ കഥയുടെ എഴുത്തിനു ഭാഗം ആകുന്നതിനും നന്ദി...

യദുൽ • 12-05-2020 14:25

അത്രക്കും മനോഹരം ആയിട്ടുണ്ട് ബ്രോ അവരുടെ പ്രണയം നിമിഷം അത്രക്കും മനോഹരം ആയിട്ടുണ്ട്... പിന്നേ എല്ലാ ഭാഗവും പോലെ ഇതും ഓരോ ഭാഗവും ഓരോ തലത്തിൽ കൊണ്ട് എത്തിച്ചതിന് നന്ദി.. ഇനി ഉള്ളത് അച്ഛൻ ഇല്ല എന്നത് പറയുക എന്നത്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

സ്‌നേഹത്തോടെ
യദു

Villy • 15-05-2020 10:25

യദുൽ...

കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ എഴുതാൻ ഞാനും തയ്യാറാണ് bro.... നന്ദിയുണ്ട് .  ദേവു വിനെയും നന്ദുവിനെയും ഏറ്റെടുത്തതിൽ

Jango • 12-05-2020 14:24

മനോഹരം! പ്രണയത്തിന്റെ നിഷ്കളങ്കത അത്ര മികച്ച രീതിയിൽ ആണ് നിങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ ഭാഗങ്ങൾ തമ്മിലുള്ള ഇടവേള കൂടുന്നത് മാത്രം ആണ് പ്രശനം. ഓരോ തവണയും പഴയ ഭാഗങ്ങൾ വീണ്ടും വായിക്കേണ്ടി വരുന്നു, അല്ലെങ്കിൽ ആ ഫ്‌ലോ കിട്ടില്ല. അധികം താമസിക്കാതെ അടുത്ത പാർട്ട് ഇടണേ..

Villy • 15-05-2020 10:24

Jango.

ആശാനേ...  എല്ലാം എഴുതികുത്തി കുറിച്ച് വരാൻ ഉള്ള താമസം മാത്രമേ ഉള്ളു .  എങ്കിലും മറ്റു ഭാഗങ്ങളെക്കാൾ അടുത്ത ഭാഗം അല്പം നേരത്തെ പ്രതീക്ഷിക്കാം

വിഷ്ണു • 12-05-2020 14:20

വില്ലി
ആദ്യം തന്നെ ഒരു നന്നി ആണ് പറയാനുള്ളത് കാരണം ഇത്രയും പേജ് കൂട്ടി എഴുതിയതിന്...പിന്നെ ഇത് ബാക്കി മറ്റുള്ളതിനേക്കാലും നല്ലത് ആണോ എന്ന് എനിക്ക് അറിയില്ല കാരണം ഓരോ ഭാഗവും ഓരോ അനുഭവം ആണ് തരുന്നത് .തുടർന്ന് വായിക്കാൻ അതും നമ്മൾ അറിയാതെ തന്നെ ഫുൾ വയ്ച്ചു പോവുകയാണ്...ഇതിന്റെ ആദ്യം തന്ന അ ഫീൽ ഇതുവരെ വിട്ടു പോയിട്ടില്ല..തുടർന്ന് എഴുതുക...എനിക്ക് ഇൗ ഭാഗവും വളരെ അധികം ഇഷ്ടപ്പെട്ടു വില്ലി.... അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു....??

Villy • 15-05-2020 10:22

വിഷ്ണു.... ???

ഞാനും നന്ദിയിൽ തന്നെ തുടങ്ങട്ടെ.. ?

ആദ്യഭാഗം മുതൽ ദേവുവിനെ ഏറ്റെടുത്തു എന്നറിഞ്ഞതിൽ സന്തോഷം.  നിങ്ങളുടെ ഓരോരുത്തരുടെയും നല്ലതും ചീത്തയുമായ അഭിപ്രായങ്ങൾ ഒന്ന് തന്നെ ആണ് ഈ കഥയുടെ പിൻബലം ..  അതുകൊണ്ട് തന്നെ തുടർന്നെഴുതുക തന്നെ ചെയ്യും  .. 

???????

Thumbi • 12-05-2020 14:19

Iniyippol junilee undakuvollu ennu ariyumboll ullonn kalukaya. Vayyadoo atgraikkanguu bhodhichuu. Enthappoo pryaa "Devananda" ennu title kndappol enikkundaya santhosham onnum anakku prnjall manassilavilla. Atraikk touching adiii
.
.
.
Thumbi

Villy • 15-05-2020 10:19

Thumbi. ????

എന്താപ്പോ പറയുക.... 
എല്ലാ part ഇടുമ്പോളും പറയുന്ന പോലെ അടുത്ത പാർട്ടും ഉടനെ തരാം എന്നെ ????

Ten • 12-05-2020 14:18

Super bro

Villy • 15-05-2020 10:18

Ten???? tnx

King • 12-05-2020 14:16

മനോഹരം എന്ന് പറഞ്ഞു പോയാൽ ചിലപ്പോൾ അത്  കുറഞ്ഞുപോകും അതിമനോഹരം .
വളരെ സന്തോഷം
നന്ദുവിന്റേയും ദേവുട്ടിടെയും പ്രണയം  കാണൂബോൾ മനസ്സ് നിറഞ്ഞു പോകും അത്രയും മനോഹരം തന്നെ. 
അക്ഷരചാർത്തുകൊണ്ടു അലങ്കരിച്ച ഒരു പ്രണയ കഥ എന്ന് എന്ന് ചുരുക്കി പറയാം .
മനസിൽ പറയാൻ കുറച്ചുഅധികം ഉണ്ട് പക്ഷേ  വാക്കുകൾ ഇല്ല എന്നതാണ് സത്യം.
ഏട്ടത്തി സ്വന്തം അനിയനെ പോലെ നന്ദുവിനെ  കാണുന്നു അത് പോലെ സ്വന്തം മോളെ പോലെ  ദേവുവിനെ അമ്മയും കാണുന്നു. 
ദേവുവും നന്ദു  തമ്മിൽ ഉള്ള പ്രണയം വളരെ നന്നായിരുന്നു  ഓരോ ദിവസം കൂടുംതോറും സ്നേഹം കുടികുടി വരുകയാണ്.
കഥ വായിക്കുബോ തോന്നും മായിരുന്നു എന്ന ഇവരുടെ സ്നേഹം അമ്മയും ഏട്ടത്തിയും എല്ലാം അറിയുക എന്നത്. ഇപ്പൊ ന്തായാലും അത് അറിഞ്ഞല്ലോ  വളരെ സന്തോഷം ഉണ്ട് ❤️.
അമ്മക്ക് പേടി കൊണ്ട് ആവും ചിലപ്പോൾ അവനെ ചിത്ത പറഞ്ഞു പോയത് അവളെ പട്ടികുമോ എന്നതും ഉണ്ടാക്കും ന്തായാലും അവർക്കു മനസിലായാലോ.  പക്ഷേ ഏട്ടത്തി എല്ലാം കുറച്ചു മുന്നേ തന്നെ കുറച്ചുഓക്കേ അറിയാമായിരുന്നു.
ദേവുവിന് കിട്ടാത്ത സ്നേഹം എല്ലാം ഇപ്പൊ കിട്ടിതുടങ്ങി ചെറിയമ്മയുടെയും എല്ലാം.  നന്ദുവിനു ഉള്ളിൽ വലിയ സന്തോഷം ഉണ്ടാക്കും.
ന്തായാലും അവരെ അങ്ങനെ തന്നെ ഇപ്പൊ ഉള്ളത് പോലെ പ്രണയിച്ചു നടക്കട്ടെ.  അവരെ ഭിന്നിപ്പിക്കരുത്  എന്ന് മാത്രം.

തിരക്കുകൾ ആണ് എന്ന് അറിയാം എന്നാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.  ഒരു കാര്യം മാത്രം ഇപ്പൊ അടുത്തു ഒന്നും അവസാനിപ്പിക്കരുത്.
  സ്നേഹം മാത്രം

എന്ന് കിങ്

Villy • 15-05-2020 10:17

ഈ വരികൾക്ക്‌ മുന്നിൽ ഞാൻ എന്തണ് തങ്ങളോട് പറയുക.. ദേവനന്ദ എന്നാ കഥ എത്രത്തോളം തങ്കൾ  ഏറ്റെടുത്തു എന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണ്....

നന്ദിയാണ് എല്ലാവരോടും...  എന്റെ ഈ കഥ ഇത്രത്തോളം എത്തിക്കാൻ സഹായിച്ച നിങ്ങളോടെല്ലാവരോടും ...  നിറഞ്ഞ സ്നേഹം മാത്രം....

ഇനിയുടെതെല്ലാം എല്ലാം മനസ്സിൽ കുറിച്ചിട്ടുണ്ട്. ഇനി എല്ലാം എഴുതി പൂർത്തിയാക്കേണ്ട താമസം മാത്രം.... ????

π$€ • 12-05-2020 14:10

Machane adtha part ethreeem pettan ayakk...

Villy • 15-05-2020 10:12

ഉടനെ വരും bro

Munna • 12-05-2020 14:03

Ende ponnu villy bro lateaa vandhalum latestaaa varuveee?
Ishtaaayiii orupaaad?

Villy • 15-05-2020 10:12

Munna. ???

പിന്നല്ല ...

Harshad • 12-05-2020 13:59

Super bro????????????????

Villy • 15-05-2020 10:12

Thanx bro..... ???????????????????????

Tony Stark • 12-05-2020 13:57

സമയം ഇത്തിരി എടുത്താലും വേണ്ടില്ല. കുറെ പേജ് ഉണ്ടല്ലോ.
നല്ല ക്വാളിറ്റിയും ഉണ്ട്.
അടുത്തത് എന്നാണ് ബ്രോ?

Villy • 15-05-2020 10:11

Tony stark.  ( My fav.  Super hero)

ഉടെനെ എത്തിക്കാം..  bro

Ramshu • 12-05-2020 13:51

Ente ponnu machane engane aan ith vayichal kittunna santhosham parayendath enn enikk ariyilla....???vayikkumbol manassil undavunna oru sandhosham und uff ❤️❤️❤️?

Villy • 15-05-2020 10:10

Ramshu... ???

നിങ്ങളുടെ ഓരോരുത്തരുടെയും ഈ വാക്കുകളാണ് ഇതിനു പിന്നിൽ എന്ന് ഞാൻ പറഞ്ഞാൽ അംഗീകരിക്കുമോ?
അതാണ് സത്യം.

Kuttusan • 12-05-2020 13:50

Villy bro എനിക്ക് അദ്യം ഒരു പരാതിയെ പറയാനുള്ളൂ ഇത്ര wait ചെയ്തു ഈ ഭഗതിനുവേണ്ടി ?.
എന്തു പറന്നാ ഞാൻ നിങ്ങളെ എന്റെ സന്തോഷം
പ്രകടിപ്പിക്കേണ്ടത് .
എനിക്ക് ഇപ്പൊ ഇതേ തരാൻ പറ്റൂ
ഉമ്മ ഉമ്മ ?????????
? Kuttusan

Villy • 15-05-2020 10:06

കുട്ടൂസൻ.... 
മുത്തേ..... thanx ??????

ദേവൂനെ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം ...

Saran • 12-05-2020 13:48

Veendum ezuthuka...???

Villy • 15-05-2020 10:05

Saran.
തീർച്ചയായും....  ദേവനന്ദക്ക് ശേഷവും എഴുതും....  ഇതിലും ഒരു സുഖം കണ്ടെത്താൻ എനിക് കഴിയുന്നുണ്ട്

Jinn • 12-05-2020 13:41

വില്ലി മച്ചാനെ കഥ അടിപൊളിയായ് മുന്നോട്ട് പോവുന്നുണ്ട്. അവസാന പേജുകളിൽ എത്തിയപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു. അങ്ങനെ ദേവുട്ടിയുടെ കരച്ചിലിനൊപ്പം ഞാനും പങ്കാളിയായ്. ഇനി ദേവൂട്ടിയെ കരയിപ്പിക്കരുത്. അവരു പ്രണയിക്കട്ടെ, ഇത്ര നാൾ കരയിച്ചതിനും സങ്കടപ്പെടുത്തിയതിനും എല്ലാം ഇരട്ടിയായി അവൻ ദേവൂട്ടിയെ സ്നേഹിക്കട്ടെ. പറ്റിയ ഒരു സമയം കാര്യങ്ങൾ എല്ലാം വീട്ടുകാരെ അറിയിക്കാൻ അവനു കഴിയട്ടെ. അവന്റെ ആഗ്രഹം പോലെതന്നെ ദേവുട്ടി ഒന്നും അറിയാതിരിക്കട്ടെ. ഇനിയുള്ള അവരുടെ സ്നേഹം കാണാൻ കാത്തിരിക്കുന്നു.

അപേക്ഷ. തിരക്കുകൾ ഉണ്ടെന്നറിയാം എന്നാലും മാസത്തിൽ ഒന്നെന്നത് രണ്ടാഴ്ച കൂടുംബോൾ ഒന്നാക്കാൻ പറ്റിയാൽ നന്നായിരുന്നു

Villy • 15-05-2020 10:04

Dear jinn. കഥ വായിച്ചെന്നറിഞ്ഞതിലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും സന്തോഷം....  ദേവുവിനെ ഏറ്റെടുത്തതിൽ അതിയായ സന്തോഷവും .. 

ഇനിയുള്ള ഭാഗങ്ങൾ ഉടനെ ഉണ്ടാകും ബ്രോ....  എങ്കിലും എനിക്ക് എഴുതി എത്താനുള്ള സമയം ആണ് കിട്ടാത്തത്..  എന്റെ പരമാവധി നേരത്തെ എത്തിക്കാം

Jinn • 15-05-2020 17:20

???

വാസു • 12-05-2020 13:31

എന്റെ പൊന്ന് ബ്രോ ശരിക്കും ഇത് വായിച്ചാൽ പരിസരം പോലും മറന്നു പോയി അത്രക്ക് ലയിച്ചു ഇരുന്നു പോയി ഗംഭീരം അല്ലാ അതുക്കും മേലെ ?????????? ബാക്കിയും പെട്ടന്ന് പോരട്ടെ വൈകിക്കല്ലേ

Villy • 15-05-2020 09:59

വാസു...
താങ്കളുടെ അഭിപ്രായതിനു നന്ദി. നിങ്ങളുടെ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ ആണ് എനിക്ക് പ്രജോതനം.... 
?????

Nightmare • 12-05-2020 13:19

കൊള്ളാം... അടുത്ത ഭാഗം  വേഗം  പോരട്ടെ..

Villy • 15-05-2020 09:37

Thnx ബ്രോ...  next part വേഗം വരും

ലല്ലു • 12-05-2020 13:11

എന്റെ പൊന്നോ കണ്ണു നിറഞ്ഞു പോയി  എന്തായാലും എല്ലാർക്കും  സമ്മതം ആണോല്ലോ അടിപൊളി മച്ചാനെ  ഇ വായനാട്ടുകാരന്റെ ഒരുപാട് നന്ദി

Villy • 15-05-2020 09:37

ലല്ലു ???thanx??കഥ വായിച്ചതിലും ഇഷ്ടപ്പെട്ടെന്നറിഞ്ഞതിലും സന്തോഷം??

മാലാഖയുടെ കാമുകൻ • 12-05-2020 13:09

ഇതിനൊക്കെ അഭിപ്രായം പറയാനുള്ള കഴിവൊന്നും എനിക്കില്ല.. ഒത്തിരി സ്നേഹം മാത്രം ഉണ്ട് അങ്ങോട്ടു നൽകാൻ... എന്തൊരു എഴുത്താണ് ഭായ് ഇത്?? അപാരം.... ❤️❤️❤️❤️❤️❤️❤️

Villy • 15-05-2020 09:36

നിങ്ങളുടെ ഒക്കെ കഥ വായിച്ചു തുടങ്ങിയ വട്ടാണ് .  ആശാനേ.. .

ഇപ്പോ ഇതും ഒരു സുഖം ആണ്.....

എഴുതുമ്പോൾ പോലും കിട്ടാത്ത ആവേശവും സന്തോഷവും ആണ് ഓരോ അഭിപ്രായം വായിക്കുമ്പോളും കിട്ടുന്നത്.......

നന്ദി. Mk???

Thamburan • 12-05-2020 12:44

എന്ത് കഥയാടോ.? ഇതിന്റെ ഭാജങ്ങളെല്ലാം വായിക്കുമ്പോൾ തോന്നുന്നത് തന്റെ ജീവിതമായാണ്., അത്രത്തോളം ലയിച്ചിരുന്നു പോയി. ഇത്രയും കൊണ്ടെത്തിച്ചിട്ട് അടുത്ത ഭാഗം താമസിക്കാതെ ഇങ്ങ് തന്നേക്കണം കേട്ടോ. ദൈവുവിന്റേയും നന്ദുവിന്റേയും പ്രണയം കാത്തിരിക്കുന്ന കുറച്ചാളുകൾ ഇവിടെ ഉണ്ടെന്ന് ഓർത്താൽ മതി.

Villy • 13-05-2020 22:19

തമ്പുരാൻ. 

ആദ്യം തന്നെ താങ്കളുടെ അഭിപ്രായത്തിനു നന്ദി... ദേവനന്ദയെ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. !
താമസിക്കുന്നതിൽ എല്ലാവർക്കും പരിഭവം ആണെന്ന് അറിയാം.  എങ്കിലും സമയക്കുറവു മൂലം ആണ്.  പരിഹാരം ഉണ്ടാക്കാം....

???????

Thamburan • 14-05-2020 17:40

കൊറോണയൊക്കെ അല്ലേ അത്യാവശ്യം എല്ലാ നല്ല കഥകളും പതിയെ ആണെങ്കിലും സൈറ്റിൽ വരുന്നുണ്ട്. പതിയെ മതിയെടോ, താൻ വേഗം തന്നാലും പതിയെ തന്നാലും ദേവനന്ദയെ കൈനീട്ടി സ്വീകരിക്കാൻ ഒരുപാട് നല്ല വായനക്കാരുണ്ട്.

സ്നേഹപുർവ്വം
തന്റെ നാമത്തിൽ ദേവനന്ദയെ സ്വീകരിച്ച ഒരു വായനക്കാരൻ

Villy • 15-05-2020 09:34

???????

Dr walker • 12-05-2020 12:08

Villy machane kidukki

Villy • 13-05-2020 09:06

Dr. Walker???thnx machane??

amal • 12-05-2020 12:08

പറയാൻ വാക്കുകൾ ഇല്ല. Superb

Villy • 13-05-2020 09:05

Amal ???thnx??????