← Back to ദേവനന്ദ 8 [വില്ലി]

Comments

ദേവനന്ദ 8 [വില്ലി] · approved reader discussion

Adhidev • 12-05-2020 12:06

Broo adipoli story ellafaganleyum pole ethum valare nannayirunnu pinne adutha fagavum ethrayum thamassippikkaruthu

Villy • 13-05-2020 00:39

നന്ദി ബ്രോ ???????

പ്രണയരാജ • 12-05-2020 12:01

വളരെ നന്നായിട്ടുണ്ട് ലയിച്ചു പോയി ഈ കഥയിൽ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Villy • 13-05-2020 00:26

??????????thnx bro???

Visakh • 12-05-2020 12:01

എന്ത് പറയാൻ ബ്രോ ഒരു കുഴപ്പവും ഇല്ലാ അടിപൊളി ആക്കീല്ലെ. കമൻറ് പറയാതിരിക്കാൻ പറ്റൂല്ല അത്രക്കും ഇഷ്ട പെട്ട് പോയി.ഇനിയും നീണ്ട് പോട്ടെ നന്തൂട്ടനും ദേവൂട്ടിയും ആയുള്ള പ്രണയ നിമിഷങ്ങൾ.കാത്തിരിക്കുന്നു
                          വിശാഖ്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Villy • 13-05-2020 00:25

വിശാഖ് ???കാത്തിരിക്കാൻ തയ്യാറാണെങ്കിൽ ഇനിയും എഴുതാൻ എനിക്ക് സന്തോഷമേ ഒള്ളു ?

Dream killer • 12-05-2020 11:59

Ente ponne endh parayanaan villy bro ?vaayich manas niranju .adipoli enn paranja kuranj povum athrek nannayirunnu .❤️❤️?

Villy • 13-05-2020 00:24

Dreamkiller????അഭിപ്രായത്തിൽ മനസ്സ് നിറഞ്ഞു. ????

Chathan • 12-05-2020 11:56

Adutha bagam pettanne tharanam valare nannayittunde

പാഞ്ചോ • 12-05-2020 11:49

നന്നായിട്ടുണ്ട് വില്ലി ബ്രോ...നല്ല ഒരു പാർട് കൂടി♥♥
പിന്നെ, പാര്ടുകൾ 1ആഴ്ച ഒക്കെ ആവുമ്പോൾ ഇടുവാനെൽ ഒന്നൂടെ ജോറായേനെ❤❤

Villy • 13-05-2020 00:23

പാഞ്ചോ. ?? thnx???

എല്ലാ ഭാഗവും പ്രതീക്ഷിക്കുന്നതിലും വൈകിയാണ് വരുന്നെതെന്നറിയാം എങ്കിലും ജോലി തിരക്ക് കൊണ്ട് ആണ്.  മനസിലാക്കും എന്ന് കരുതുന്നു

Kannan • 12-05-2020 11:49

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????????????

Villy • 13-05-2020 00:21

കണ്ണൻ ???????

SA • 12-05-2020 11:37

പറയാൻ വാക്കുകൾ ഇല്ല സൂപ്പർ. അടുത്ത ഭാഗം ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു????????

Villy • 13-05-2020 00:21

?????ഉടനെ എത്തിക്കാം ???

അച്ചുതൻ • 12-05-2020 11:35

Mr. പെരേര waiting period ഒന്ന് കുറച്ചൂടെ?

ഇവര്‍ ഇങ്ങനെ മനസ്സിലിട്ട് സ്നേഹിച്ച് ബാക്കി എന്താകും എന്ന് ചിന്തിച്ച് കാത്തിരിക്കുന്ന പാവം ഒരു വായനക്കാരന്റെ അപേക്ഷ ആണ്‌.

വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സമാധാനം എന്നാലും ഇനി അറിയാൻ എന്താ ഉള്ളത് എന്ന വ്യാകുലത ഉണ്ട്താനും. ഒറ്റയടിക്ക് കഥ മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ കാലത്ത്‌ തന്നെ ഒരു romantic മൂട്.

എഴുത്ത് നന്നായിട്ടുണ്ട് കേട്ടോ....

അടുത്ത ഭാഗം ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

Villy • 13-05-2020 00:20

നന്നിയുണ്ട് സുഹൃത്തേ... 
അഭിപ്രായത്തിനു.

ദേവനന്ദയെ നെഞ്ചിലേറ്റിയതിൽ സന്തോഷം.   

എനിക്ക് കഴിയും വിധം ഉടനെ ആക്കാം ബ്രോ

Krishbadas • 12-05-2020 11:34

കിടുക്കി ബ്രോ, ഇനിയുള്ള ഭാഗങ്ങൾ ഒരാഴ്ച ഗ്യാപ് വെച്ച് കൊടുക്കാൻ ശ്രെദ്ധിക്കുകയാണേൽ കഥയുടെ ഫ്‌ലോ നന്നായനെ

Villy • 13-05-2020 00:18

ശ്രെമിക്കാം ബ്രോ...  എന്നാൽ കഴിയുന്ന വിധം

Someone • 12-05-2020 11:31

വളരെ അതികം നന്നായിട്ടുണ്ട് villy bro ♥️♥️.

Villy • 13-05-2020 00:18

Someone???thnx??

Aks • 12-05-2020 11:12

വായിച്ചു തീർന്നത് അറിഞ്ഞില്ല വില്ലി... അതിമനോഹരം....

Villy • 13-05-2020 00:17

Aks????

Thanx ??

ഏലിയൻ ബോയ് • 12-05-2020 11:04

വില്ലി ബ്രോ....പറയാൻ വാക്കുകൾ ഇല്ല.... തുടരുക...തിരക്കുള്ള മനുഷ്യൻ ആണെന്ന് അറിയാം...എന്നാലും അടുത്ത ഭാഗം വേഗം അയക്കണം

Villy • 13-05-2020 00:17

ജോലി തിരക്കാണ് ബോയ്. 
എങ്കിലും എന്റെ പരമാവധി നേരത്തെ ആക്കാം

രാജു ഭായ് • 12-05-2020 11:03

Villy bro അടിപൊളിയാകുന്നുണ്ട് ഒന്നും പറയാനില്ല ഒരു ഫീലിൽ അങ്ങനെ ഇരിക്കുവ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ദേവുനേം നന്ദൂനേം ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്

Villy • 13-05-2020 00:16

രാജു ഭായ്.   ???
അടുത്തതും ഇതുപോലെ ഉടനെ എത്തിക്കാം

Joker • 12-05-2020 10:58

Parayan vakukal illa athyugran valare ere ishtamayi kurachu vaiki anenkilum ithupole nalla oru katha with ithra page okke undenkil kurachu vaikiyalun kuzhapamilla enne vachu athigam vaikikalle

Villy • 13-05-2020 00:15

Joker...  ??

E bhagam ishtepettennarinjathil samthosham.  Manasu nirayunna vakkukalnu ezhuthan ulla prajothanam

Shazz • 12-05-2020 10:58

പൊളിച്ചു വില്ലി. അടുത്ത part വേഗം തരണേ

Villy • 13-05-2020 00:13

Hi hi hi...  udane ethikam bro??

Rizus • 12-05-2020 10:55

Vishnu brw kalakki ?

Villy • 13-05-2020 00:13

Thanx Rizus bro??

Anu(unni) • 12-05-2020 10:50

പേജിന്റെ  എണ്ണം കണ്ടപ്പോൾ  ഈ
പാർട്ടിൽ  കൂടുതൽ  എന്തൊക്കയോ  പ്രതീക്ഷിച്ചു  അത് തെറ്റിയില്ല  ദേവുന്റെ
ആഗ്രഹങ്ങൾ  ഓരോന്നായി  സാധിച്ചു  കൊടുത്ത നന്ദു ???????????അവസാനം  ചേട്ടത്തിയോടും, അമ്മയോടും  അവനു  ദേവുനോടുള്ള  ഇഷ്ട്ടം  തുറന്നു  കാട്ടി  കൊടുത്തല്ലോ. ദേവുന്റെ  കഴുത്തിൽ  താലി  കണ്ടപ്പോ  തന്നെ  ചേട്ടത്തി  അത് മനസ്സിലാക്കി അല്ലോ. ദേവുന്റെ  കുറുമ്പും  ബസ്സിൽ  വെച്ചും,  മറ്റൊരു  പെണ്ണ്  നന്ദുനെ തിരക്കിയപ്പോൾ  ദേവുനു  ഉണ്ടായ ദേഷ്യവും എല്ലാം  നന്നായി  അവതരിപ്പിച്ചു  ബ്രോ

സ്നേഹപൂർവ്വം

അനു

Villy • 13-05-2020 00:12

അനു...  നന്ദി... എന്റെ ഈ കഥയും നെഞ്ചിലേറ്റിയതിന് .

Anu [unni] • 28-06-2020 18:36

????

സാധു മൃഗം • 12-05-2020 10:48

അടിപൊളി... പറയാൻ വാക്കുകൾ ഇല്ലെടോ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Villy • 13-05-2020 00:11

സാധു മൃഗം...  കാത്തിരിക്കുമെങ്കിൽ എഴുതാൻ എനിക്ക് എന്താണ് പ്രയാസം....  ഉടനെ എത്തിക്കാം...  നന്ദി

Manu Jayan • 12-05-2020 10:48

വളരെ നന്നായിട്ടുണ്ട് ബ്രോ..... ഇനിയും ഇത് പോലെ താമസിപ്പിക്കല്ലേ . പെട്ടന്ന് പെട്ടന്ന് ഇങ്ങട്ട് പോരട്ടെ....

Villy • 13-05-2020 00:10

ജോലി തിരക്ക് കൊണ്ട് ആണ് ബ്രോ.മനസിലാക്കുമെന്നു കരുതുന്നു

Solomon • 12-05-2020 10:42

വിഷ്ണു ബ്രോ, നിങ്ങൾ ഒരു അനുഗ്രഹീത എഴുത്തുകാരനാണ്. നന്ദുവിന്റെയും ദേവുന്‍റെയും സ്നേഹം നന്നായി ഫീൽ ചെയ്തു. കണ്ണുകളെ ഈറണനിയിപ്പിച്ചു. അവസാനം വായിച്ചു തീർത്തപ്പോ നെഞ്ചില് വല്ലാത്ത ഒരു വിങ്ങൽ....പാവം ദേവുട്ടി അച്ഛനേക്കുറിച്ച് അറിയുമ്പോൾ എന്താവും അതിന്റെ അവസ്ഥ... നന്ദുവിനെ പോലെ തന്നെ വിഷമത്തിൽ ആണ് ഞാനും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

PAPPAN • 12-05-2020 10:41

സൂപ്പർ ആണ് ബ്രോ അടിപൊളി

Villy • 13-05-2020 00:09

????

JOSEPH • 12-05-2020 10:28

അവസാനം വന്നു അല്ലേ അതി ഗംഭീരമായ പാർട്ട് ആയി അതും 59 പേജ്. ഒരു കലക്കൻ ഓണ സദ്യ കിട്ടിയ ഫീൽ വില്ലി ബ്രോ.

Villy • 13-05-2020 00:08

Joseph....  നന്ദി.... ?? ഈ അഭിപ്രായത്തിനു ഒരു പായസം കുടിച്ച അനുഭൂതിയാണെനിക്കും

കിച്ചു • 12-05-2020 10:27

ദേവുവിനേ കുറിച്ച് ഇനി ഒരു കാര്യം മാത്രമേ അറിയാൻ ഉള്ളു. അന്ന് ആ ഹോട്ടൽ ? മുറിയിൽ എന്തിന് വന്നു ?.

Villy • 13-05-2020 00:07

അതും ഉടനെ അറിയാം ബ്രോ....  കാത്തിരിക്കൂ....
??

മാർക്കോപോളോ • 12-05-2020 10:19

ഒറ്റ വാക്കി ഗംഭീരം കാത്തിരുന്നത് വെറുതെ ആയില്ലാ ഓരോ പാർട്ടും കഴിയുംതോറും കഥ കുടുതൽ മികവുറ്റതാകുന്നു കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി താമസിക്കില്ലാ എന്ന് കരുതുന്നു

Villy • 13-05-2020 00:01

നന്ദി സുഹൃത്തേ. 0??

ജോച്ചി • 12-05-2020 10:18

Super....

Kk • 12-05-2020 10:14

കൊള്ളാം അടിപൊളിയാണ്

Villy • 12-05-2020 23:59

നന്ദി സുഹൃത്തേ. 0??

MaX • 12-05-2020 09:58

ഈ പാർട്ട് മുഴുവൻ ഒരു പ്രണയ ഓളമായിരുന്നാലോ... കരയിപ്പിച്ചു നിർത്തും എന്നാ ഈ 59 പേജ് കണ്ടപ്പോൾ ആദ്യം വിചാരിച്ചത്, എന്നാ സംഭവിച്ചത് നേരെ മറിച്ചും ഒത്തിരി സന്തോഷമുണ്ട്....
വിഷമിപ്പിക്കും എന്ന് വിചാരിച്ച പല ഭാഗങ്ങളും ചെന്നവസാനിച്ചത് സന്തോഷത്തിലായിരുന്നു, പ്രണയത്തിലായിരുന്നു... ?????
അടുത്ത പാർട്ടിൽ  ആക്കിയുള്ള സത്യകഥകൾ ഓരോന്നായി വരുമെന്ന് കരുതുന്നു ❤❤

Villy • 12-05-2020 10:03

Nanni bro ...  ee katha aswathichu ennariyunnathil peruth santhosham

Supporters • 12-05-2020 09:50

പൊളിച്ചു... തകർത്തു... തിമിർത്തു... അടുത്ത ഭാഗം ഉടൻ വരുമെന്ന് വെറുതെ ഒരു പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ??

Villy • 12-05-2020 09:52

?‍♂️bro..  ithu thanne ezhuthan padupettu.  Udane pratheekshikkalle.  Engilum etrayum pettannu ethikkam

Supporters • 12-05-2020 12:30

Chummathe paranjatha bro... Kadha athreyum ishtamullathu konda ... Time eduthu ezhuthiya mathi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അപ്പു • 12-05-2020 09:48

വീണ്ടും മനോഹരമായ ഒരു ഭാഗം കൂടി, ദേവുവിന്റെയും നന്ധുവിന്റെയും മുന്നോട്ടുള്ള ജീവിതം കാണാൻ കാത്തിരിക്കുന്നു.

Lalu • 12-05-2020 09:47

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Villy • 12-05-2020 09:51

Kathirikkumengil ezhuthan njan orukkam aanu.  Nanni suhruthe ?

പ്രൊഫസർ • 12-05-2020 09:42

പ്രിയപ്പെട്ട കൂട്ടുകാരാ കഥ സൂപ്പെറായിട്ടുണ്ട്, പിന്നെ ഇനി എന്തെങ്കിലും പറഞ്ഞു അവരെ തമ്മിൽ പിരിച്ചാൽ എന്റെ തനിക്കൊണം താൻ കാണും...

Villy • 12-05-2020 09:47

????? kollaruth.  Angane onnum manasil polum chinthikkaruth....

Akhil • 12-05-2020 09:39

തകർത്തു ??

Villy • 12-05-2020 10:02

Akhil... ??nanni

el • 12-05-2020 09:36

super

Villy • 12-05-2020 09:47

????bro

hafis • 12-05-2020 09:22

Devu nanduvinullathaa ath ini avalude past arinjhaalum anghane thanne aavate♥♥♥

Villy • 12-05-2020 09:48

Pinnalla.... athennum angane thanne ???

Sunman • 12-05-2020 09:22

Thank you

Villy • 12-05-2020 10:02

Athu njan alle parayendath....  thank u?

Taniya • 12-05-2020 09:17

Avale kuruchu endu arinjalum nandhu vinu verukkan akilla avale...???

Villy • 12-05-2020 09:49

?? ini ariyan matram onnum illa.... 
Avarkkini piriyan aavillallo

Lalu • 12-05-2020 09:11

വില്ലി  nannayittund. ?????❤️❤️❤️

Villy • 12-05-2020 09:49

Thanx bro??

Cap. • 12-05-2020 08:57

അവളെ കുറിച്ച് അറിയാൻ നിനക്ക് ഇനിയും ഉണ്ടല്ലോ..  എല്ലാം അറിയുമ്പോഴും എന്റെ മോൻ ഇത് തന്നെ പറയുമോ???? 
അത്രേം വേണ്ടാട്ടോ മോനുസേ ഹോട്ടൽ സ്റ്റോറി ഒരുപാട് പൊലിപ്പിക്കരുത് അപേക്ഷയാണ്

Villy • 12-05-2020 09:42

Athu okke verum number alle bro.  Avar angane piriyuvo?

King • 12-05-2020 08:27

❤️

Villy • 12-05-2020 09:50

??

Tony Stark • 12-05-2020 08:13

അങ്ങനെ വന്ന് മക്കളേ !!!

Villy • 12-05-2020 09:50

???

തൃശ്ശൂർക്കാരൻ • 12-05-2020 08:04

വന്നുലെ ?????

Villy • 12-05-2020 09:50

??

തൃശ്ശൂർക്കാരൻ • 12-05-2020 09:56

ബ്രോ വാക്കുക്കൾ കിട്ടുന്നില്ല അത്രക്കും മനോഹരം ആയി ?????
കാത്തിരിക്കുന്നു....