Chapter Title : ദേവനന്ദ 9 [വില്ലി]
പിടിക്കൻ ചാടിയും മറിഞ്ഞും ഒക്കെ ശ്രെമിച്ചും നടക്കാതെ വന്നപ്പോൾ പറഞ്ഞു. എന്നെ ഇക്കിളി ഇട്ടു നോക്കിയും നടക്കാതെ വന്നപ്പോൾ അവളെന്നെ ചാടി കെട്ടിപ്പിച്ചു.... അവളുടെ അവസാനത്തെ അടവ്. അവളിങ്ങനെ ചേർന്ന് നിൽക്കുമ്പോൾ ഒരു സുഖം ആണ് മനസ്സിൽ. അതവൾക്കും അറിയാം... അറിയാതെ തന്നെ ഞാൻ അവളെയും തിരിച്ചു കെട്ടിപ്പിടിച്ചു.. അതു പോലെ തന്നെ സംഭവിച്ചു. ഞാൻ അവളെയും ചുറ്റി വരിഞ്ഞ നിമിഷം എന്റെ കൈയിലെ ഡയറി തട്ടി പറിച്ചെന്നെ തള്ളി മാറ്റിയവൾ പുറത്തേക്കോടൻ ശ്രമിച്ചു. എങ്കിലും എന്റെ പിടുത്തത്തിൽ നിന്നവൾക്ക് രക്ഷപെടാൻ ആയില്ല... എന്റെ കൈകളിൽ കിടന്നു പിടച്ചു കൊണ്ട് അവൾ കുതറി ഓടാൻ ഉള്ള ശ്രമം തുടങ്ങി... ചിരിക്കയാണവൾ...എല്ലാം ഒരു തമാശ എന്ന പോലെ.....
ഇനിയും കയ്യിൽ കിടന്നു പിടച്ചൽ അവൾ രക്ഷപ്പെടുമെന്ന് കണ്ടു ഞാനവളെ പൊക്കി എടുത്തു കട്ടിലിലേക്കിട്ടു.. ഡയറി ഒക്കെ എങ്ങോട്ടോ തെറിച്ചു പോയിരുന്നു . അവളുടെ ചിരിയും കളിയുമായിരുന്നു അപ്പോൾ എനിക്ക് കൗതുകം.. കട്ടിലിൽ അവളെ മെരുക്കാൻ എന്ന വണ്ണം അവളെയും കൊണ്ടു ഞാൻ ഉരുണ്ടു നടന്നു. അവളും വിട്ടു തരാൻ തയ്യാറല്ലായിരുന്നു. സർവ്വ ശക്തിയും എടുത്ത് എന്നെ എതിർക്കുന്നുണ്ടവൾ.... അവളുടെ ബലപ്രയോഗത്തെക്കാൾ എന്നെ ഹരം കൊള്ളിച്ചത് അവളുടെ ചിരിയാണ്. ആാാ ചിരി കാണാൻ അവളെ ഇനിയും കളിപ്പിക്കാൻ ഞാൻ തയ്യാറായിരുന്നു... അവളുടെ ഒപ്പം കട്ടിലിൽ കിടക്കുമ്പോൾ അവളുടെ ശരീരത്തിന്റെ ചൂട് വല്ലാതെ കൂടുന്നതായി എനിക്ക് തോന്നി...
അവളെ ഇങ്ങനെ ചേർന്ന് കിടക്കുന്നതാദ്യമായാണ്.... ഒരു സുഖം. അവളുടെ ചിരി കാതിൽ മുഴങ്ങി കേട്ടു കൊണ്ടേ ഇരുന്നു. എന്റെ പിടിയിൽ നിന്ന് രക്ഷെപ്പെടാനായി അവൾ ചെറുതായി എന്നെ നോവിക്കാൻ തുടങ്ങി ഇരുന്നു എങ്കിലും എനിക്കതൊരു സുഖം ആയിരുന്നു.... അവസാനം സഹികെട്ടു അവളുടെ രണ്ടു കയും ഉയർത്തി പിടച്ചു കട്ടിലിൽ അവളെ മലർത്തി കിടത്തി അവളുടെ മുകളിലായി കയറി ഇരുന്നു . ഇനി അവൾക് അനങ്ങാൻ കഴിയെല്ലുന്നുറപ്പ്... എങ്കിലും രക്ഷപെടാൻ അവൾ ശ്രമം തുടർന്നു. അവസാനം തോൽവി സമ്മതിച്ചു അനങ്ങാതെ കിടന്നു. കൂടെ ഞാനും ഇറങ്ങി കിടന്നു. എങ്കിലും അവളുടെ മുഖത്തപ്പോഴും ആ പുഞ്ചിരി നിലനിന്നിരുന്നു....
💬 Comments
View all comments