Chapter Title : ദേവനന്ദ 9 [വില്ലി]
" എനിക്കൊരു ഉമ്മ താടീ ദേവൂട്ടി... "
ഉയർന്നു താഴ്ന്ന അവളുടെ മാറിടങ്ങളും ചുവന്നു തുടുത്ത അവളുടെ മുഖവും നോക്കി അവളോടൊപ്പം കിടക്കെ ഞാൻ ചോതിച്ചു...
അരുതാത്തതെന്തോ കേട്ട ഭാവത്തിൽ അവളെന്നെ നോക്കി. ശേഷം ഒന്ന് പുഞ്ചിരിച്ചു.
" അപ്പോൾ അമ്മക്ക് കൊടുത്ത വാക്കോ.... അങ്ങനെ ഒന്നും പാടില്ലെന്ന അമ്മ പറഞ്ഞേക്കണേ...ഞാൻ പറഞ്ഞതല്ലേ എല്ലാം. "
എന്നെ ഒട്ടിച്ചേർന്നിരിക്കാൻ ഒരു മടിയും കാട്ടാത്തവളുടെ കുസൃതി നിറഞ്ഞ വാക്കുകൾ....
" ഒരു മുത്തം തരാൻ പാടില്ലെന്നൊന്നും അന്റെ അമ്മ പറഞ്ഞിട്ടില്ലല്ല.... "
ഏതോ സിനിമയിൽ ശ്രീനിവാസൻ പറഞ്ഞ ഡയലോഗ് ആണെനിക്കപ്പോൾ ഓർമ വന്നത്.
" മേത്തു തൊട്ടാൽ അപ്പോൾ പ്രശ്നം ആണെന്ന അമ്മ പറഞ്ഞെ... "
അതെ സിനിമയിലെ ഡയലോഗുമായി അവൾ തിരിച്ചടിച്ചു... വെറുതെ കുറച്ചു നേരം ചിരിച്ചു....
ആ കിടപ്പിൽ അവളുടെ ചിരിക്ക് അല്പം കൂടി ഭംഗി ഉള്ളതായി എനിക്ക് തോന്നി... അറിയാതെ തന്നെ എന്റെ കൈകൾ അവളുടെ ചുവന്നു തുടുത്ത കവിളുകളെ തഴുകൻ തുടങ്ങി. എതിർപ്പൊന്നും കൂടാതെ അവൾ അത് രസിച്ചങ്ങനെ തന്നെ കിടന്നു... പതിയെ കൈകൾ കവിളിലൂടെ തഴുകി താഴേക്കു ഇറങ്ങാൻ തുനിഞ്ഞതും അവളെന്റെ കൈയിൽ കയറി പിടിച്ചു... " അതു വേണ്ട മോനെ..... വെറുതെ എന്നെ നോവിക്കാനാണോ ശ്രമം..? "
എന്റെ ഉദ്യമം മനസിലാക്കി എന്നെ തടഞ്ഞ അവളുടെ മുഖം കോരിയെടുത്തു ഞാൻ അവളുടെ കവിളിൽ എന്റെ ചുണ്ടു ചേർത്തു...
കണ്ണിൽ.. കവിളിൽ.. മൂക്കിൽ.. നെറ്റിയിൽ എല്ലാം പരതി നടന്ന എന്റെ ചുണ്ട് അവസാനം ആയി അവളുടെ ചുണ്ടുകളെ പൂട്ടിയിരുന്നു... ഒന്ന് എതിര്ക്കാൻ പോലും നിൽക്കാതെ അവളെല്ലാം ആസ്വദിക്കയാണ്. ഈ മുറിക്കപ്പുറം അമ്മയും ഏടത്തിയും ഉണ്ടെന്ന സത്യം ഞങ്ങൾ രണ്ടുപേരും മനപ്പൂർവം മറന്നു.. ചുണ്ടുകൾ തമ്മിൽ കഥ പറഞ്ഞിരിക്കെ അവളുടെ തേൻ ഇതളുകളുടെ രുചി ഞാൻ അറിയുക ആയിരുന്നു.. പ്രേമത്തിന്റെ ഓരോ തലങ്ങൾ താണ്ടുന്ന ഞാനും എന്റെ ദേവുവും ആ ചുംബനം ആവോളം ആസ്വദിച്ചു.. എന്റെ മുടിയിഴകളിലൂടെ തഴുകി ഇറങ്ങുന്ന അവളുടെ വിരലുകൾ അതിനു തെളിവായിരുന്നു.... മുൻപരിജയം രണ്ടാൾക്കും ഇല്ലെങ്കിലും ചുംബനത്തിന്റെ താളം ഞങ്ങൾ
💬 Comments
View all comments