0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 3.6K

ആണെന്ന് എനിക്ക് തോന്നുന്നില്ല.. "

"എന്റെ ഏടത്തി ഞാൻ പല തവണ പറഞ്ഞതല്ലേ അവളെ എനിക്ക് അറിയില്ല എന്ന്. അവൾക്കു എന്നേം അറിയില്ല.  റൂം മാറി കയറിയത് ആകാനേ വഴി ഒള്ളൂ എന്ന് ഞാൻ ഒരു നൂറ് പ്രാവശ്യം പറഞ്ഞില്ലേ?"

":അറിയാഞ്ഞിട്ടാണോ   നിന്റെ കോളേജിലെ വിശേഷങ്ങൾ എല്ലാം അവൾ പറഞ്ഞത് ?  ..  എന്നിട്ട് തമ്മിൽ അറിയില്ല പോലും. ..  "

ഞാൻ ഒന്ന് ഞെട്ടി.

"എന്റെ പൊന്നേടത്തീ  അതൊക്കെ അവൾ ചുമ്മാ പറയുന്നതാ ഇവിടെ നിക്കാൻ വേണ്ടി. അവൾ പഠിച്ച കള്ളിയ.  "

"പിന്നെ കോപ്പാ... നിന്നോട് ചോദിക്കാൻ വന്ന എന്നെ പരഞ്ഞാൽ മതി അല്ലോ.  വെറുതെ ആ പെണ്ണിനെ കരയിച്ച പാപം കിട്ടും നിനക്കു. "

"ഉവ്വ. "

ഞാൻ പുച്ച്ചത്തോടെ പറഞ്ഞു..

നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല.  അടുത്ത ആഴ്ച ഏട്ടൻ വരട്ടെ ശെരി ആക്കി തരാം.

" ഏയ്... ചേട്ടൻ വരുന്നുണ്ടോ? എന്തിന് ?"

"പിന്നെ പുന്നാര അനിയന്റെ കെട്ടു കഴിഞ്ഞിട്ട് ചേട്ടൻ ഒന്നു വന്നു കാണണ്ടേ .  അതും അല്ല അങ്ങേരു അങ്ങോട്ട് പോയിട്ട് ഒരു മാസം കഴിഞ്ഞു..."

ഏട്ടൻ മുംബൈയിൽ ഒരു കമ്പനി യിൽ ആണ് ജോലി ചെയ്യുന്നത് .  ഒരു മാസം കൂടുമ്പോളാണ് ലീവിന് വരാറുണ്ട് ചേട്ടൻ  ..  ഞാൻ ഈ ക്രിക്കറ്റ് കളി എന്നും പറഞ്ഞു നടന്നു തോന്നുമ്പോൾ കയറി വരുന്നു പോകുന്നു അമ്മ ഒറ്റക്കാണ് എന്ന പരാതി പരിഗണിച്ചാണ് ഏടത്തി മുംബൈക്ക് പോകാത്തത്.

എല്ലാരും പറയുന്ന പോലെ ഏട്ടനെ എനിക്ക് പേടി ആണ്.  അച്ഛൻ

💬 Comments

View all comments