Chapter Title : ദേവനന്ദ 6 [വില്ലി]
പോലെ എവിടെ നിന്നോ ഒരു പുഞ്ചിരി മുഖത്തു കൊണ്ടുവന്നവൾ ഈറനണിഞ്ഞ കണ്ണകൾ തുടച്ചു..
" തനിക്കു വിഷമം ആയോ ? അയാൾ അങ്ങനെ പറഞ്ഞപ്പോൾ "
ഞാനവളുടെ അടുത്തേക്ക് കൂടുതൽ ചേർന്ന് നിന്നു..
" ജീവൻ പോണ പോലെ തോന്നി എനിക്ക്.. "
" സാരമില്ല.. പോട്ടെ.... അല്ല ആയാളെന്താ അവിടെ? "
" അയാളെല്ലാ ആഴ്ചയും അവിടെ പോകുന്നതാ... കണ്ണിനെന്തോ കുഴപ്പം ഉണ്ട് അയാൾക്ക്. "
എന്റെ സംശയതിനുള്ള ഉത്തരം അവൾ നൽകി.
", നന്ദുവേട്ടനെതിനാ അയാളെ തല്ലാൻ പോയത്... "
ദേവുവിന്റെ ചോദ്യമുയർന്നു..
" വേണ്ടായിരുന്നു.... അയാളൊരു രാക്ഷസനാ... അയാൾ ചിലപ്പോ നന്ദുവേട്ടനെ എന്തെങ്കിലും ചെയ്യാനും മടിക്കില്ല "
" എന്നെ അയാളൊന്നും ചെയ്യില്ല താൻ പേടിക്കണ്ടാ... "
" എനിക്ക് പേടിയാ നന്ദുവേട്ട... ഞാൻ കാരണം നന്ദുവേട്ടന് എന്തെങ്കിലും പറ്റിയാൽ.......... "
" പറ്റിയാൽ നോക്കാൻ നീ ഇല്ലേ..... "
അവൾ അത് പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപേ ഞാൻ പറഞ്ഞു നിർത്തി. അറിയാതെ വായിൽ നിന്ന് ചാടിയ വാക്കുകൾ തിരിച്ചെടുക്കാനാവാതെ ഞാൻ അവളെ നോക്കി. പറഞ്ഞതിനർദ്ധം മനസിലാവാത്തതു പോലെ ദേവു എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി..
" ദേവു..... "
പെട്ടന്നണ് ഏടത്തി റൂമിലേക്ക് കയറി വന്നത്. എന്നേ ആ റൂമിൽ കണ്ടപ്പോൾ ഏടത്തി ആദ്യം ഒന്ന് അത്ഭുതപ്പെട്ടു ..
" നീ എന്താടാ ഇവിടെ? "
" അത് ഞാൻ... വെറുതെ..... "
" അതിനെ കരയിപ്പിച്ചു മതിയായില്ലേ നിനക്കു... "
" ഞാൻ ഒന്നും ചെയ്തിട്ടില്ല ഏടത്തി.."
" നീ
💬 Comments
View all comments