0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.6K

പോരെ  .. ! "

" മം...... മതി.... "

ദേവു ആദ്യമായി ആവശ്യപ്പെട്ട കാര്യം പറ്റില്ലെന്ന് പറയാൻ തോന്നിയില്ല ...  കണ്ണുകളിലൂടെ  വെറുതെ ഒഴുകിയ നീർ കൈകൊണ്ട് തുടച്ചു നീക്കി അവളെന്നെ നോക്കി പുഞ്ചിരിച്ചു  ...

" വാ കേറ്..  പോകാം  "

ബൈക്കിൽ കയറി ഇരുന്നു ഇത്തവണ അനുവാദം പോലും വാങ്ങാതെ അവളെന്നെ കെട്ടിപ്പിടിച്ചു ചേർന്നിരുന്നു  .  അധികാരം കൈയിലടക്കിയ ഒരു രാജ്ഞിയുടെ ഭാവത്തോടെ....

പ്രേമം തുളുമ്പുന്ന മിഴികൾ ചിമ്മി അടച്ചു അവളെന്നെ നോക്കി പുഞ്ചിരിച്ചു.  പ്രണയം തഴുകി ഒഴുകുന്ന തണൽ മരങ്ങൾക്കിടയിലൂടെ ഇളം കാറ്റിനെ ഭേദിച്ചു എന്റെ രാജ്ഞിയേയും കൊണ്ട് ഞാൻ എന്റെ രഥം മുന്നോട്ട് പായിച്ചു... എന്തെന്നറിയാത്ത പുതിയ പ്രണയ യാത്രക്ക് തുടക്കം കുറിച്ച്....  എല്ലാം മറന്നെന്നെ അവൾ കെട്ടിപ്പിടിച്ചിരുന്നു.....  ഈ യാത്ര തീരത്തിരുന്നെങ്കിൽ എന്ന് കൊതിച്ചു........ !

തുടരും.....

_ വിഷ്ണു ( villi)

ഇത്രയും ഭാഗങ്ങൾ നെഞ്ചിലേറ്റി പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി.  ഈ ഭാഗവും നിങ്ങൾക് ഇഷ്ടപ്പെടും എന്നാണെന്റെ വിശ്വാസം .  അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു  ..

💬 Comments

View all comments