Chapter Title : ദേവനന്ദ 8 [വില്ലി]
ശബ്ദം ഉയർന്നു. അതു വേദനയുടെ ആയിരുന്നോ. അറിയില്ല.
അവളെന്റെ മുഖത്തേക്ക് ഒന്ന് ഉറ്റു നോക്കി. എന്റെ ഭാവം എന്തെന്നറിയാൻ. എന്റെ കണ്ണുകളിൽ അവളുടെ ചുണ്ടുകൾ എന്നെ മാടി വിളിക്കുന്നത് പോലെ തോന്നി . അവളെന്നെ ദയനീയമായി ഒന്ന് നോക്കി.. ശേഷം കണ്ണുകൾ ഇറുക്കി അടച്ചു.
" നന്ദുവേട്ട വേ........ "
പറഞ്ഞു തീർക്കാൻ അവൾക്ക് അവസരം ഒരുക്കുന്നതിന് മുൻപേ അവളുടെ ചുണ്ടുകൾ ഞാൻ പൂട്ടിയിരുന്നു. എന്റെ ചുണ്ടുകൾ കൊണ്ട്.
ചുണ്ടുകൾക്കിടയിൽ കുടിങ്ങിയ അവളുടെ ആ നനുത്ത ഇതളുകളെ നുണഞ്ഞു കൊണ്ടിരിക്കെ അവളിലൂടെ കറന്റ് കടന്നു പോകുന്നത് പോലെ അവൾ വിറക്കാൻ തുടങ്ങി.. ആസ്വാദ്യകരമായ ചുംബനം.. ഒരു പെണ്ണിന്റെ ചുണ്ടിതളുകൾക്കു അത്രമേൽ മൃദുലതയും സ്വാതും ഉണ്ടെന്നറിഞ്ഞ നിമിഷം. ആ ചുണ്ടുകൾക്കും നമ്മളെ കീഴടക്കാനാകും എന്ന് ഞാൻ അനുഭവിച്ചറിഞ്ഞ നിമിഷം. അതായിരുന്നു അതു.
ആവേശം അലയടിച്ച ആ നിമിഷം അറിയാതെ എന്റെ കൈകൾ അവളിലൂടെ ഇഴഞ്ഞു നടന്നു... അവസാനം ആയി അതു വിശ്രമിച്ചത് അവളുടെ ആ ചെറു മുഴുപ്പുള്ള മൃതുവാർന്ന മുലകളിൽ ആണ്....അതുവരെയും എല്ലാം ആസ്വദിച്ചു നിന്ന ദേവുവിലൂടെ ഒരു വിറയൽ ഒന്ന് കൂടി കടന്നു പോലെ. തകൃതിയായി നടന്നു വന്ന ചുംബനത്തിന്റെ താളം തെറ്റി. അവൾ അതെല്ലാം ആസ്വദിക്കയാണെന്നു ഞാൻ ധരിച്ചു. അതുവരെ ക്രിക്കറ്റ് ബോൾ മാത്രം പിടിച്ചു പരിജയം ഉള്ള എനിക്ക് ആ മുലകൾ അതിനോട് സാമ്യം തോന്നി.... ആദ്യമായ് ഒരു പെണ്ണിന്റെ മുലകൾ കൈയിൽ കിട്ടിയ ആഹ്ലാദം കൊച്ചുകുട്ടിയുടെ കൈയിൽ കളിപ്പാട്ടം കിട്ടിയത് പോലെ ഒരു കൗതുകം. എല്ലാം ചേർന്ന് വന്നു. എങ്ങനെ അത് കൈകാര്യം
💬 Comments
View all comments