0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.1K
..  അവരോട് ആയിരുന്നില്ലേ പറയേണ്ടി ഇരുന്നത്...  " " എനിക്ക് എന്റെ നന്ദുവേട്ടനെ ബോധിപ്പിച്ചൽ മതി..  ഞാൻ മനസ്സിൽ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അപ്പോഴങ്ങനെ പറഞ്ഞു പോയതാ.... എന്നോട് ദേഷ്യം തോന്നരുത്... " " സാരമില്ല പോട്ടേ.....  " " എന്നെ ഇട്ടിട്ടു പോകുവോ നന്ദുവേട്ട....?  " അല്പം കൂടി  എന്നിലേക്ക്‌ ചേർന്നവൾ അവസാനമായി ചോദിച്ചു. " എനിക്ക് വേറെ ആരും ഇല്ല നന്ദുവേട്ട.. ... " അവളപ്പോഴേക്കും ഒരു കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു. എന്ത് മറുപടി പറയണം എന്നെനിക് അറിയില്ലായിരുന്നു.  അവളെ ചുറ്റി വലിഞ്ഞു നെഞ്ചിലേക്ക് ചേർത്തതല്ലാതെ.  അവളെ കൈ വിടില്ലെന്ന് ഉറപ്പോടെ....... *****===**---====*--
ദേവുവിൽ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്നൊരു തോന്നൽ.  അല്ലെങ്കിൽ അവളെന്തോ എന്നിൽ നിന്ന് മറക്കുന്നു എന്നു  തോന്നി തുടങ്ങിയത് ആ സംഭവത്തിന്‌ ശേഷം ആണ്..  ഇത് വരെയും അവളോട് ചോദിക്കാത്ത അന്നത്തെ ദിവസത്തെ പറ്റി ഇനി എങ്കിലും ചോതിക്കാതിരിക്കുന്നത് തെറ്റാണു.  അമ്മ പറഞ്ഞതോർമ്മ ഉണ്ട്.  എല്ലാം അറിയുമ്പോഴും ഞാൻ അവളെ ചേർത്തു പിടിക്കണം എന്ന്.  അപ്പോൾ ഞാൻ അറിയാനായി ഇനിയും എന്തൊക്കെയോ ബാക്കി ഉണ്ടെന്നല്ലേ...  അതറിയണം.  അറിയേണ്ട സമയമായെന്ന് തോന്നി.  അറിയുമ്പോൾ എന്റെ ദേവു കുറ്റക്കാരി ആകുമോ?  അറിയില്ല..  എങ്കിലും എനിക്കിനി അവളെ വിട്ടുകളയാൻ വയ്യ.  എത്ര വലിയ തെറ്റവൾ ചെയ്തിട്ടുണ്ടെങ്കിലും അവളെ ഞാൻ ചേർത്തു പിടിക്കും..  എന്റെ ഈ നെഞ്ചോട്...... ****===***===****==****==== അന്ന് അവിചാരിതമായി ദേവുവിന്റെ ഡയറി മുറിയിൽ കാണുകയുണ്ടായി. പെട്ടന്ന്  ചെറിയമ്മ പറഞ്ഞതാണെനിക്ക് ഓർമ വന്നത്..  എന്റെ ചിത്രം അതിൽ അവര് കണ്ടിരുന്നു എന്ന്...... എടുത്തു നോക്കാതിരിക്കാൻ മനസ്സനുവദിച്ചില്ല.  ഒരിക്കൽ

💬 Comments

View all comments