0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.2K
നോക്കി ഒന്നു പുഞ്ചിരിച്ചതല്ലാതെ അവരൊന്നും പറയാതെ ഞങ്ങളെ മറികടന്നു പോയി. .. ആ പുഞ്ചിരിയുടെ അർദ്ധവും നടന്ന കാര്യങ്ങളത്രയും എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.... " താനാരാ ഈ പെണ്ണിന്റെ....?  "
കൂട്ടത്തിൽ നിന്ന പോലീസ്‌കാരിൽ ഒരാൾ ഞങ്ങളെ പിടിച്ചു മാറ്റികൊണ്ട് ചോദിച്ചു.... " എന്റെ ഭാര്യയാണ് സാർ... " "ഇവളുടെ മൊഴി എടുക്കാൻ ഉണ്ട്..  അതുകൊണ്ട് അവളെയും ഞങ്ങൾക്ക് കൊണ്ടു പോണം... " " സാർ അത്... " " പേടിക്കാനൊന്നും ഇല്ലെടോ.  ചുമ്മാ കുറച്ചു ചോദ്യങ്ങൾ ചോദിക്കണം..  അത്രെ ഒള്ളു...  പിന്നെ ആ തള്ള കുറ്റം സമ്മതിച്ചിട്ടുണ്ട്. രാത്രി വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചതാണ്....  അവർക്കതെ ചെയ്യാനുണ്ടായിരുന്നള്ളൂ...  വെട്ടുകത്തി കൊണ്ട് ഇരുപത്തഞ്ചോളം വെട്ടുകൾ..  എന്തോ പക തീർക്കാനെന്ന പോലെ....ഇയ്യാലിന്നു ജാമ്യത്തിൽ ഇറങ്ങിയതേ ഒള്ളു.  അയാൾക്കത്രയേ ആയുസുണ്ടായിരുന്നൊള്ളു. . താൻ പേടിക്കുവൊന്നും വേണ്ട.... ഇതൊക്കെ ഞങ്ങളുടെ  ഒരു ഫോര്മാലിറ്റി മാത്രം ആണ്... " പിന്നീടുള്ള ദിവസങ്ങൾ ഒരു നൂൽപ്പാലത്തിലൂടെ നടക്കുന്ന പോലെ ആയിരുന്നു എനിക്ക്.  ദിവസങ്ങളോളം നീണ്ടുനിന്ന കേസിനും വിചാരണക്കും ഒടുവിൽ എന്റെ ദേവുവിനെ എനിക്ക് തിരികെ കിട്ടി.  ചെറുത്തു നില്പിനാണെങ്കിൽ കൂടിയും കൊലപാതകം ആയതു കൊണ്ട് ശിക്ഷയിൽ ഇളവ് നൽകി ജാനമ്മ അഴികൾക്കുള്ളിൽ ആയി..  എങ്കിലും അവർക്കതിൽ പരിഭവമോ പരാതിയോ ഉണ്ടായിരുന്നില്ല.  ഒരു നന്മ ചെയ്തു എന്ന ചെറുധാർഥ്യത്തോടെ അവർ പുഞ്ചിരിക്കയണ് ചെയ്തത്... എല്ലാം ദൈവം മുൻപേ കരുതി വച്ചതായിരിക്കാം എങ്കിലും ദേവുവിന്റെ  മനസ്സിൽ ഉറച്ചു പോയ ആ ഭയം കണ്മുന്നിൽ ഒഴുകി കൂടിയ ആ ചോരയുടെ ചുവന്ന നിറം  ഇല്ലാതാക്കാൻ എനിക്ക് ദിവസങ്ങളെടുത്തു.... എന്റെ

💬 Comments

View all comments