Chapter Title : ദേവരാഗം 11 [ദേവന്‍]
അവനാ അജുവിനു വേണ്ടി അനുവിനെ കല്യാണം ആലോചിച്ചത്...”
“...അപ്പോ അവനാണോ ഇതിനു പിന്നില്‍ കളിച്ചത്...??” മാണിക്യന്‍ പല്ലിറുമ്മി..
“...എനിക്ക് ചില സംശയങ്ങളുണ്ട്... ഉറപ്പിക്കണേ അയാളെ കിട്ടണം..”
“...ദേവാ... എനിക്ക് രണ്ടു ദിവസത്തെ സമയം താ... ചൊവ്വാഴ്ച്ച നീ ഓഫീസീന്ന് വരുമ്പോ... വേപ്പുംകണ്ടത്തെ നമ്മടെ ഫാമൌസില്‍ വന്നാ മതി... അയാളുണ്ടാവും അവടെ... ഇത് മാണിക്യന്റെ വാക്കാ..”
(തുടരും)
💬 Comments
View all comments