0%

Chapter Title : ദേവരാഗം 13 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1154

വേണം..കുറച്ചു ദിവസേലും ന്‍റെ ദേവേട്ടന്റെ ഭാര്യാരുന്നൂന്നുള്ള ഓര്‍മ്മയ്ക്കെങ്കിലും...” ഞാനവളുടെ താടിയില്‍പിടിച്ചുയര്‍ത്തി..

“..അങ്ങനെ പോവാന്‍ ഞാന്‍ നിന്നെ വിട്ടില്ലെങ്കിലോ..??” കേട്ടത് വിശ്വസിക്കാനാവാതെ അവളൊരു നിമിഷം എന്റെ കണ്ണുകളില്‍ നോക്കി നിന്നു..

“..എനിക്ക് വേണം ഈ അമ്മിണിക്കുട്ടിയെ...”

“...ദേവേട്ടാ...” അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ മാറില്‍ വീണു... എന്റെ കണ്ണുകളും നിറഞ്ഞു.. മരംകോച്ചുന്ന തണുപ്പിലും മനസ്സ് വല്ലാതെ ചൂടുപിടിച്ചിരുന്നു... എന്റെ കൈകള്‍ക്കുതാഴെ വട്ടംപിടിച്ച് അനു എന്റെ നെഞ്ചില്‍ മുഖമിട്ടുരച്ച് തേങ്ങിക്കരഞ്ഞു...  അടര്‍ത്തി മാറ്റാനും, ആ മുഖമൊന്നുയര്‍ത്താനും സമ്മതിക്കാതെ ഇറുകെ പുണര്‍ന്നു നിന്നു... ഞാനവളെയുംകൊണ്ട് ആ മരക്കസേരയില്‍ ഇരുന്നു.. അവളെന്റെ മടിയില്‍ കനത്ത നിതംബമമര്‍ത്തി വിലങ്ങനെയിരുന്ന്‍ ഒരു കുഞ്ഞെന്നപോലെ ഇടത്തേതോളില്‍ മുഖമമര്‍ത്തിയിരുന്ന്‍ ഏങ്ങലടിച്ചു... ഇടയ്ക്ക് എന്തോ ആലോചിച്ചിട്ടെന്നപോലെ കഴുത്തിന്റെ വശത്ത്‌ ആ പൂവധരങ്ങള്‍ മുത്തമിട്ടു..

“...അതേ...!! തണുപ്പ് സഹിക്കാന്‍ പറ്റാതായിതുടങ്ങി... തണുത്തൊരു കാറ്റടിച്ചാല്‍ നാല് ദിവസം പനിക്കുന്ന ദേഹാ തന്റെ... എണീക്ക് നമുക്കകത്ത് പോവാം...”

“...ന്നെ എടുക്ക്... അന്ന് ആശൂത്രീല്‍ കൊണ്ടോയോലെ...” മുഖമുയര്‍ത്താതെ മര്‍മരമായി മൊഴിഞ്ഞിട്ടു വീണ്ടും തോളില്‍ മുഖമമര്‍ത്തി കണ്ണടച്ചു..

“..ഹും..” ഞാനവളെ എടുത്തുകൊണ്ടുപോയി കട്ടിലില്‍ കിടത്തി.. നടക്കുമ്പോള്‍ എന്റെ കൈകളില്‍ മലര്‍ന്നു കിടന്ന ആ കള്ളിപ്പെണ്ണിനു നാണം... എന്റെ കണ്ണുകളെ നേരിടാനാവാതെ അവള്‍ ഇറുക്കിയടച്ചു കിടന്നു.. കട്ടിലില്‍ കിടത്തി എഴുന്നേല്‍ക്കാന്‍ തുടങ്ങിയതും കഴുത്തില്‍ ചുറ്റിയ കൈകള്‍ താഴേക്കു വലിച്ചു.. ആ പവിഴച്ചുണ്ടുകള്‍ വിറയ്ക്കുന്നു.. കൊതിമൂത്ത് ഞാനാ ചാമ്പക്കകളില്‍ ചുണ്ടമര്‍ത്താനടുത്തു..

“..ങ്ങ്ഹും.. വേണ്ട.. നിക്കിഷ്ടല്ല..” അവള്‍ തലവെട്ടിച്ചു.. അധരപാനം ഇഷ്ടമല്ലാത്ത പെണ്ണുങ്ങളും ഭൂമിയിലുണ്ട് എന്നത് പുതിയ പാഠമായിരുന്നു..

എന്റെ ചുടുനിശ്വാസമടിച്ച് ചുവന്നു തുടുത്ത കവിളില്‍ ഞാന്‍ അമര്‍ത്തി ചുംബിച്ചു.. ചുണ്ട് തരാത്തതിന്റെ വാശിയില്‍ എന്റെ ചുണ്ടുകള്‍ ആ തുടുത്ത മുഖം മുഴുവന്‍ മേഞ്ഞു നടന്നു.. കവിളില്‍.. ഇറുക്കിയടച്ച നീളന്‍കണ്ണുകളില്‍.. നെറ്റിത്തടത്തിലെ കുരുന്നുപൊട്ടില്‍.. കുറുനിരയിലെ കുങ്കുമച്ഛായയയില്‍.. നീണ്ടുരുണ്ട മൂക്കിന്‍ തുമ്പില്‍.. കുരുന്നുസ്വര്‍ണ്ണരോമങ്ങള്‍ പൊടിച്ചു നില്‍ക്കുന്ന മീശയില്‍.. ചുണ്ടിനു താഴെ താടിയില്‍... ട്രിംചെയ്ത് നിര്‍ത്തിയ എന്റെ താടിമീശരോമങ്ങള്‍ പോലും ആ പൂര്‍ണ്ണേന്ദു മുഖത്തെ ഓരോ കണികയേയും പരിചയപ്പെടാന്‍ തിടുക്കം കാട്ടി... ചെയ്തതെല്ലാം പിന്നെയും പിന്നെയും ആവര്‍ത്തിച്ച് അവളെ പുളകത്തില്‍ ആറാടിച്ചിരുന്ന ഞാന്‍ അവള്‍ക്കിഷ്ടമല്ല എന്ന് പറഞ്ഞ

💬 Comments

View all comments