0%

Chapter Title : ദേവരാഗം 13 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1126

പാടാറുണ്ട് എന്നമ്മ പറഞ്ഞിരുന്നു.. അപ്പോഴും അനു ഒരു നര്‍ത്തകിയാണ് എന്ന് പറഞ്ഞിരുന്നില്ല... അഞ്ചുവിനേക്കാള്‍ അല്‍പ്പം തടിയും കൊഴുപ്പുമുണ്ട് അനുവിന്.. തടിവയ്ക്കുന്ന പ്രകൃതമാണെന്ന്  കണ്ടാല്‍ത്തന്നെ അറിയാം.. എന്നിട്ടും ശരീരത്തിന്റെ ഒതുക്കവും അഴകളവുകളും അവള്‍ നിലനിര്‍ത്തുന്നത് സ്ഥിരമായി നൃത്തം ചെയ്യുന്നതുകൊണ്ടാവും.. അവളുടെ വിരിഞ്ഞ നിതംബഭംഗിക്ക് കാരണവും ഈ ശീലമാകും എന്ന് തോന്നി..

മൊബൈല്‍ പാടിയിരുന്ന കീര്‍ത്തനം തീര്‍ന്നു.. ഇരു ചൂണ്ടുവിരലുകളും തമ്മില്‍ കൊരുത്ത് മുകളിലേയ്ക്കുയര്‍ത്തി, വലത് കാലിന്റെ പെരുവിരലില്‍ ഉയര്‍ന്ന്, തല അല്‍പ്പം വലത്തോട്ട് ചെരിച്ച്, അവള്‍ നൃത്തം അവസാനിപ്പിക്കുമ്പോള്‍ അവളുടെ മോഹന നടനത്തില്‍ ലയിച്ച് പുറകില്‍ നിന്നിരുന്ന എന്നെ അവള്‍ കണ്ടു... നാണിച്ച് ചിരിച്ചുകൊണ്ട് മുഖം കുനിച്ച അവളുടെ മുഖത്ത് ആ ഭാവം അറിയാതെ വന്നതാണെന്ന് തോന്നി... അടുത്ത നിമിഷം ആ പഴയ നിസ്സംഗഭാവം തിരികെ വന്നു.. ഞാനൊന്ന് ചിരിച്ച് കൈകൊണ്ട് അസ്സലായി എന്ന്‍ മുദ്രകാണിക്കുമ്പോഴും ആ ഭാവത്തില്‍ മാറ്റമില്ല.. ഞാനൊന്നും പറയാതെ ജോഗിങ്ങിനു പോയി.. എന്നാല്‍ ഗെയിറ്റ് കടന്ന് ഞാന്‍ പുറത്തേയ്ക്ക് പോകുമ്പോള്‍ ബാല്‍ക്കണിയില്‍ അവള്‍ എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു..

യാത്ര വയനാട്ടിലേയ്ക്കായതുകൊണ്ട് ഞാന്‍ ശ്രീക്കുട്ടന്റെ എന്‍ഡേവര്‍ രാവിലെ ഓഫീസിലേയ്ക്ക് പോകുന്നതിനു മുന്‍പായി ബുക്ക് ചെയ്തിരുന്നു... പകരം എന്റെ ഓഡി തരാമെന്നു പറഞ്ഞപ്പോഴേ അവന്‍ സന്തോഷത്തോടെ അവന്റെ കാര്‍ എനിക്ക് തന്നു... ചിറ്റപ്പന്റെ റിസോര്‍ട്ടിലേയ്ക്ക് രണ്ടു വഴികളുള്ളതില്‍ ഒന്ന് ഓഫ് റോഡ്‌ ഡ്രൈവിന് പറ്റിയ വഴിയാണ്... ഏകദേശം രണ്ടു കിലോമീറ്റര്‍... അതും സഞ്ചാരികള്‍ക്ക് ഒരു അനുഭവമാകും എന്നതുകൊണ്ട് ആ വഴി നന്നാക്കാതെ ഇട്ടിരിക്കുകയാണ്... എന്‍ഡേവര്‍ എടുക്കാന്‍ തീരുമാനിക്കാനുള്ള പ്രധാന കാരണം അതായിരുന്നു..

ഉച്ചയൂണും കഴിഞ്ഞ് ഞങ്ങള്‍ പുറപ്പെടാന്‍ ഒരുങ്ങി... അനുവിന്റെ മുഖത്ത് എപ്പോഴത്തെയും പോലെ ആ നിസ്സംഗത മാത്രം.. ഒന്ന് ചിരിച്ചു കണ്ടിരുന്നെകില്‍ എന്ന് തോന്നി... ഞാന്‍ മുറിയില്‍ ചെല്ലുമ്പോള്‍ അവള്‍ ഡ്രസ്സ് മാറി നില്‍ക്കുന്നു.. കട്ടിലിനടുത്ത് അല്‍പ്പം കുനിഞ്ഞു നിന്ന്, കൊണ്ടുപോകാന്‍ ഒരുക്കി വച്ചിരുന്ന ബാഗുകളില്‍ എല്ലാം ഉണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് അവള്‍.. കറുപ്പില്‍ ശല്‍ക്കങ്ങള്‍ പോലെ മെറൂണ്‍ ഡിസൈനുള്ള ഫുള്‍ സ്ലീവ് അനാര്‍ക്കലിയാണ് അവളുടെ വേഷം... അതെ ഡിസൈനുള്ള ഷാള്‍ ഇടത്തെ തോളില്‍ മുന്നോട്ടും പിന്നോട്ടുമായി പകുത്ത് ഇട്ടിട്ടുണ്ട്.. മുടി പിന്നിയിടുകയോ കെട്ടിവയ്ക്കുകയോ ചെയ്യുന്ന ശീലം അവള്‍ക്കില്ല.. നിതംബം മുട്ടുന്ന കനത്ത കോലന്‍മുടി മിക്കവാറും അലസമായിട്ടിരിക്കും.. മുഖത്തേയ്ക്ക് വീണു കിടക്കുന്ന അളകങ്ങള്‍ ചെവിക്കു പിറകില്‍ തിരുകി വയ്ക്കും അത്രമാത്രം.. കുനിഞ്ഞു നില്‍ക്കുന്ന അവളുടെ വീണക്കുടങ്ങള്‍ക്ക് ഇടയിലേയ്ക്ക് കയറി കിടക്കുന്ന

💬 Comments

View all comments