0%

Chapter Title : ദേവരാഗം 2 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1.5K

പറ്റുന്ന ദൂരത്തില്‍ വിളക്കുകാലിന്റെ ചുവട്ടില്‍ അവരെത്തന്നെ നോക്കി നിന്നു... എപ്പോഴെങ്കിലും എന്നെ കാണുമ്പോളുള്ള ആദിയുടെ മുഖഭാവം കാണാനാണ് ഞാന്‍ അവളുടെ അടുത്തേയ്ക്ക് പോകാതെ അവിടെ നിന്നത്.

വിളക്ക് കാലില്‍ ചാരി..  മുണ്ടിന്റെ മടക്കിക്കുത്തോക്കെ അഴിച്ച് നേരെയിട്ട്... കൈകള്‍ രണ്ടും കെട്ടി നിന്നുകൊണ്ട് ഞാന്‍ ആദിയെ ശ്രദ്ധിച്ചു...

സെറ്റ് സാരിയാണ് അവളുടെ വേഷം.. കസവിന്റെ നൂലുകൊണ്ട് വര്‍ക്ക് ചെയ്ത സാരിക്ക് ചേരുന്ന ആകാശനീലകളര്‍ ചതുരക്കഴുത്തുള്ള ബ്ളൌസും ധരിച്ച അവളുടെ കഴുത്തിലെ നെക്കലേസ് അവള്‍ അനങ്ങുന്നതിനനുസരിച്ച് ചുറ്റമ്പലം അലങ്കരിച്ച ചെരാതിന്റെ വെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു... രണ്ടുകൈകളിലും ബ്ലൌസിന്റെ കളറിനു ചേരുന്ന നിറത്തിലുള്ള വളകള്‍.. ഇടംകൈയില്‍ വലിയ ഒരു മോതിരവും കാണാം.. അഞ്ചരയടിക്ക് താഴെ മാത്രം പൊക്കമുള്ള അവള്‍ക്ക് നല്ല ഒതുങ്ങിയ ശരീരമാണ്...  എല്ലാ അഴകളവുകളും ഒത്ത പെണ്ണ്‍.. പ്രായത്തിന്റെ വലിപ്പം മാത്രമുള്ള മുലകളാണെങ്കിലും അതിനും കൂടി നല്ല വിരിഞ്ഞ നിതംബമാണ്... നടക്കുമ്പോള്‍ പരസ്പ്പരം ഉരഞ്ഞു കളിക്കുന്ന ആ പന്തുകളുടെ അന്നനട കാണാന്‍തന്നെ നല്ല ചന്തമാണ്... നല്ല മുഖശ്രീയുള്ള അവളുടെ അല്‍പ്പം താഴേക്ക്‌ മലര്‍ന്ന ചുണ്ടില്‍ നിന്ന് തേന്‍ഇറ്റുവീഴും എന്ന് തോന്നും... ഇവളെക്കണ്ടാല്‍ ആരാ ഒന്ന് പ്രേമിക്കാത്തത്..

ഇടക്കെപ്പോഴോ അശ്വതിയോടു സംസാരിക്കാന്‍ മൊബൈലില്‍ നിന്ന് കണ്ണെടുത്ത് മുഖം ഉയര്‍ത്തിയ അവള്‍ എന്നെ കണ്ടു... എന്നെക്കണ്ട അവളുടെ കണ്ണുകള്‍ വിടര്‍ന്നു... “’ദേവേട്ടന്‍’’” അതവളുടെ ചുണ്ടുകള്‍ മന്ത്രിച്ചത് ഞാന്‍ ശ്രദ്ധിച്ചു...

എന്നാല്‍ അടുത്ത നിമിഷം ആ സന്തോഷം മാറി ആ മുഖത്ത് പരിഭ്രമം നിഴലിക്കുന്നത് ഞാന്‍ കണ്ടു... പെട്ടന്ന്‍ തന്നെ മൊബൈല്‍ ഓഫ് ചെയ്ത്... മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ട് അവള്‍ എന്റെ അടുത്തേയ്ക്ക് വന്നു..,

💬 Comments

View all comments