Chapter Title : ദേവരാഗം 2 [ദേവന്‍]
പുറകെ അശ്വതിയും...
...ദേവേട്ടന്‍ എപ്പോഴാ വന്നേ... അടുത്ത് വന്ന്‍ എന്റെ കൈകള്‍ കവര്‍ന്നുകൊണ്ട് അവള്‍ ചോദിച്ചു.. പക്ഷെ ചോദ്യത്തിനിടയ്ലും അവളുടെ കണ്ണിലെ പരിഭ്രമം ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല...
...ഞാന്‍ വന്നിട്ട് കുറെ നേരമായി... കുറച്ചു സമയമായി ഞാന്‍ ഇവിടെ വന്നു നില്‍ക്കുന്നു.. ഉള്ളില്‍ തിങ്ങിനുരയുന്ന വികാരങ്ങളെ പണിപ്പെട്ട് അടക്കി ഞാന്‍ ശാന്തമായിത്തന്നെ അവളോട് സംസാരിച്ചു.
..നീ ആ മൊബൈലില്‍ നിന്ന് കണ്ണെടുത്തിട്ട് വേണ്ടേ എന്നെ കാണാന്‍.. അവളുടെ മഷിയെഴുതിയ കണ്ണുകളില്‍ നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞപ്പോള്‍ എന്തോ കള്ളത്തരം പിടിക്കപ്പെട്ടതുപോലെ അവളുടെ മുഖം മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു..
അത്.. ദേവേട്ടാ.... ഞാന്‍...... ചുമ്മാ....
‘’അച്ചൂട്ടീ.’’ ’ഞങ്ങള്‍ ഒന്ന്‍ നടന്നിട്ട് വരാം.... നീ ഇവിടെ നിന്നോ... അശ്വതിയോടായി ഞാനത് പറഞ്ഞപ്പോള്‍... ഒന്ന്‍ മൂളിയിട്ട് നടക്കട്ടെ എന്നെ അര്‍ദ്ധത്തില്‍ തലകുലുക്കി ഞങ്ങളെ നോക്കി ചിരിച്ചിട്ട് അശ്വതി മേളം നടക്കുന്നിടത്തെയ്ക്ക് പോയി... ഞാന്‍ ആദിയുടെ കൈപിടിച്ച് പതുക്കെ നടന്നു..
‘’ഇതെങ്ങോട്ടാ ദേവേട്ടാ...’’’
‘’നീ വാ പെണ്ണെ... എന്റെ കൂടെ വരാന്‍ നിനക്കെന്താ പേടിയാണോ…?
ഞാന്‍ അവളെയും കൂട്ടി കുളത്തിന്റെ അടുത്തേയ്ക്ക് നടന്നു.
കുളത്തിനു ചുറ്റും മതിലുണ്ട്... ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം കടവുകളാണ്... ഇടയ്ക്ക് രണ്ടാള്‍ പൊക്കത്തില്‍ ഭിത്തിയുണ്ട്... പക്ഷെ രണ്ടു ഭാഗത്തെയ്ക്കുമായി പുരത്തുന്നിന്ന് നടുക്ക് ഒറ്റ വാതിലാണ് ഉള്ളത്... ഞങ്ങളെ ആരും കാണുന്നില്ല എന്ന്‍ ഉറപ്പ് വരുത്തിയിട്ട് ഞാന്‍ ആദിയെയുംകൊണ്ട് പെണ്ണുങ്ങളുടെ കടവിലെ മറപ്പുരയിലേക്ക് കയറി. അവിടെ വെളിച്ചം കുറവായതുകൊണ്ട് ഞങ്ങള്‍ അവിടെ നിന്നാല്‍ ആരും കാണില്ലെന്ന് എനിക്കുറപ്പായിരുന്നു. എന്നാല്‍ അരണ്ടവെളിച്ചത്തില്‍ ഞങ്ങള്‍ക്ക് പരസ്പ്പരം കാണാന്‍ കഴിയുമായിരുന്നു..
...എന്താ ദേവേട്ടാ എന്തിനാ ഇങ്ങോ...
പറഞ്ഞു
💬 Comments
View all comments