Chapter Title : ദേവസ്സി VS പദ്മിനി @ നെല്ലൂർ 3 [കുട്ടൂസ്]
ചിരിയിൽ നിന്ന് തന്നെ ജെസ്സിക്ക് മനസ്സിലായി, തന്റെ അപ്പച്ചനാണ് യഥാർത്ഥ ഹീറോ എന്ന്........... ..................................................................................................................... ഹോസ്റ്റലിൽ എത്തി, ഒന്ന് ഫ്രഷ് ആയതിനു ശേഷം, ദേവസ്സി പറഞ്ഞു, മോളെ ട്രെയിൻ ഏതാ ഉള്ളെന്നു നോക്ക്, പട്ടിയെ ഇന്ന് തന്നെ പോണം,,,അല്ലേൽ നിന്റെ അമ്മച്ചിക്കാ പണി.......
അപ്പച്ചാ, ഇന്ന് തന്നെ പോണോ..........അവൾ ചിണുങ്ങി.......
ഹ്മ്മ്മ്....നീ ട്രെയിൻ നോക്ക്, ന്നും പറഞ്ഞു, ദേവസ്യ പുറത്തേക്കിറങ്ങി.....
മരച്ചുവട്ടിൽ വന്നു, സിസ്സറിന്റെ പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്തു, കത്തിച്ചു മെല്ലെ, പുക ഊതി വിട്ട് തുടങ്ങി...........
അപ്പോ, അപ്പച്ചാ ന്നും വിളിച്ചു പുറത്തേക്കു വന്ന ജെസ്സി പറഞ്ഞു.......
അപ്പച്ചാ, ദെയ് പ്രിൻസിപ്പൽ മാഡം ഫോണിൽ ഉണ്ട്.....അപ്പച്ചനോട് സംസാരിക്കണം ന്നു....ജെസ്സിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ചെവിയോട് ചേർത്ത് ദേവസ്സി പറഞ്ഞു........ ഹലോ......
ഹലോ, പദ്മിനി ആണ്.........
മ്മ്......പറയു മാഡം.......
ജെസ്സി ഉണ്ടോ അടുത്ത്..........
ഇല്ലാ...മാഡം പറഞ്ഞോളൂ'''' ന്നും പറഞ്ഞു, ദേവസ്സി മെല്ലെ തല കൊണ്ട് ജെസ്സിയോട് പൊക്കോളാൻ പറഞ്ഞു........എണിറ്റു പുക ഒന്ന് വലിച്ചൂതി വിട്ടു......
ഹ്ഹ്മ്മ്മ്.....നിങ്ങൾ ഇവിടെ വന്നു വെല്യ ഷോ നടത്തിയല്ലോ......കുറെ ഡയലോഗും അടിച്ചു.........ഹീറോ ആയി.......
ഹഹഹ ഹ്ഹ്മ്മ്മ്......ദേവസ്സി മെല്ലെ അമർത്തി ചിരിച്ചു..........ഒരു പുക അമർത്തിയെടുത്തു ഊതി വിട്ടു......
ചിരിക്കേണ്ട അധികം.......പറഞ്ഞല്ലോ എനിക്ക് കുത്തി കഴപ്പാണെന്നു......അതെ.....അത് തന്നെയാണ്.......എന്റെ മുന്നിൽ വന്നു എന്നെ വെല്ലു വിളിച്ചു പോയില്ലേ.......ഇപ്പൊ ഞാൻ വെല്ലു വിളിക്കുവാ, എന്റെ അടുത്തേക്ക്.......ആരാണ് ജയിക്കുന്നതെന്നു നോക്കാൻ,,,,,,,,ഇത്രയും വർഷം ഞാൻ പഠിച്ചത് ജയിക്കാൻ മാത്രമാ, അത് മാത്രമാണ് ശീലം....നീ വന്നു നോക്ക് എന്നെ തോൽപിക്കാൻ പറ്റുമോന്നു....ഇന്ന് വൈകുന്നേരം, നാല് മണിക്ക്, കൃത്യം നാല് മണിക്ക്
💬 Comments
View all comments