0%

Chapter Title : ദേവസുന്ദരി 14 [HERCULES]

Author : Kambikathakal Read All Parts 403

മുഖം കൊട്ടി അമ്മുവിനെ തുറിച്ചു നോക്കുന്ന ജിൻസിയെക്കണ്ടപ്പോൾ സത്യത്തില് ചിരി വന്ന് പോയി. ഡോക്ടർ ആണത്രേ…!

"" നീ ചുമ്മായിരിയമ്മു…! അവള് ചോദിക്കട്ടെ. നല്ലതായിരുന്നുഡീ… മനസിനും ശരീരത്തിനുമൊരു ഫ്രഷ്‌നെസ് ഒക്കെ ഫീല് ആവണുണ്ട് ""

ഞാൻ കാര്യമായ്തന്നെ പറഞ്ഞു.

"" ഹ്മ്മ്മ് …. നാളേമിത് തന്നെ പറഞ്ഞേച്ചാമതി.!!""

""അതെന്താടി അങ്ങനൊരു ടോക്ക്… ഏഹ്…! ""

"" ഒന്നുല്ലായെ….!!""

അവൾ അതും പറഞ്ഞ് കഴിക്കാനെടുത്തുവച്ചു.

"" അല്ല…! എവിടെ നിന്റെ പൊണ്ടാട്ടി…! തമ്പ്രാട്ടിക്ക് എഴുന്നള്ളാനായില്ലെയാവോ…!""

മുഖത്ത് ഒരുകൊട്ട പുച്ഛം വാരിവിതറി ജിൻസിയെന്നോട് തിരക്കി. എനിക്ക് അഭിരാമിയോട് ഒരു ചായ്‌വുണ്ടെന്ന് മനസിലാക്കിയപ്പോ തൊട്ട് തുടങ്ങിയതാണ് തെണ്ടിയെന്നേയിട്ട് കളിയാക്കാൻ.

"" ഡീ ഡീ…! വേണ്ട…! ""

"" ഉയ്യോ…! ഭർത്താവിന് നൊന്തോ…! എങ്കി സഹിച്ചോട്ട…!""

"" എന്തുവാടിയിത്…! ഒന്നുല്ലേ നീയൊരു ഡോക്ടറല്ലേ…! അതിന്റെ പക്വതയേലും…!""

അവളുടെ കാര്യമോർത്ത് ഞാൻ പറഞ്ഞു.

"" അതേ ഏട്ടാ…! ആ പറഞ്ഞേലെനിക്കൊരു സംശയമുണ്ട്ട്ടാ…! ഇതെവിടന്നേലും കള്ള സർട്ടിഫിക്കേറ്റ് ഉണ്ടാക്യതാവും… വ്യാജഡോക്ടറ്…!""

അമ്മു ഞങ്ങളുടെ ഇടേൽ കേറി.

"" ഡീ…..! അങ്ങനെ പ്രഫഷനെത്തൊട്ടുള്ള കളിയൊന്നും വേണ്ടാട്ടോ…!""

അവളെ കളിയാക്കിയതിഷ്ടപ്പെടാതെ ജിൻസി അമ്മുനെ തുറിച്ചുനോക്കി.

അഭിരാമി വരേണ്ട സമയം കഴിഞ്ഞു. എന്ത് പറ്റിയാവോ ഇന്നിത്ര ലേറ്റ് ആവാൻ. ഞാനവളുടെ റൂമിന്റെ ഡോറും നോക്കീട്ടിരുന്നത് കണ്ടിട്ടൊയെന്തോ ജിൻസിയൊരു ചിരിയോടെ എണീറ്റ് അവളെ വിളിക്കാനായി ചെന്നു. ഡോറിൽ തട്ടി അവൾ വിളിച്ചപ്പോൾ "വരുവാ" എന്ന മറുപടി കിട്ടി. അതോടെ ജിൻസി വന്നിരുന്ന് കഴിപ്പ് തുടങ്ങി.

പിന്നെയും അഞ്ചാറുമിനുട്ട് കഴിഞ്ഞാണ് അവൾ റൂമീന്ന് വെളിയിൽ വന്നത്.

രാവിലേ കണ്ടത് പോലെ ആയിരുന്നില്ല. അവളുടെ

💬 Comments

View all comments