0%

Chapter Title : ദേവസുന്ദരി 2 [HERCULES]

Author : Kambikathakal Read All Parts 329

ദേവസുന്ദരി 2

Devasundari Part 2 | Author : Hervules | Previous Part


ഹായ്... കഴിഞ്ഞ പാർട്ടിന് നൽകിയ അഭിപ്രായങ്ങൾക്കും സപ്പോർട്ടിനും നന്ദി. കഴിഞ്ഞ പാർട്ടിൽ പറയാൻ വിട്ടുപോയ കാര്യമായിരുന്നു...ഇവിടേക്ക് ഒരു കഥ എഴുതാൻ ധൈര്യം തന്ന Achilles, Arjun Dev, മാരാർ, ect.... എല്ലാവർക്കും തേങ്ക്സ് ?.

ചെറുതായിട്ടൊന്ന് കുടുങ്ങിപ്പോകേണ്ട സിറ്റുവേഷനിൽ നിന്ന് നല്ലൊരു suggestion പറഞ്ഞുതന്നു രക്ഷിച്ച അർജുവിന് ഒരു സ്പെഷ്യൽ താങ്ക്സ് കൂടി... Mech അണ്ണാ...  അണ്ണനും.

അപ്പൊ ദേവസുന്ദരി രണ്ടാം ഭാഗം ആരംഭം... കാഹളം മുഴങ്ങട്ടേ... ?

**************************

മുഖത്ത് വെള്ളം തെളിച്ചപ്പോഴാണ് എനിക്ക് ബോധം വീണത്. എവിടെയാണ് എന്ന് മനസിലാക്കാൻ കുറച്ച് നേരമെടുത്തു. ഒരു സോഫയിൽ കിടത്തിയേക്കുവാണ് എന്നെ. എന്നെത്തന്നെ തുറിച്ചുനോക്കി എനിക്ക് ചുറ്റും പത്തോളം പേര് കൂടിനിൽക്കുന്നു. അത് കണ്ടതോടെ

" മൈര്… ഊമ്പി… " എന്ന് എന്റെയുള്ളീന്ന് ആരൊ വിളിച്ച് പറഞ്ഞു.

ഞാൻ വേഗം എണീറ്റിരുന്നു.

" എന്താ പറ്റിയെ..?"

അതിൽ ഏതോ ഒരാള് ചോദിച്ചു.

" ചെറുതായിട്ടൊന്ന് തലകറങ്ങിയതാ… സോറി ബുദ്ധിമുട്ടിച്ചതിൽ "

ചെറിയ ചളിപ്പോടെയാണ് ഞാൻ മറുപടി പറഞ്ഞത്.

" എന്തുപറ്റി… ഒന്നും കഴിച്ചില്ലായിരുന്നോ… "

ഒരു പെൺകുട്ടിയാണ് അത് ചോദിച്ചത്.

" ഇവിടെക്കിറങ്ങിയപ്പോ കുറച്ച് ലേറ്റ് ആയി… കഴിക്കാൻ കേറിയാ ലേറ്റ് ആവും എന്ന് തോന്നിയത്കൊണ്ട് കഴിച്ചില്ല. ഇന്നലെ നെറ്റും കഴിച്ചില്ലായിരുന്നു… അതാ പെട്ടന്ന് വീക് ആയിപ്പോയെ… "

മൈര്… ഇന്നാരെയാണോയെന്തോ കണികണ്ടത്… ജോയിൻ ചെയ്യണേനുമുന്നേ ഓഫീസിലെ ഒരു കോമഡി പീസ് ആയകൂട്ടുണ്ട് ഓരോരുത്തന്മാരുടെ നോട്ടോം ചിരിയും കണ്ടാൽ.

കാഷ്വൽ

💬 Comments

View all comments