0%

Chapter Title : ദേവസുന്ദരി 2 [HERCULES]

Author : Kambikathakal Read All Parts 332

രഘു.ഞാൻ അയാളെ ചെന്ന് കണ്ടു.

പുള്ളിക്കാരൻ ഡൽഹി സ്വദേശിയാണ്.

ഞങ്ങൾ കുറച്ചുനേരം സംസാരിച്ചു.

ആളൊരു രസികനാണ്.

പുള്ളി എന്നെ ഓഫീസ് മൊത്തം ചുറ്റിക്കാണിച്ചു. നല്ല അന്തരീക്ഷം.

പിന്നെ അവിടെയുള്ളവർക്കൊക്കെ എന്നെ പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു.

വന്ന് കേറിയപ്പോ തന്നെ ഫേമസ് ആയല്ലോ… അതുകൊണ്ട് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവിശ്യമൊന്നും വന്നില്ല.

അവസാനമാണ് എന്റെ കമ്പിനിലേക്ക് ചെല്ലുന്നത്. കുറച്ച് ഫയലുകൾ പെന്റിങ് ആയിട്ടുണ്ടെന്ന് രഘു ഭയ്യ പറഞ്ഞു. എനിക്ക് മുന്നേ ജോലിചെയ്തിരുന്നായാൾ പ്രൊമോഷൻ കിട്ടിപ്പോയപ്പോൾ വന്ന ഫയലുകളൊക്കെയാണ് അത്. എന്റെ ജോലിയൊക്കെ വിവരിച്ചു തന്ന് പുള്ളി പുറത്തേക്കിറങ്ങാൻ നിന്നപ്പോഴാണ് എനിക്ക് താമസത്തിന്റെ കാര്യം ഓർമവന്നത്

രഘു ഭയ്യയോട് എന്റെ താമസത്തിന്റെ കാര്യം ഞാൻ പറഞ്ഞു. ഒരു വീട് ആണ്. അവിടെ കമ്പനിയിലെ വേറെ 3 പേര് ഇപ്പോൾ താമസിക്കുന്നുണ്ട്. ഓഫീസ് കഴിഞ്ഞ് അയാൾ അവിടേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് കാബിനിൽ നിന്ന് പുറത്തേക്ക് പോയി.

ഞാൻ ഫോണെടുത്ത് അമ്മയെ വിളിച്ചു.

" ഹലോ അമ്മേ… ജോയിൻ ചെയ്തൂട്ടോ… "

" ആഹ്… എങ്ങനെയുണ്ട് ഓഫീസൊക്കെ… അല്ല നിന്റെ താമസം ശെരിയായോ "

അമ്മ നല്ല സന്തോഷത്തിലായിരുന്നു.

" നല്ല ഓഫീസാണമ്മേ… എനിക്കിഷ്ടായി… താമസം ഇവിടത്തെ പിയൂൺ ചേട്ടനോട് പറഞ്ഞിട്ടുണ്ട്… പുള്ളി വൈകീട്ട് അവിടേക്ക് കൊണ്ടുവിടാം എന്ന് പറഞ്ഞു. "

" ആഹ്… പിന്നെയെന്താ… ജോലിയിൽ അല്ലേയിപ്പോ അത് നടക്കട്ടെ… "

" അല്ലി പോയോ… അവൾ വന്നിട്ട് പറഞ്ഞേക്ക് വിളിച്ചിരുന്നു എന്ന് "

" അവള് പോയി… എക്സാം അല്ലേ… നീയിങ്ങു വരുന്നില്ലെങ്കിൽ അവൾ ഡിഗ്രി അവിടെയാ പോകുന്നെ എന്നാ പറയണേ…

💬 Comments

View all comments