0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Author : Kambikathakal Read All Parts 863

ദേവേട്ടന്റെ ചീക്കുട്ടി 2

Devettante Cheekkutty Part 2 | Author : Nadippin Nayakan

[ Previous Part ] [ www.kambistories.com ]


"""""""""""ദേവേട്ടാ...."""""""""""

""""""""""മ്മ്......""""""""""""

"""""""""""എഴുന്നേറ്റേ, ഇപ്പോ തന്നെ വൈകി, എല്ലാരും എഴുന്നേറ്റൂന്നാ തോന്നണേ എന്റെ മഹാദേവാ കാത്തോണേ......""""""""""'

അവളുടെ ശബ്ദം കാതിൽ വീഴുമ്പോഴാണ് എനിക്കും കഴിഞ്ഞ രാത്രിയെ പറ്റി ഓർമ വീണത്. പിന്നെ ഒന്നും ആലോചിക്കാതെ ചാടി പിടഞ്ഞ് എഴുന്നേറ്റു. ഫോണിൽ സമയം നോക്കുമ്പോ നാല് മണിയാവുന്നതേ ഉള്ളൂ.

"""""""""""അഞ്ചു മണി കൂടിയായിട്ടില്ലല്ലോ ചീക്കുട്ടി....?? നീ വെറുതെ എന്നെ കൂടെ പേടിപ്പിച്ചു......!!"""""""""""

"""""""""""എന്നെ അത്രേടം വരെയൊന്ന് ആക്കി തായോ ദേവേട്ടാ. എന്നിട്ടേട്ടൻ വന്ന് കിടന്നോ...."""""""""""

""""""""""ആക്കി തരാടി. ഇപ്പൊ എഴുന്നേറ്റത് അല്ലേയുള്ളൂ കുറച്ച് നേരമിരുന്നോട്ടെ....!!""""""""

"""""""""""എല്ലാരും എഴുന്നേറ്റ് കാണൂട്ടോ, കളിക്കാണ്ട് വായേട്ടാ....!!""""""""""""

""""""""""എന്റെ പെണ്ണേ, സമയം നാല് മണി. ഈ നേരത്ത് അവരാരും എഴുന്നേൽക്കില്ല. ആറ് മണി., അതാണ് എല്ലാവർക്കുമുള്ള സമയം. നമ്മക്ക് കുറച്ചൂടെ കിടന്നിട്ട് ഒരു മണിക്കൂറൂടെ കഴിഞ്ഞിട്ട് എഴുന്നേറ്റ് പോവാം. വായോ..."""""""""

""""""""""ഏട്ടനെല്ലാം തമാശയാ, എന്റെ പേടി എനിക്കെയറിയൂ.....!!"""""""""""

""""""""""ശ്ശോ, വാവേ ഒരു പത്ത് മിനിറ്റ്., പത്തേ പത്ത് മിനിറ്റ് കിടന്നിട്ട് പോവാം, വാ..."""""""""""

""""""""""ഇല്ലേട്ടാ, ഉറങ്ങി പൊയ്ക്കഴിഞ്ഞാൽ അത് ശെരിയാവില്ല. ഒരു കാര്യം ചെയ്യ് ഏട്ടൻ കിടന്നോ, ഞാൻ പൊക്കോളാം.....!!"""""'''''''''""

""""""""""""വേണ്ട വേണ്ട ഞാൻ തന്നെ കൊണ്ടാക്കി തരാം. വാ......"""""""""""

ചിരിയോടെ അവളെന്റെ കൈയിൽ കൈകോർത്തു.

"""""""""""ഇങ്ങനൊരു പേടിത്തൂറി പെണ്ണ്.....!!""""""'"'''''

അവളെ കളിയാക്കി പറഞ്ഞ് ഞാൻ കുറ്റിയിട്ട വാതില് തുറക്കാനാഞ്ഞു. എന്നാ തുറന്നില്ല....!!

"""""""""""ചീക്കുട്ടി......"""""""""

""''''"""""""""ഓഹ്....??""""""""""

""""""""""ഇപ്പൊ

💬 Comments

View all comments