0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Author : Kambikathakal Read All Parts 371

ഞാനവളെ നോക്കിക്കോളാം. അവളുടെ കഷ്പ്പാടുകളും വേദനകളും എന്നെന്നേക്കുമായി അകറ്റേണമേ.........

തൊഴുകൈകളോടെ ചുമരിന്മേൽ തറച്ച് കിടന്ന ഭഗവാനെ നോക്കി കണ്ണുനീരോടെ ഞാനപേക്ഷിച്ചു. ഇനി ഭഗവാനാൽ മാത്രേ ഒരു തീരുമാനം, നേരായ വഴി കാട്ടി തരാൻ സാധിക്കൂ. ചെറുപ്രായത്തിൽ മരിച്ചു പോയ അവളുടെ അമ്മക്ക് കൊടുത്ത വാക്ക് ഇതേ വരെ നിറവേറ്റാൻ എനിക്കായിട്ടില്ല, ചീക്കുട്ടിക്ക് കൊടുത്ത വാക്കെങ്കിലും എനിക്ക് നിറവേറ്റണം.

എന്റെ പ്രാണനായുള്ള പ്രാർത്ഥനകളും നേരാത്ത നേർച്ചകളുമൊക്കെയായി ഞാനിരുന്നു.

""""""""""പകൽകിനാവ് കാണുവാ....??"""""""""

ചിരിയോടെ ഞാൻ നോക്കി, എന്നലാ ചിരിക്കും ആയുസ്സ് കുറവായിരുന്നു. കുളി കഴിഞ്ഞ് വന്നവൾ ഇട്ടിരിക്കുന്ന വേഷം കണ്ട് സഹിക്ക വയ്യാതെ ഞാൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു. തുടഭാഗം കീറിയൊരു പാവാടയും, മാറിടത്തിന്റെ അവിടവിടായി പൊത്ത വീണ ബ്ലൗസും. ആരാ ആ കാഴ്ച കണ്ട് സഹിക്കാ...??

""""""""""എന്തിനാ പെണ്ണേ ഇങ്ങനോരോന്ന് കാട്ടി വെറുതെ എന്നെ സങ്കടപ്പെടുത്തണേ.....??"""""""""""

ബ്ലൗസിലും പാവാടയിലും തൊട്ട് ഞാൻ ചോദിച്ചു. അതിനും പ്രതീക്ഷിച്ച ചിരി തന്നായിരുന്നു മറുപടി കിട്ടിയത്.

"""""""""എന്റേട്ടാ, ചെറിയ കീറൽ ഉണ്ടെന്നേ ഉള്ളൂ അല്ലാതെ ഞാൻ നോക്കിട്ട് വേറൊരു പ്രശ്നവും ഈ തുണിക്ക് കാണാനില്ല. ഇതിനിയും ഓടും കൊറേ കൊല്ലം കൂടെ.""""""""""

അറിവോടെ വല്യ വായിൽ അവൾ പറഞ്ഞ കേട്ടപ്പോ സത്യത്തിൽ ദേഷ്യം തന്നായിരുന്നു തോന്നിയിരുന്നത്. എന്നലവളോട് ദേഷ്യം കാട്ടാൻ മാത്രം എന്റെ മനസ്സിന് ബലം പോരായിരുന്നു.

"""""""""ഞാനിന്നലെ വാങ്ങി തന്നതിൽ തൊട്ട് പോലും നോക്കിലല്ലേ....??"""""""""""

വേദനയോടെ ഞാൻ ചോദിച്ചു.

"""""""""ആര് പറഞ്ഞു.....?? ഇന്ന് രാവിലെ ജോലിയൊക്കെ ഒതുങ്ങിയ പാടെ ഞാനെല്ലാം എടുത്ത് നോക്കിയായിരുന്നു. എല്ലാമെനിക്ക് ഒത്തിരി ഇഷ്ട്ടവുമായി. മുത്ത് വച്ച ആ നീല ചുരിതാർ ഇല്ലേ അതാ കൂടുതൽ ഇഷ്ട്ടായെ. കൊറേ തുണികള് ഉണ്ടല്ലോ കണ്ടപ്പോ കണ്ണ് തന്നെ മഞ്ഞളിച്ച് പോയേട്ടാ.....!!"""""""""

ഉത്സത്തോടെ അതിലുപരി നിറഞ്ഞ സന്തോഷത്തോടെ ചിരിയോടെ അവളത് പറയുമ്പോ, അന്നേരം എനിക്കും വല്യ സന്തോഷം തോന്നി.

""""""""""പക്ഷെ അതൊന്നും ഇടാനുള്ള ഭാഗ്യം ചീക്കുട്ടിക്ക് ഇല്ലല്ലോ.....??""""""""""

നേരത്തെ കണ്ട ഉത്സാഹവും, സന്തോഷവും കണ്ടില്ല പക്ഷെ അതേ ചിരിയോടെയാണ് അവളത് പറഞ്ഞത്. കുറച്ച് മുന്നേ സന്തോഷിച്ചിരുന്ന ഞാൻ പോലും നിരാശനായി പോയ

💬 Comments

View all comments