Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]
ഇടാൻ പറഞ്ഞിട്ട് ചെയ്തായിരുന്നോ....??"""""""""""
അതേ കൊലച്ചിരി ആണ് അവളുടെ മുഖത്ത്.
"""""""""""അത് ഏട്ടത്തി, ദേവികാമ്മ പറഞ്ഞു തറ തുടക്കാൻ, അതാ ഞാൻ. ഇത് കഴിഞ്ഞുടൻ ഞാൻ വണ്ടി കഴുകിക്കോളാം...!!""""""""""""
""""""""""""ഏഴ് മണിക്ക് എനിക്കും ഏട്ടനും ഒന്നുരണ്ടിടത്ത് പോവാനുണ്ട്., അതിന് മുന്നേ എല്ലാം ചെയ്ത് ഇട്ടേക്കണം.....!! കേട്ടോടി......."""""""""""
അവളുടെ അലർച്ച അവിടെ മുഴങ്ങുമ്പോ എനിക്കെന്റെ നിയന്ത്രണം മൊത്തത്തിൽ ചോർന്ന് പോവുവായിരുന്നു. എന്നാലും പിടിച്ച് നിന്നു. ആദ്യത്തെ പാഠം ക്ഷേമ......!!
""""""""""നിങ്ങള് ഈ അതിരാവിലെ എങ്ങോട്ടാ മോളെ......??""""""""""
അവളുടെ തന്തക്ക് വയ്ക്കരി ഇടാൻ....!!
""""""""""ഇന്ന് ചെക്കപ്പുള്ളതാ. അപ്പൊ ഹോസ്പിറ്റലിൽ പോണം....!!"""""""""
"""""""""""""ഓഹ് ഞാൻ അതങ്ങ് മറന്നു. പോയെന്തേലും കഴിക്ക്. എന്നിട്ട് പോയ് വാ.....!!"""""""""""
സംഭാഷണം കഴിഞ്ഞ് അച്ഛൻ വീണ്ടും പത്രത്തിലേക്കും, അവള് അടുക്കളയിലേക്കും തിരിഞ്ഞു......
മനസ്സ് കല്ലാക്കി എന്റെ ചീക്കുട്ടിയെയും താണ്ടി ഞാൻ മുറിയിലേക്ക് കേറി. ദേഷ്യം മുഴുവൻ ചുമരിന്മേൽ തീർക്കുമ്പോ വേദനയോ ചോരമയമോ ഞാനറിഞ്ഞിരുന്നില്ല. വെറി, വെറി മാത്രമായിരുന്നു വീട്ടുകാരോട്.......!!
.......... ❤️❤️...........
"""""""""""ചീക്കുട്ടി....."""""""""""
"""""""""""മ്മ്.......""""""""""""
""""""""""ചീക്കുട്ടിയെ.....""""""""""
""""""""""പറയെന്റെ ദേവേട്ടാ....""""""""""
"""""""""""കണ്ണ് തുറക്കെടി പെണ്ണേ....."""""""""
"""""""""""ഏട്ടാ കുറച്ച് നേരോടെ...., എനിക്കുറക്കം തെളിഞ്ഞിട്ടില്ല.....!!""""""""""
""""""""""ഇങ്ങനെയുറങ്ങിയാ വല്ല അസുഖവും വരും പെണ്ണേ.....""""""""""
""""""""""ഓഹ് ഒരസുഖവും വരൂലാ.....!!"'"""""""'""
"""""""""""എന്നാലെന്റെ മോളിവിടെ കിടക്ക്, ഏട്ടൻ പോയി ചായ ഇട്ടോണ്ട് വരാ...!!""""""""""
അവളെയൊന്നൂടെ നന്നായി പുതപ്പിച്ച് ഇന്നലെയൂരി എറിഞ്ഞ ബോക്സറും എടുത്തിട്ട് ഞാൻ അടുക്കളയിലേക്ക് നടന്നു. ചായക്ക് വെള്ളം വക്കുമ്പഴാണ് പുറത്ത് കാളിങ് ബെൽ കേക്കുന്നെ. തീ കുറച്ച് വച്ച് ഞാൻ ചെന്ന് വാതിൽ തുറന്നു.
""""""""""ദേവാ....."""""""""
""""""""""ടാ നീ....??""""""""""
കൂടെപ്പിറപ്പൊക്കെ ആണ്. എന്നാ തന്തയില്ലായ്മ കാണിച്ച അന്ന്, ആ ദിവസം അതൊക്കെ മറന്നതാ ഞാൻ. എല്ലാരോടും ഞാൻ ക്ഷെമിച്ചു. പക്ഷെ ഇവൻ......
"""""""""""നിന്നോട് എന്റെ കണ്മുന്നിൽ വന്ന് പോവരുതെന്ന് പറഞ്ഞതല്ലേ ടാ ഞാൻ....??""""""""""
"""""""""""""ദേവാ ഞാൻ പറേണത് ഒന്ന് കേക്ക് നീ......""""""""""""
"""""""""""നിനക്കിനീം എന്ത് നുണയാടാ പറയാനുള്ളേ.....?? ഇനീം നിന്റെ പിഴച്ച നാവ് കൊണ്ട് എന്തേലും ഉരിയാടിയാൽ അറുത്ത് മാറ്റും ഞാൻ....!!""""""""
"""""""""""ദേവാ, ഞാൻ ചെയ്തത് കൊടും പാപം തന്നെയാ. നിനക്ക് തല്ലാനും കൊല്ലാനുമുള്ള ദേഷ്യം
💬 Comments
View all comments